ഐശ്വര്യത്തോടെ പ്രായമാകാം, അര്‍ത്ഥവത്തായി ജീവിക്കാം. ത്രിദിന ശലഭ സംഗമം ഇന്ന്‍ (ജൂലൈ 12) ആരംഭിക്കുന്നു

2 years ago

മഹാത്മാഗാന്ധി യുണിവേഴ്സിറ്റിയുടെ എക്സ്റ്റന്‍ഷന്‍ പ്രോഗ്രാമായ യൂണിവേഴ്സിറ്റി ഓഫ്‌ തേര്‍ഡ്‌ ഏജും U3A ബട്ടര്‍ഫ്ലൈ ഫൌണ്ടേഷന്‍ ഫോര്‍ തീം സെന്റര്‍ഡ്‌ ഇന്ററാക്ഷന്‍ എന്ന സന്നദ്ധ സംഘടനയും സംയുക്തമായി തിരുവനന്തപുരത്ത്‌…

സംസ്ഥാന സീനിയര്‍ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ് 2024 ജൂലൈ 13, 14 തീയതികളില്‍

2 years ago

കേരള സംസ്ഥാന സ്പോര്‍ട്സ്‌ കണ്‍സില്‍ രൂപികരിച്ച സ്റ്റേറ്റ്‌ ചെസ്സ്‌ ടെക്നിക്കല്‍ കമ്മിറ്റി നടത്തുന്ന ഭീമ ട്രോഫിക്ക് വേണ്ടിയുള്ള 2024ലെ സംസ്ഥാന സീനിയര്‍ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 13,…

കേരളത്തില്‍ നിന്നും ഐ.ആര്‍.സി.ടി.സി യുടെ ആഭിമുഖ്യത്തില്‍ ടൂറിസ്റ്റ്‌ ട്രെയിൻ / വിമാനയാത്രാ പാക്കേജുകൾ

2 years ago

ഭാരത സര്‍ക്കാറിന്റെ റെയില്‍വേ മന്ത്രാലയത്തിന്‌ കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ്‌ ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (ഐ.ആര്‍.സി.ടി.സി), റെയില്‍വേ സ്റ്റേഷനുകളിലും, ട്രെയിനിലുമുള്ള ഭക്ഷണ…

‘കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു

2 years ago

പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച 'കീം' ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആദ്യമായി ഇത്ര…

ഗാര്‍ഹിക പീഡനങ്ങൾ കുറയുന്നില്ല: വി. ആർ. മഹിളാമണി

2 years ago

ഗാര്‍ഹിക പീഡനം കുറയുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പരാതികളാണ് അദാലത്തിൽ പരിഗണനയ്ക്കു വരുന്നതെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത്…

വയറിളക്ക രോഗത്തിനെതിരെ അതീവ ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ

2 years ago

വയറിളക്കത്തിനെതിരെ അതീവ ജാഗ്രത വേണമെന്നും വയറിളക്കം പിടിപെട്ടാൽ സ്വയം ചികിത്സ ചെയ്യാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരംഭത്തിൽ തന്നെ പാനീയ…

ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആഗസ്റ്റ് 26ന്: സ്വാഗത സംഘം രൂപീകരിച്ചു

2 years ago

തിരുവനന്തപുരം: ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മദിന ആഘോഷങ്ങൾക്കായി ബാലഗോകുലം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. നൂറ്റിയൊന്ന് അംഗങ്ങൾ ഉൾപ്പെട്ട ആഘോഷസമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്. പുണ്യമീ മണ്ണ്'. പവിത്രമീ…

അസാപ് ഐ-ലൈക്ക് കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു

2 years ago

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ അതിനൂതന കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലാണ് ക്ലാസുകൾ നടക്കുക. അഡ്വാൻസ്ഡ് ടാലി, ജാവ…

ഊർജ്ജസംരക്ഷണ അവാർഡ് 2024: അപേക്ഷ ക്ഷണിച്ചു

2 years ago

സംസ്ഥാനത്ത് കാര്യക്ഷമമായ ഊർജ്ജോപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കാൾ . ചെറുകിട ഊർജ്ജ…

സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്ക് അപേക്ഷിക്കാം

2 years ago

സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) തീരമൈത്രി പദ്ധതിയുടെ കീഴിൽ സൂക്ഷ്മതൊഴിൽ സംരംഭങ്ങളുടെ യൂണിറ്റുകൾ തുടങ്ങുന്നതിന് എഫ്.എഫ്.ആർ-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളടങ്ങുന്ന…