എന്റെ കേരളം മെഗാ മേളയ്ക്ക് നാളെ (മെയ് 20) തുടക്കം
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയിലെ ആഘോഷപരിപാടികള്‍ നാളെ (മെയ് 20) തുടങ്ങും. എന്റെ കേരളം മെഗാ മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി. ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ രാവിലെ പതിനൊന്നിന് […]
Continue Reading