പേരാമ്പ്രയിൽ നിന്ന് മുങ്ങിയ അസം സ്വദേശി മുഹമ്മദ് നജുറുൾ ഇസ്ലാമിനെ പട്യാലയിൽ നിന്ന് പേരാമ്പ്ര പോലീസ് പിടികൂടി

പേരാമ്പ്രയിൽ നിന്ന് പോക്സോ കേസിൽപ്പെട്ട് മുങ്ങിയ അസം സ്വദേശിയായ മുഹമ്മദ് നജുറുൾ ഇസ്ലാമിനെ പട്യാലയിൽ നിന്ന് പിടികൂടി. 5778 കിലോമീറ്റർ സഞ്ചരിച്ചാണ് പേരാമ്പ്ര പോലീസ് പ്രതിയെ പിടികൂടിയത്. 2024 ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന […]

Continue Reading

നിരക്ക് പരിഷ്‌ക്കരണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തി

[19:55, 11/9/2024] sumesh krishnan Frat Co Mukundesh: 2024 ജൂലൈ ഒന്നു മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമർപ്പിച്ച ശുപാർശകളിൻമേൽ ജില്ലയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തി.വെള്ളയമ്പലം ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഹാളിൽ കമ്മീഷൻ ചെയർമാൻ […]

Continue Reading

യോഗ ഇൻസ്ട്രക്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ കഴക്കൂട്ടത്തുള്ള കമ്മ്യൂണിറ്റി സ്‌കിൽപാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന യോഗ ഇൻസ്ട്രക്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈൻ ആയി ക്രമീകരിച്ചിരിക്കുന്ന ഈ കോഴ്‌സിൽ ചേരാനുള്ള കുറഞ്ഞ യോഗ്യത പത്താംക്ലാസ്സ് […]

Continue Reading

ഉഴുന്നുവടയില്‍‌ ബ്ലേഡ്; ഹോട്ടല്‍ പൂട്ടിച്ചു

തലസ്ഥാനത്തെ ഹോട്ടലില്‍ വിളമ്പിയ ഉഴുന്നുവടയില്‍‌ ബ്ലേഡ്; ഹോട്ടല്‍ പൂട്ടിച്ചു തിരുവനന്തപുരം: വെണ്‍പാലവട്ടത്തെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഉഴുന്നുവടയില്‍ ബ്ലേ‍ഡ്. കുമാര്‍ ടിഫിന്‍ സെന്ററില്‍ നിന്ന് തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകളും വാങ്ങിയ ഭക്ഷണത്തിലാണ് ബ്ലേഡ് കണ്ടെത്തിയത്. ‌ഹോട്ടല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി അടപ്പിച്ചു. […]

Continue Reading

മിന്നും പ്രകടനവുമായി ട്രിവാൻഡ്രം റോയൽസ് താരം എം. എസ് അഖിൽ; തൃശൂരിനെതിരെ അർദ്ധ സെഞ്ച്വറി

പേരിനൊത്ത പ്രകടനം കാഴ്ച വച്ച് എംഎസ് അഖിൽ. ടൂർണ്ണമെന്‍റിലെ വിലയേറിയ താരം മിന്നുന്ന പ്രകടനവുമായി ട്രിവാൺഡ്രം റോയൽസിന് അനായാസ വിജയമൊരുക്കി. അവസാന പന്തിൽ സിക്സുമായാണ് അഖിൽ ടീമിന് വിജയം ഒരുക്കിയത്. മല്സരത്തിൽ അഖിൽ 54 റൺസെടുത്തു. ആദ്യം ബാറ്റ് ചെയ്ത തൃശൂരിനെ […]

Continue Reading

പമ്പിംഗ് പൂര്‍ണ്ണമാകുന്നതുവരെ നഗരസഭ ജലവിതരണം തുടരും – മേയര്‍

റെയില്‍വെ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ സാഹചര്യത്തില്‍ നഗരസഭ വിവിധ വാര്‍ഡുകളിലുണ്ടായ ജലക്ഷാമം പരിഹരിക്കുന്നതിനായി പ്രതിസന്ധി നേരിട്ട വാര്‍ഡുകളിലെല്ലാം തന്നെ നഗരസഭയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം വളരെ കാര്യക്ഷമമായി നടത്തുകയുണ്ടായി. പുറമെനിന്നും ടാങ്കര്‍ […]

Continue Reading

വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാധരൻ മാസ്റ്റർക്കും വേണുജിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം: മന്ത്രി ഡോ. ബിന്ദു

ഈ വർഷത്തെ വയോസേവന അവാർഡുകൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രിയ സംഗീതജ്ഞൻ ശ്രീ. വിദ്യാധരൻ മാസ്റ്ററേയും, കൂടിയാട്ടത്തെ വിശ്വകലാ അംഗീകാരത്തിലേക്കുയർത്താൻ മുൻനിന്ന് പ്രവർത്തിച്ച വേണുജിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് […]

Continue Reading

ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിൽ സ്പോട്ട് അഡ്മിഷൻ

ന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിലും ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയും ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജിൽ നടത്തുന്ന നൂതന കോഴ്സായ എം.ടെക് ട്രാൻസ്ലേഷനൽ എൻജിനിയറിങ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഏതു ബ്രാഞ്ചിൽ ബി.ഇ/ […]

Continue Reading

കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിനു വേണ്ടി ഐകെഎം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിനു വേണ്ടി ഐകെഎം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കേന്ദ്ര നിയമമായ 1996 ലെ ദി ബില്‍ഡിംഗ് & അദര്‍ […]

Continue Reading

ക്രെഡിറ്റ്‌ കാര്‍ഡ്‌ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തട്ടിപ്പുകാരെ സൂക്ഷികുക

ക്രെഡിറ്റ്‌ കാര്‍ഡിന്റ്റെ പിന്‍ വശത്തുള്ള ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരുകള്‍ സ്പൂഫ് ചെയ്ത് കസ്റ്റമര്‍ കെയര്‍ സെന്റര്‍ എന്ന വ്യാജേന ഫോണ്‍ വിളിച്ചാണ് തട്ടിപ്പുകള്‍ നടത്തുക. ഇത്തരക്കാരെ വളരെ സൂക്ഷിക്കണമെന്ന് കേരള പോലീസ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം […]

Continue Reading