ജൂലൈ 21 വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിലും ജൂലൈ 23 വരെ കര്‍ണാടക തീരത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55…
സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ സി-ഡിറ്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 31, ഓഗസ്റ്റ് 1 തിയതികളിലായി നടക്കുന്ന പരിശീലനം സംബന്ധിച്ച വിശദാംശങ്ങള്‍ www.cdit.org ലഭ്യമാണ്. താത്പര്യമുള്ളവര്‍ ജൂലൈ 25ന്…
വിലാപയാത്ര കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ (ബുധന്‍) രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടും.…
ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങലില്‍ അനുശോചിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന…
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) നേരിടാൻ "ഇന്ത്യ" എന്ന പേരിൽ ഒരു സഖ്യം രൂപീകരിക്കാൻ കൈകോർത്തതായി രണ്ട്…
കേരള രാഷ്ട്രീയത്തിലെ സൗമ്യവും ജനസൗഹാർദ്ദപരവുമായ ഒരധ്യായമാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ അവസാനിച്ചിരിക്കുന്നത്. സജീവവും സദാ പ്രവർത്തനനിരതവും ആയിരുന്ന ഒരു രാഷ്ട്രീയകർമ്മകാണ്ഡത്തിനാണ് പൂർണ്ണവിരാമമായിരിക്കുന്നത്. ജനപ്രതിനിധിയെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന…
സദാസമയവും ജനങ്ങൾക്കിടയിൽ ജീവിക്കുകയും എല്ലാ വിഭാഗം ആളുകളുടെയും സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത സവിശേഷ വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. സാധാരണ മനുഷ്യരോടുളള സ്നേഹവും കരുതലുമായിരുന്നു പ്രധാന ഗുണം. മുഖ്യമന്ത്രി…
മുന്‍ മുഖ്യമന്ത്രിയും അതുല്യ ജനനേതാവുമായ ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അഗാധമായ ദു:ഖം അറിയിക്കുന്നു. പുതുപ്പള്ളി മണ്ഡലത്തെ തുടര്‍ച്ചയായി 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത റെക്കോഡ്…