കൊച്ചി: വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ സാങ്കേതികവിദ്യാ പഠനസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺപ്രോഫിറ്റ് സ്റ്റാർട്ടപ്പായ ടിങ്കർഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ടിംങ് ലഭിച്ചു.…
തിരുവനന്തപുരം അയ്യൻ കാളി ഹാളിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച ചടങ്ങിൽ സാർവ്വദേശീയ മനുഷ്യാവകാശ ദിനാചരണ ചടങ്ങുകളുടെ ഉദ്ഘാടനം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജസ്റ്റിസ്…
ലോക മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി മനുഷ്യാവകാശ സംരക്ഷണം, ലഹരി വിരുദ്ധ പ്രചാരണം, മതസൗഹൃദം, സ്ത്രീ സുരക്ഷ, ലഹരി രഹിത സമൂഹം ഇവയുടെ സന്ദേശ വിളമ്പരമായി തിരുവനന്തപുരം രക്തസാക്ഷി…
വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായുള്ള സഹകരണത്തിന് ഫിന്‍ലന്‍റ് അംബാസിഡര്‍ അടങ്ങുന്ന വിദഗ്ദ സംഘം ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസവും-തൊഴിലും വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,…
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ - നിപ്മർ ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലനം നൽകുന്നതായി ഉന്നതവിദ്യാഭ്യാസ…
8 മാസം കൊണ്ട് ലക്ഷ്യം നേടി ചരിത്രം സൃഷ്ടിച്ച് സംരംഭക വര്‍ഷം പദ്ധതി; ഒരു ലക്ഷം സംരംഭങ്ങശ, 6282 കോടി രൂപയുടെ നിക്ഷേപം, 2,20,500 തൊഴില്‍ സംരംഭങ്ങളുടെ…
തിരുവനന്തപുരം ജില്ലയിലെ ജെ.ജെ.എം പ്രവൃത്തികളുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കാൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് തല നിരീക്ഷണത്തിനായി സിവിൽ എൻജിനീയറിങ്ങിൽ ബിരുദമുള്ളവർക്കും (11 ഒഴിവ് )…
കേരളത്തിൽ ഡിസംബർ 9,10 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ മാൻദൗസ് ചുഴലിക്കാറ്റ് രൂപപ്പെട്ടു.പടിഞ്ഞാറു - വടക്ക്…
പാലക്കാട്: പ്രമുഖ വ്യവസായ ഗ്രൂപ്പായ ഇന്‍ഡല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് ജില്ലയിലെ ആദ്യ ആഡംബര ഹോട്ടലായ ഡിസ്ട്രിക്റ്റ് 9 ഡിസംബര്‍ 31-ന് പ്രവര്‍ത്തനം ആരംഭിക്കും. സേലം-കൊച്ചി ദേശീയപാതയില്‍…
ചിറയിന്‍കീഴ് താലൂക്കിലെ 'കളക്ടറോടൊപ്പം' അദാലത്ത് ഡിസംബര്‍ 15ന്. ആറ്റിങ്ങല്‍ സണ്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലാ…