തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സ. പന്ന്യൻ രവീന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ജനസംഖ്യാനുപാതകികമായ സംവരണം അനുവദിക്കുക, കേരളത്തിലെ വിശ്വകമ്മജരുടെ പിന്നാക്ക അവസ്ഥ മനസ്സിലാക്കുന്നതിന് ജാതി സെൻസസ് അടിയന്തിരമായി നടപ്പിലാക്കുക, പെൻഷൻതുക വർദ്ധിപ്പിക്കുക, സെപ്റ്റംബർ 17 വിശ്വകർമ്മ ദിനം പൊതുഅവധിയാക്കുക തുടങ്ങിയ…
ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് ആർട്രീ ഫൗണ്ടേഷൻ സംഘടിപ്പിച്ച അവബോധ പരിപാടി വർണ 2024 ഓട്ടിസം ബാധിതരായ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കനകക്കുന്നിൽ നിന്നും ആരംഭിച്ച ബോധവത്ക്കരണ…
കോവളം മണ്ഡലത്തില്‍ കഴിഞ്ഞദിവസം ഉണ്ടായ കടല്‍ക്ഷോഭത്തില്‍ തീരദേശമേഖലയിലെ വീടുകള്‍ക്ക് നാശം സംഭവിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് ഉത്തരവ് പുറപ്പെടുവിച്ചു. കടലാക്രമണം…
നെടുമങ്ങാട്: തണൽ റവന്യൂ ടവർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും, മതസൗഹാർദ സദസും സംഘടിപ്പിച്ചു. വൈ. സഫീർ ഖാൻ മന്നാനി പനവൂർ ഉദ്ഘാടനം ചെയ്തു. സുൽഫി ഷാഹിദ്…
2024 പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകർ ജില്ലയിലെത്തി. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലേക്കായി രണ്ട് ചെലവ് നിരീക്ഷകരാണുള്ളത്. ആറ്റിങ്ങൽ…
രോഗകാരികളായ ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ ഉറവിട സംസ്‌കരണം അനിവാര്യമെന്ന് വിദഗ്ദ്ധര്‍ തിരുവനന്തപുരം: സിഎസ്‌ഐആര്‍-നിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് കോണ്‍ക്ലേവില്‍ രോഗകാരികളായ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന…
കഴക്കൂട്ടം മരിയൻ എൻജിനീയറിംഗ് കോളേജും എക്സൈസ് വകുപ്പും മലയാളം മിഷനും ചേർന്ന് ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി ആയ പുനർജനി മാനവീയം വീഥിയിൽ സംഘടിപ്പിച്ചു. ബോധവൽകരണ പരിപാടി…
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹരിതചട്ട പാലനം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ്. തെരഞ്ഞെടുപ്പ് പൂർണമായും പ്രകൃതി സൗഹൃദമാക്കാൻ ഉള്ള നിർദ്ദേശങ്ങളും കളക്ടർ പുറപ്പെടുവിച്ചു. 1. വിവിധ…
കൊച്ചി: വീടുകളുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കള്ളിയത്ത് ഗ്രൂപ്പ് കെ-കെയര്‍ വിപണിയിലെത്തിച്ചു. കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ് ഉത്പന്നങ്ങളാണ് കമ്പനി വിപണിയിലിറക്കിയിരിക്കുന്നത്. വീടിന്റെ ചോര്‍ച്ച, വിള്ളല്‍, ഈര്‍പ്പം എന്നിവക്കെല്ലാം പരിഹാരമേകുന്ന…