ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍: മന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ആദ്യമായി എ.എം.ആര്‍. പ്രതിരോധത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി കേരളം റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് തിരുവനന്തപുരം: ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി […]

Continue Reading

സഹകരണമേഖലയുടെ കാഴ്ചപാടനുസരിച്ച് ജീവനക്കാർ പ്രവർത്തിക്കണം: മന്ത്രി വി.എൻ വാസവൻ

സഹകരണ സർവീസ് ഉദ്യോഗാർത്ഥികൾക്കുള്ള ഇൻഡക്ഷൻ ട്രെയിനിങ് തുടക്കമായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് മുഖേന പുതിയതായി നിയമനം ലഭിക്കുന്ന ജൂനിയർ ക്ലർക്കുമാർക്കുള്ള ഇൻഡക്ഷൻ ട്രെയിനിങ് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയുടെ കാഴ്ചപ്പാടനുസരിച്ച് പ്രവർത്തിക്കാനുള്ള മനോഭാവം ജീവനക്കാർക്കുണ്ടാകണമെന്ന് […]

Continue Reading

14.5 കോടിയുടെ പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം; 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ്

കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ പ്രളയ – വെള്ളക്കെട്ട് സാധ്യതകൾ പൂർണ്ണമായി ഒഴിവാക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതി 18 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കളമശ്ശേരി നഗരസഭയിലെ അൽഫിയ നഗർ, […]

Continue Reading

കോട്ടൂരിൽ മാവേലി സൂപ്പർ സ്റ്റോറും കുടപ്പനമൂട് സൂപ്പർ മാർക്കറ്റും പ്രവർത്തനം തുടങ്ങി

ആദിവാസി പിന്നാക്ക മേഖലകളിൽ നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിന് മാവേലി സ്റ്റോറുകൾ തുറന്ന് സപ്ലൈകോ. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂരിൽ സപ്ലൈകോയുടെ മാവേലി സൂപ്പർ സ്റ്റോറും അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുടപ്പനമൂട് സപ്ലൈകോ സൂപ്പർ മാർക്കറ്റും പ്രവർത്തനം തുടങ്ങി. ഇവയുടെ ഉദ്ഘാടനം […]

Continue Reading

വട്ടിയൂർക്കാവിൽ ഓണ വിപണനമേള സെപ്റ്റംബർ 14 വരെ

ഓണവിപണി ലക്ഷ്യമിട്ട് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ “നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും” പദ്ധതി പ്രകാരം നടത്തിയ കൃഷിയിൽ നിന്നുള്ള ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഓണ വിപണന മേളക്ക് തുടക്കമായി. വി.കെ പ്രശാന്ത് എം.എൽ.എ വിപണന മേള ഉദ്ഘാടനം ചെയ്തു. […]

Continue Reading

വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു പുരുഷ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ള (31,100 – 66,800) ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ടിക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത ഫോറത്തിലുള്ള […]

Continue Reading

അവധി അപേക്ഷ പിൻവലിച്ച് എ ഡിജിപി എം ആർ അജിത് കുമാർ

വിവാദങ്ങൾക്കിടെ അവധി അപേക്ഷ പിൻവലിച്ച് എ ഡിജിപി എം ആർ അജിത് കുമാർ അവധി വേണ്ടെന്ന് അജിത് കുമാർ സർക്കാരിന് കത്ത് നൽകി ശനിയാഴ്ച മുതൽ 4 ദിവസത്തേക്ക് ആയിരുന്നു അവധി അപേക്ഷിച്ചിരുന്നത് അവധി കഴിഞ്ഞാൽ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് […]

Continue Reading

വെട്ടം ഓണത്തിന്: വാർദ്ധക്യകാലത്ത് സ്നേഹത്തിൻ്റെ ഒരു തിരിവെട്ടം തേടുന്നവർ

ഒരു അറ്റാക്കിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളുമായി ശിഷ്ടജീവിതം കേരളത്തിൽ കഴിച്ചു കൂട്ടുന്ന എഴുപതുകാരനായ റിട്ടേയ്ഡ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണ് ആർകെ എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ. ശാരീരികാസ്വസ്ഥതകളെക്കാൾ ആർകെ യെ അലട്ടുന്നത് അദ്ദേഹത്തിൻ്റെ ഒറ്റപ്പെട്ട ജീവിതമാണ്. അദ്ദേഹത്തിൻ്റെ എല്ലാമായിരുന്ന ഭാര്യ സുമം, മൂന്നുവർഷങ്ങൾക്കു മുമ്പ് ശ്വാസകോശ […]

Continue Reading

ഓംബുഡ്സ്മാൻ സിറ്റിങ് വ്യാഴാഴ്ച (സെപ്റ്റംബർ 12)

ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ വ്യാഴാഴ്ച (സെപ്റ്റംബർ 12) വർക്കല ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതൽ ഒരു മണി വരെയാണ് സിറ്റിങ്. വർക്കല ബ്ലോക്ക് പ്രദേശത്തെ ചെമ്മരുതി, ചെറുന്നിയൂർ, […]

Continue Reading

പ്ലംബർ ട്രേഡിൽ സീറ്റ് ഒഴിവുണ്ട്

പട്ടികജാതി വികസന വകുപ്പിന്റെ കാഞ്ഞിരംകുളം സർക്കാർ ഐ.ടി.ഐയിൽ പ്ലംമ്പർ ട്രേഡിൽ പട്ടികജാതി /പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സീറ്റൊഴിവുണ്ട്.  പരിശീലനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്  9605235311,9037914115 , 9496367624

Continue Reading