ഹൃദയം രക്ഷിക്കാൻ വാരാചരണവുമായി കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ
ഈ വർഷത്തെ ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 7 വരെ ഹൃദയ പരിശോധന ക്യാമ്പ് നടത്തുന്നു. ക്യാമ്പിൻ്റ ഭാഗമായി സൗജന്യ രക്ത പരിശോധനയും ഇസിജിയും ലഭ്യമാകും. കൊറോണറി ആൻജിയോഗ്രാം, കൊറോണറി ആൻജിയോപ്ലാസ്റ്റി, […]
Continue Reading