പ്രേംനസീര്‍ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു
പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌ക്കാരം : ജഗദീഷ് മികച്ച ചിത്രം – കിഷ്‌കിന്ധാകാണ്ഡം : മികച്ച സംവിധായകന്‍ – മുസ്തഫ മികച്ച നടന്‍ – വിജയരാഘവന്‍ : മികച്ച നടി – ഷംലഹംസ. സംവിധായകന്‍ തുളസിദാസ് ചെയര്‍മാനും, സംഗീതജ്ഞന്‍ ദര്‍ശന്‍രാമന്‍, മുന്‍ദൂരദര്‍ശന്‍ […]
Continue Reading