പൂജപ്പുര ശ്രീ സരസ്വതീ ദേവിക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം ഒക്ടോബര്‍ 3 മുതല്‍
ചരിത്രപ്രസിദ്ധവും പുണ്യപുരാതന ക്ഷേത്രങ്ങളിലൊന്നായ പൂജപ്പുര ശ്രീ സരസ്വതീ ദേവിക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം ഒക്ടോബര്‍ 3 മുതല്‍ 13 വരെ നടക്കും. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീ സ്വാതിതിരുനാൾ സരസ്വതീമണ്ഡപത്തിലും, (ശീ ചിത്തിരതിരുനാള്‍ ആഡിറ്റോറിയത്തിലും വിവിധ കലാപരിപാടികളുഠ,നവരാത്രി സംഗീതോത്സവം, നവരാത്രി പ്രഭാഷണ […]
Continue Reading