സമ്പൂർണ വലിച്ചെറിയൽ മുക്ത ഗ്രാമപഞ്ചായത്തായി പെരുങ്കടവിള

3 years ago

ശുചിത്വ സുന്ദര ഗ്രാമപഞ്ചായത്തുകളുടെ പട്ടികയിലേക്ക് പെരുങ്കടവിളയും. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി. സമ്പൂർണ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പെരുങ്കടവിള ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. നവകേരളം കർമ്മ പദ്ധതി സംസ്ഥാന…

അൽഫോൺസയുണ്ട് മൽഗോവയുണ്ട് കല്ലാമയുണ്ട്..എടുക്കട്ടെ ഒരുകിലോ മാമ്പഴം?

3 years ago

മാമ്പഴപ്രേമികളെ ആകർഷിക്കാൻ കൊതിയൂറും മാമ്പഴ വൈവിധ്യവുമായി ഫോർട്ടികോർപ്പ്. മാമ്പഴ രാജാവ് അല്‍ഫോന്‍സാ മുതൽ സിന്ദൂര്‍, മല്ലിക, കല്ലാമ, മൽഗോവ തുടങ്ങി 12 ഇനം മാമ്പഴങ്ങളുടെ പ്രദർശനവും വില്പനയുമാണ്…

കാട്ടുമൃഗങ്ങളെ മയക്കുവെടി വെയ്ക്കുന്നതെങ്ങനെ?

3 years ago

കാട്ടുമൃഗങ്ങളെ മയക്കുവെടി വെയ്ക്കുന്നതെങ്ങനെ? കനകക്കുന്നിലെത്തിയാൽ 'നേരിട്ട് മനസ്സിലാക്കാം' കാട്ടുകൊമ്പൻമാരെയും കാട്ടുപോത്തുകളെയുമൊക്കെ മയക്കു വെടിവെച്ചിടുന്നത് എങ്ങനെയെന്നറിയാൻ നിങ്ങൾക്കും അവസരം. കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മേഗാമേളയിൽ മൃഗസംരക്ഷണ വകുപ്പിന്റെ…

മരുന്ന് സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തും: മന്ത്രി വീണാ ജോര്‍ജ്

3 years ago

ആശുപത്രികളില്‍ ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടത്തും തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് കോര്‍പറേഷന്റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ…

ലണ്ടനിൽ സൗജന്യ സ്ട്രാറ്റജിക് ബിസിനസ് ലീഡര്‍ സെഷൻ പ്രോഗ്രാമുമായി ജെയിന്‍ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ്

3 years ago

ലണ്ടനിൽ സൗജന്യ സ്ട്രാറ്റജിക് ബിസിനസ് ലീഡര്‍ സെഷൻ ഉൾപ്പെടെയുള്ള എസിസിഎ സംയോജിത ബി.കോം ഡിഗ്രി പ്രോഗ്രാമുമായി ജെയിന്‍ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ് കൊച്ചി: മികച്ച ഫിനാന്‍സ്…

തിരുവനന്തപുരത്ത് വൻ തീ പിടുത്തം; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

3 years ago

മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം.തിരുവനന്തപുരം തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലർച്ചെ 1:30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു…

കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക, ജാര്‍ഖണ്ഡിലും കേരള മാതൃക നടപ്പിലാക്കാന്‍ ശ്രമിക്കും: ജാര്‍ഖണ്ഡ് കൃഷി മന്ത്രി

3 years ago

കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ജാര്‍ഖണ്ഡ് കൃഷി - മൃഗസംരക്ഷണ - സഹകരണ വകുപ്പ് മന്ത്രി ബാദല്‍ പത്രലേഖ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം…

എൽ ഡി എഫ് സർക്കാരിന്റെ ദുർഭരണത്തിൽ പ്രതിഷേധം

3 years ago

എൽ ഡി എഫ് സർക്കാരിന്റെ ദുർഭരണത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ പങ്കെടുക്കാൻ എത്തിയ സി എം പി ജനറൽ സെക്രട്ടറി…

പ്രൗഢഗംഭീര തുടക്കം: തലസ്ഥാനത്തിന് ഇനി ആഘോഷത്തിന്റെ ഏഴ് രാപ്പകലുകൾ

3 years ago

എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യ മേള, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു എന്നിവർ ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി വിജയൻ…

കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത്: ജില്ലയിൽ തീർപ്പാക്കിയത് 5,827 പരാതികൾ

3 years ago

സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലൂടെ ജില്ലയിൽ ആകെ, 5,827 പരാതികൾ തീർപ്പാക്കിയെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.…