തിരുവനന്തപുരം പ്രസ്ക്ലബിൻ്റെ തൊഴിൽ വൈദഗ്ധ്യ പരിശീലന പരിപാടിയുടെ ഭാഗമായുള്ള വി എഫ് എക്സ് , എആർ , വി ആർ ശില്പശാല 17.08.24, ശനിയാഴ്ച ടിഎൻജി ഹാളിൽ…
ഇന്ത്യയുടെ 78 ആം സ്വാത്രന്ത്ര്യ ദിനാഘോഷം കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ സമുചിതമായി ആഘോഷിച്ചു. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് എം എൽ എ കുട്ടികൾക്കൊപ്പം…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ടി20 മത്സരത്തില്‍ പങ്കെടുക്കുന്ന തൃശൂര്‍ ടൈറ്റന്‍സിന്റെ ലോഗോയില്‍ കരുത്തിന്റെയും തൃശൂര്‍ നഗര പൈതൃകത്തിന്റെയും പ്രതീകമായ ആനയും പൂരവും. പ്രമുഖ ബിസിനസുകാരനും മുന്‍…
അപ്രായോഗികവും അശാസ്ത്രീയവുമായ നിർദ്ദേശങ്ങൾ അടങ്ങിയ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കി പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ അനുവദിക്കില്ല: കെ എച്ച് എസ് ടി യു കേരളത്തിലെ പൊതു വിദ്യാഭ്യാസ…
വനിതാകമ്മിഷന്‍ അദാലത്തുകളില്‍ ലഭിക്കുന്ന പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി. വിവാഹ സമയത്ത് നല്‍കിയ ആഭരണങ്ങളും മറ്റ് വസ്തുവകകളും…
വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു രണ്ടുലക്ഷം രൂപ കൂടി സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഈ തുകയ്ക്കുള്ള ചെക്ക്, മന്ത്രി ഡോ.…
മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും സുഗമമായ പ്രവര്‍ത്തനത്തിനായി പ്രാണവായുവും, ഗ്ലൂക്കോസും, ഹോര്‍മോണുകളും മറ്റ് ആവശ്യ വസ്തുക്കളും ശുദ്ധ രക്തക്കുഴൽ വഴി എത്തിച്ചേരുകയും തിരികെ അശുദ്ധ രക്തക്കുഴലുകൾ വഴി…
ആറ്റുകാൽ ദേവി ക്ഷേത്രം മേല്‍ശാന്തിയായി ബ്രഹ്മശ്രീ വി.മുരളീധരന്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം ഉദയനാപുരം സ്വദേശിയാണ്. ശബരിമല മുൻ മേൽശാന്തി ആയിരുന്നു. ചിങ്ങം ഒന്നിന്ശ്രീ ആറ്റുകാൽ അമ്മയുടെ സന്നിധിയിൽ…
കൊച്ചി: വയനാട് ദുരിതബാധിതര്‍ക്ക് സഹായം ഒരുക്കുന്നതിനായി പ്രമുഖ സംവിധായകന്‍ മേജര്‍ രവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി. കേരളം കണ്ട ഏറ്റവും വലിയ…
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് അതീതമായി മാനവികത, സ്നേഹം സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ചിത്രം "ഹിമുക്രി" ചിത്രീകരണം പൂർത്തിയായി. എക്സ് ആൻ്റ് എക്സ് ക്രിയേഷൻസിൻ്റെ…