ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണം

3 years ago

ജില്ലയിൽ ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ പെരുകുവാൻ സാധ്യതയുള്ളതിനാൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. കൊതുകിന്റെ ഉറവിട…

മലയിൻകീഴ് എം.എം.എസ് കോളേജിന് പുതിയ അക്കാദമിക്ക് ബ്ലോക്കും വനിതാ ഹോസ്റ്റലും

3 years ago

മലയിൻകീഴ് മാധവകവി സ്മാരക ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതിയതായി നിർമിച്ച അക്കാദമിക് ബ്ലോക്കും വനിതാ ഹോസ്റ്റലും ക്യാന്റീൻ ബ്ലോക്കും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.…

വസ്തു പ്രശ്‌നം പരിഹരിച്ചു; അദാലത്തില്‍ വിദേശ വനിതയ്ക്കും ആശ്വാസം

3 years ago

കേരളത്തില്‍ സ്ഥിര താമസമാക്കിയ വിദേശ വനിതയുടെ വസ്തു സംബന്ധമായ പ്രശ്‌നം കരുതലും കൈത്താങ്ങും അദാലത്തില്‍ തത്സമയം പരിഹരിച്ച് മന്ത്രിമാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ വസ്തുവിലാണ് പോക്കുവരവിന് ഉത്തരവായത്.…

അദാലത്ത് തുണച്ചു, ബിന്ദുവിന്റെ വീട്ടില്‍ വൈദ്യുതി എത്തും

3 years ago

'ഈ അദാലത്തൊക്കെ എത്ര നല്ല കാര്യമണെന്ന് അറിയാമോ? ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് പല ഓഫീസുകള്‍ കയറിയിറങ്ങാതെ വളരെ വേഗത്തില്‍ പരാതി പരിഹരിക്കുന്നതിന് ഇതുപോലുള്ള അദാലത്തുകള്‍ ഇനിയും വരണം. വാക്കുകള്‍…

പരാതിയും പരിഭവവുമില്ല; സംഘാടക മികവില്‍ തിരുവനന്തപുരം താലൂക്കുതല അദാലത്ത്

3 years ago

സംഘാടന മികവില്‍ കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക്തല അദാലത്ത്. പരാതി പരിഹാരത്തിനായി എത്തിയ ജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങളാണ് തിരുവനന്തപുരം എസ്.എം.വി സ്‌കൂളില്‍ ഒരുക്കിയത്. ആയിരങ്ങളെത്തിയ അദാലത്തില്‍് തിരക്കൊഴിവാക്കാനായി…

അദാലത്തിലൂടെ പരിഹാരം; ലൈഫ് മിഷനിലൂടെ വീട് ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ മത്സ്യത്തൊഴിലാളി കുടുംബം

3 years ago

വര്‍ഷങ്ങളായി പെണ്‍മക്കളെയും കൊണ്ട് വാടക വീടുകള്‍ മാറി മാറി താമസിക്കേണ്ടി വന്ന ഒരച്ഛന്റെ ഏറെ നാളത്തെ ആഗ്രഹവും ആവശ്യവുമാണ് തിരുവനന്തപുരം എസ്. എം. വി സ്‌കൂളില്‍ നടന്ന…

നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ പത്തൊമ്പതാമത് പൊതുയോഗം കൂടി

3 years ago

ശാസ്തമംഗലം നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ പത്തൊമ്പതാം വാർഷിക പൊതുയോഗവും, പൊതുസമ്മേളനവും നന്മ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസിഡൻറ് ശ്രീമതി M.B തങ്കമണിയമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ആരംഭിച്ച പൊതുസമ്മേളനത്തിൽ…

മന്ത്രിമാർ നേരിട്ട് പരാതി കേൾക്കും; തിരുവനന്തപുരം താലൂക്ക് അദാലത്ത് മെയ് -02ന്

3 years ago

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിനായി തിരുവനന്തപുരം താലൂക്ക് ഒരുങ്ങി. മെയ് -02ന് രാവിലെ 10 മണിക്ക്…

ജില്ലയിലെ മേയ് ദിന റാലി സമയക്രമം

3 years ago

SDTU സംഘടിപ്പിക്കുന്ന മേയ് ദിന റാലി -പാളയം ഭാഗത്ത്‌ നിന്നും തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് -10.30 am. CITU നടത്തുന്ന മേയ് ദിന റാലി പാളയം ഭാഗത്ത്…

വായനയുടെ വസന്തോത്സവം ‘റാട്ടി’ന് സമാപനം: വിറ്റത് 60 ലക്ഷം രൂപയുടെ പുസ്തകങ്ങൾ

3 years ago

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബാലരാമപുരം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന 'റാട്ട്' പുസ്തകോത്സവത്തിനും സാംസ്‌കാരിക സംഗമത്തിനും പ്രൗഢഗംഭീരമായ സമാപനം. സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങിൽ,…