എസ് ടി യു തോട്ടം തൊഴിലാളി ജില്ലാ കൺവെൻഷൻ

തിരുവനന്തപുരം – നെടുമങ്ങാട്: എസ് ടി യു തോട്ടം തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ എസ് ടി യു സംസ്ഥാന ട്രഷറർ ജി മാഹിൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു.തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തരമായി സർക്കാർ പരിഹാരം കാണണമെന്നുംപൊന്മുടി ബോണക്കാട്, […]

Continue Reading

ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങും തണലുമായി എന്നും സർക്കാറുണ്ട്: മന്ത്രി ഡോ: ആർ ബിന്ദു

ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങും തണലുമായി എന്നും സർക്കാറുണ്ടാവുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി  വകുപ്പ് മന്ത്രി  ഡോ:ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് അസുഖം ഭേദമായി ഡിസ്ചാർജായ ശേഷവും ബന്ധുക്കൾ ഏറ്റെടുക്കാനില്ലാത്ത നിരാലംബരായ 12 പേരെ ഏറ്റെടുത്ത് പുനരധിവസിപ്പിക്കുന്നതിന് പത്തനാപുരം […]

Continue Reading

എലിപ്പനി മരണം ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം

എലിപ്പനി മരണം ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണം. സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനിയ്‌ക്കെതിരേയും എലിപ്പനിയ്‌ക്കെതിരേയും ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി […]

Continue Reading

പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഓണാഘോഷം

തിരുവനന്തപുരം: പ്രസ് ക്ളബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിന്റെ ഓണാഘോഷ പരിപാടിയായ ‘പകൽനിലാവ്” 10ന് രാവിലെ 10ന് പ്രസ് ക്ളബ് ടി.എൻ.ജി ഹാളിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീൺ അദ്ധ്യക്ഷത വഹികും. വയനാട് […]

Continue Reading

മരിയൻ ക്യാമ്പസ്സിനെ എഡ്യൂസിറ്റി ആയി പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കഴകൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിവിധ വികസന പ്രവർത്തനങ്ങളിലൂടെയും കാരുണ്യ പ്രവർത്തനങ്ങളിലൂടെയും സമൂഹത്തിന് ഒരു മാതൃകയായി നിലനിൽക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം ഉന്നം വയ്ക്കുന്ന സമഗ്രമായ വിദ്യാഭ്യാസം ഒരു കുടക്കീഴിൽ നൽകുക എന്ന ഉദ്ദേശത്തോടുകൂടി […]

Continue Reading

പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായി; ഷിബു ബേബി ജോൺ

തിരുവനന്തപുരം: ഇന്നേവരെ നടന്നിട്ടില്ലാത്ത വിചിത്ര കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും പിണറായി ഭരണത്തിൽ കാവിയും കാക്കിയും ഒന്നായിയെന്നും ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. കേരള മുഖ്യമന്ത്രിയുടെ മാഫിയ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയർത്തി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ആർവൈഎഫ് […]

Continue Reading

ഒഡിഷയിലെ ഒളിസങ്കേതത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം റൂറൽ പോലീസ്

അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തലവനായ മലയാളിയെ ഒഡിഷയിലെ ഒളിസങ്കേതത്തിലെത്തി അറസ്റ്റ് ചെയ്ത് തിരുവനന്തപുരം റൂറൽ പോലീസ്. ഒഡിഷയിലെ കൊരപുട് ജില്ലയിലെ ബാൽഡ ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞ അനീസ് എന്നു വിളിക്കുന്ന ജാഫറിനെയാണ് തിരുവനന്തപുരം റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് […]

Continue Reading

ജനമൈത്രി പോലീസ് വൃദ്ധസദനത്തിലെ അമ്മമാരോടൊപ്പം ഓണമാഘോഷിച്ചു

കോവളം ജനമൈത്രി പോലീസ് സ്റ്റേഷൻ ജനമൈത്രി സമിതിയുടെ ഓണാഘോഷം കൃപാതീരം വൃദ്ധസദനത്തിലെ അമ്മമാരോടൊപ്പവും പാലിയേറ്റീവ് കെയർ രോഗികളോടൊപ്പവും ചേർന്ന് മുട്ടയ്ക്കാട് കൃപാ തീരത്തു വച്ചു നടത്തി അവർക്ക് ഓണകിറ്റും, പുതുവസത്രങ്ങളും നൽകുകയും ,അന്തേവാസികളോടൊപ്പം ചേർന്ന് എല്ലാപേരും ഓണസദ്യ കഴിക്കുകയും ചെയ്തു. പ്രസ്തുത […]

Continue Reading

വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയോടനുബന്ധിച്ച് ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് കേരളത്തിലെ വയോജനങ്ങൾക്കായി സംഘടിപ്പിച്ച ജെറിയാട്രിക് ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു. പ്രമേഹാരോഗ നിർണയം, വിളർച്ച രോഗ നിർണയം, വർദ്ധക്യ […]

Continue Reading

കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവ്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കേന്ദ്ര ഓഫീസ്, തിരുവനന്തപുരം മേഖലാ ഓഫീസ്, തിരുവനന്തപുരം ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നാല് കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാല ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ/പി.ജി.ഡി.സി.എ/തത്തുല്യം) ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ […]

Continue Reading