മനാറുൽ ഹുദാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
തിരുവനന്തപുരം: സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്ന് നടന്ന ചടങ്ങിൽ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ, കോളേജുകൾ തുടങ്ങീ വിവിധ സ്ഥാപനങ്ങളിലെ ഉന്നതോദ്യഗസ്ഥരും ജീവനക്കാരും,ക്ഷണിക്കപ്പെട്ട മാധ്യമ പ്രവർത്തകരും പങ്കെടുത്തു. മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ തിരുവല്ലത്ത് പ്രവർത്തിക്കുന്ന എയ്സ് കോളേജ് ഓഫ് എൻജിനിയറിങ്ങിലാണ് […]
Continue Reading