ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ്ണ നടത്തി

3 years ago

സ്വർണ്ണ തൊഴിൽ സംരക്ഷണ നിയമം കൊണ്ടുവരിക, സ്വർണ്ണ നിർമ്മാണ രംഗത്ത് പാരമ്പര്യ തൊഴിലാളികളെ അവഗണിക്കുന്ന കുത്തക വ്യാപാരികളുടെ തെറ്റായ സമീപനം അവസാനിപ്പിക്കുക, ക്ഷേമനിധി ബോർഡ് ലയന നടപടി…

തന്മയയെ സ്കൂളിൽ നേരിട്ട് എത്തി അനുമോദിച്ച് മന്ത്രി വി. ശിവൻകുട്ടി

3 years ago

ഇത്തവണത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരമായി(പെൺകുട്ടി )തിരഞ്ഞെടുക്കപ്പെട്ടത് തന്മയ സോളാണ്. തിരുവനന്തപുരം പട്ടം ഗവൺമെന്റ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തന്മയ. അവാർഡ് വിവരം അറിഞ്ഞ…

തെഹൽക്ക രണ്ടു കോടി രൂപ പിഴ അടയ്ക്കണം

3 years ago

2001-ലെ സ്റ്റിംഗ് ഓപ്പറേഷനിൽ അപകീർത്തിപ്പെടുത്തിയ മുൻ ആർമി ഓഫീസർ മേജർ ജനറൽ എംഎസ് അലുവാലിയയ്ക്ക് തെഹൽക്ക ഓൺലൈൻ മീഡിയ തരുൺ തേജ്പാൽ, അനിരുദ്ധ ബഹൽ, മാത്യു സാമുവൽ…

ഓപ്പറേഷന്‍ ജലധാര പദ്ധതിയിലൂടെ പുനര്‍ജനിച്ച് നഗരത്തിലെ തോടുകള്‍

3 years ago

വൃത്തിയാക്കുന്നത് നഗരത്തിലെ പ്രധാന 13 തോടുകള്‍; ഇവയില്‍ മൂന്നെണ്ണം പൂര്‍ത്തിയായി തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ജലധാര പദ്ധതിയിലൂടെ പുനര്‍ജനിച്ച് നഗരത്തിലെ തോടുകള്‍. നഗരത്തിലെ വെള്ളക്കെട്ട്…

പൗണ്ട്കടവ് സ്‌കൂളിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

3 years ago

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കുളത്തൂർ പൗണ്ട്കടവ് ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി സ്‌കൂളിൽ പുതിയ ഇരുനിലമന്ദിരം പണിയുന്നു. കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. അടിസ്ഥാനസൗകര്യങ്ങൾ മികവുറ്റതായതോടെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം…

മണിപ്പൂര്‍ ഭരണകൂടത്തിൻ്റെ കുറ്റകരമായ മൗനത്തിനെതിരെ ഡിവൈഎഫ്ഐ

3 years ago

മണിപ്പൂരിൽ വംശീയ കലാപം തടയാനാവാത്ത ഭരണകൂടത്തിൻ്റെ കുറ്റകരമായ മൗനത്തിനെതിരെ ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.പി.ഒ യുടെ മുന്നിൽ നിന്നും പ്രതിഷേധ റാലിയും പൊതുയോവും സംഘടിപ്പിച്ചു.…

സംസ്ഥാന ചലച്ചിത്ര അവാർഡ് വിജയികൾ

3 years ago

മികച്ച സിനിമ: നൻപകൽ നേരത്ത് മയക്കം (സംവിധാനം - ലിജോ ജോസ് പെല്ലിശ്ശേരി) മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്) മികച്ച നടൻ: മമ്മൂട്ടിമികച്ച നടി: വിൻസി…

കേരള സർവ്വകലാശാല ജനറൽ കൗൺസിലില്‍ 9 എസ് എഫ് ഐ അംഗങ്ങള്‍

3 years ago

കേരള സർവ്വകലാശാല യൂണിയൻ, സെനറ്റ്, സ്റ്റുഡന്റസ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐയ്ക്ക് ഉജ്ജ്വല വിജയം.bനോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ തന്നെ സർവ്വകലാശാല യൂണിയനിലെ മുഴുവൻ സീറ്റിലേക്കും എസ്…

നോ ടു ഡ്രഗ്സ് ക്യാമ്പയിൻ മൂന്നാംഘട്ടം വരുന്നു

3 years ago

തിരുവനന്തപുരം ”നോ ടു ഡ്രഗ്സ്” ക്യാമ്പയിൻ മൂന്നാംഘട്ടം ആരംഭിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിദ്യാലയങ്ങളെ പ്രത്യേകമായി കണ്ട് നോ ടു…

മണിപ്പൂരിലെ പിഞ്ചു ബാലികയെ ചേർത്ത് പിടിച്ച് കേരളം

3 years ago

കലാപകലുഷിതമായ മണിപ്പൂരിലെ പിഞ്ചു ബാലികയെ ചേർത്ത് പിടിച്ച് കേരളം;മണിപ്പൂരിൽ നിന്നെത്തി തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രവേശനം നേടിയ ജേ ജെമ്മിനെ സ്കൂളിൽ സന്ദർശിച്ച്…