തിരുവനന്തപുരം ജില്ലയില്‍ അട്ടക്കുളങ്ങര തിരുവല്ലം റോഡില്‍, മണക്കാട് - പെരുനെല്ലി റോഡില്‍ നിന്നും കഴക്കൂട്ടം കോവളം ബൈപാസ് റോഡിലേക്ക് എത്തുന്നതിന് മുന്‍പായുള്ള പൊതുമരാമത്തു വകുപ്പിന്റെ കലുങ്ക് അപകടാവസ്ഥയില്‍…
മെഡിസെപ്പ് ഓപ്‌ഷണൽ ആക്കുക, എല്ലാ ചികിത്സാ സൗകര്യങ്ങളും മെഡിസിപ്പിന് കീഴിൽ കൊണ്ടുവരിക, ഒ പി സൗകര്യം മെഡിസിപ്പിൽ സൗജന്യമായി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ഫോർ…
കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരം ചിറയിന്‍കീഴിലെ താലൂക്ക് കണ്ണാശുപത്രിയില്‍ എത്തിയപ്പോള്‍, മന്ത്രിയെ കണ്ടിട്ടേ ഡിസ്ചാര്‍ജ് ആവുകയുള്ളൂ എന്ന വാശിയുമായി…
തിരുവനന്തപുരം: അദാനി ഫൗണ്ടേഷന്‍ 2020 മുതല്‍ വെള്ളായണി തടാകത്തിന്‍റെ സംരക്ഷണവും പുനരുദ്ധാരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. തടാകത്തിന്‍റെ ഇനിയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രത്യേകമായുള്ള മാര്‍ഗങ്ങള്‍…
മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ക്കായി ശബരീപീഠത്തിന് സമീപത്തായി സജ്ജീകരിച്ച സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിര്‍വഹിച്ചു. ഇന്ത്യന്‍…
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ആരോഗ്യവകുപ്പ്. ചികിത്സാ സേവനങ്ങള്‍ കൂടാതെ പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കി പരാതിരഹിതമായാണ് പ്രവര്‍ത്തിക്കുന്നത്. മണ്ഡല കാലം ആരംഭിച്ച്…
മണ്ഡല-മകരവിളക്ക് സമയത്തെ സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ച പവിത്രം ശബരിമല പ്രോജക്റ്റിന്റെ പ്രാരംഭ…
കൊച്ചി: ഒരു വയസുകാരി ഇഷ മെഹറിന്‍, പതിമൂന്നുകാരന്‍ ആദില്‍ മുഹമ്മദ്, ഒന്‍പതു വയസുകാരി പാര്‍വ്വതി ഷിനു, ആറു വയസുകാരന്‍ ഹെനോക് ഹര്‍ഷന്‍, ഒന്‍പതു വയസുകാരി ആന്‍ മരിയ,…
വിതുര ഗ്രാമ പഞ്ചായത്തിലെ കൊമ്പ്രാൻ കല്ല് സെറ്റിൽമെന്റിൽ കുട്ടികളുടെ പഠനത്തിനായി വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നാലു വർഷമായി നടത്തി വരുന്ന കുട്ടിപ്പള്ളിക്കൂടത്തിന് യൂണിയൻ ബാങ്ക്…
കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് യുവജനതാദൾ ( എസ് ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏജീസ് ഓഫീസ് മാർച്ച് ജനതാദൾ ( എസ് ) സംസ്ഥാന…