സർവ്വകലാശാലകളെ കാവിവത്ക്കരിക്കാൻ ശ്രമം: മന്ത്രി ഡോ. ആർ ബിന്ദു
സംസ്ഥാനത്തെ സർവ്വകലാശാലകളെ കാവിവത്ക്കരിക്കാനാണ് സർവ്വകലാശാല ചാൻസലർ ശ്രമിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സർവ്വകലാശാലകളിൽ കലാപകലുഷിതമാകുംവിധം വളരെ നിലവാരമില്ലാത്ത തരത്തിൽ ചാൻസലർ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി കൊല്ലത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ചാൻസിലർ എന്ന നിലയ്ക്ക് ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത […]
Continue Reading