ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം ബാങ്കിലെത്തിച്ചു: മന്ത്രി ഡോ.ആർ ബിന്ദു

3 years ago

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് അനുവദിച്ച പത്ത് ലക്ഷത്തി പതിനായിരം രൂപ ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.ഭിന്നശേഷിക്കാരായ 202 ലോട്ടറി ഏജന്റുമാർക്കാണ്…

അർബൻ കമ്മീഷൻ രൂപീകരണം ചരിത്രപരമായ തീരുമാനം: മന്ത്രി എം ബി രാജേഷ്

3 years ago

2035-ഓടെ കേരളത്തിലെ 93 ശതമാനം ജനങ്ങളും നഗരവാസികൾ ആയിത്തീരുമെന്ന പഠന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ നഗരവികസനത്തിനായി അർബൻ കമ്മീഷൻ രൂപീകരിച്ചു കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനം ചരിത്ര സംഭവമെന്ന് തദ്ദേശസ്വയംഭരണ…

വി ഡി സതീശൻ, വെറും ഡയലോഗ് സതീശൻ : മന്ത്രി പി എ മുഹമ്മദ് റിയാസ്

3 years ago

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെറും ഡയലോഗ് സതീശൻ ആയി മാറിയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും…

നവകേരള സദസ്സ് ഭാവികേരള സൃഷ്ടിക്കായി: മന്ത്രി വി ശിവൻകുട്ടി

3 years ago

കേരളം നേടിയ നേട്ടങ്ങൾ, കൈവരിക്കേണ്ട പുരോഗതികൾ, നേരിടുന്നവെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തുകൊണ്ട് ഭാവി കേരളം എങ്ങനെയായിരിക്കണമെന്ന് അഭിപ്രായമാണ് നവകേര സദസ്സിൽ രൂപപ്പെടുത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി…

സംസ്ഥാനത്തിൻ്റേത് മികച്ച ധനകാര്യ മാനേജ്മെൻ്റ്: മുഖ്യമന്ത്രി

3 years ago

കേരളത്തിൻ്റെ ധനകാര്യ മാനേജ്മെൻ്റ് മികച്ചതാണെന്നും തടസ്സങ്ങളില്ലാത്ത രീതിയിൽ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുന്നതിൻ്റെ കാരണമിതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിറയിൻകീഴ് നിയോജക മണ്ഡലം നവകേരള സദസ്സ്…

ദേശീയ ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു

3 years ago

സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ, ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു. നെടുമങ്ങാട് ഠൗൺ ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ,…

അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും: മന്ത്രി വി ശിവൻകുട്ടി

3 years ago

ഇനിയും വെല്ലുവിളിക്കാൻ ആണ് വി ഡി സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇനിയും വെല്ലുവിളിക്കാൻ ആണ് പ്രതിപക്ഷ…

പാചകവാതക ബുക്കിങ്ങിന്‌ പുതിയ നമ്പറുകള്‍ ഏര്‍പെടുത്തി

3 years ago

ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന്‌ പുതിയ നമ്പറുകള്‍ ഏര്‍പെടുത്തി അധികൃത൪. ഉപഭോക്താക്കൾ 7715012345, 7718012345 എന്നി ഐവിആര്‍എസ്‌ നമ്പറുകള്‍ ഉപയോഗിക്കണമെന്ന്‌ അധികൃതര്‍ ആവശ്യപെട്ടു. ഈ നമ്പറുകൾ…

തൊഴിൽ വർധനയ്ക്ക് തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യും: മുഖ്യമന്ത്രി

3 years ago

സംസ്ഥാനത്തു തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായി തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായ…

യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു

3 years ago

പോലീസ് - ഡി വൈ എഫ് ഐ മർദ്ദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ…