കനത്തമഴ, ക്യാമ്പുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

3 years ago

മഴയോടുബന്ധമായുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം*തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദുരിതാശ്വാസ…

ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദ്ദേശം

3 years ago

കേരള തീരത്ത് ഇന്ന് (ഒക്ടോബര്‍ നാല്) രാത്രി 11.30 വരെ 0.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

ന്യൂസ് ക്ലിക്കി നു നേരെയുള്ള പൊലീസ് നടപടി: മുഖ്യമന്ത്രി പ്രതികരിച്ചു

3 years ago

മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ "ന്യൂസ് ക്ലിക്കി"നുനേരെയുള്ള പൊലീസ്…

ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു

3 years ago

തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന…

ആലപ്പുഴോത്സവം 2023 വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു

3 years ago

ഷാർജ: യു.എ.ഇ യിലെ ആലപ്പുഴ ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി സൗഹൃദ വേദിയുടെ ഓണാഘോഷം ആലപ്പുഴോത്സവം 2023 മുവൈലയിലുള്ള ഡൽഹി പ്രൈവറ്റ് സ്കൂളിൽ…

നാളെ (ഒക്ടോബർ നാല് ) ജില്ലയിൽ അവധി

3 years ago

തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു.…

പൊതുമേഖലയിലെ മികവ്: സംസ്ഥാന അവാർഡുകൾ മന്ത്രി പി.രാജീവ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു

3 years ago

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിനായി ആവിഷ്കരിച്ച വിവിധ…

വിദേശ മദ്യത്തിന് ഇന്ന് മുതൽ വില കൂടും

3 years ago

സംസ്ഥാനത്ത് ഇന്ന് മുതൽ വിദേശ നിർമ്മിത മദ്യത്തിനും, വൈനിനും വില കൂടും. 2500 രൂപയ്ക്ക് താഴെയുള്ള വിദേശ നിർമ്മിത മദ്യങ്ങൾ ലഭ്യമാകില്ല. മദ്യ കമ്പനികൾ ബിവറേജസ് കോർപ്പറേഷന്…

തലസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും

3 years ago

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നല്‍ എന്നിവ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്ന…

നാനൂറോളം സ്റ്റാളുകളും ഒന്‍പതുവേദികളുമായി കേരളീയം വ്യവസായ പ്രദര്‍ശന മേള

3 years ago

മേളയില്‍ ഒരുങ്ങുന്നത് നാനൂറോളം സ്റ്റാളുകള്‍. ഒന്‍പതു വേദികളിലായാണ് വ്യത്യസ്ത ഉത്പന്നങ്ങളുടെ വമ്പന്‍ പ്രദര്‍ശന മേള നടക്കുക.ഭക്ഷ്യഉത്പന്നങ്ങള്‍,കളിപ്പാട്ടങ്ങള്‍,ആഭരണങ്ങള്‍ തുടങ്ങി മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് വരെ പ്രദര്‍ശനത്തിലുണ്ടാവും.നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ…