ന്യൂനമർദം ദുർബലമായി, മഴ തുടരും

തിരുവനന്തപുരം: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം കരകയറി ദുർബലമായെങ്കിലും സംസ്ഥാനത്ത് ഇന്നും മഴ തുടരും . കാലവർഷക്കാറ്റ് സജീവമായതിനെ തുടർന്ന് അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. കർണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും […]

Continue Reading

മേട്രൺ കം റസിഡന്റ് ട്യൂട്ടർ അഭിമുഖം

വെള്ളായണി ശ്രീ അയ്യൻങ്കാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. സ്ത്രീ പുരുഷ വിഭാഗങ്ങളിൽ രണ്ട് വീതം ഒഴിവുകളാണുള്ളത്. സെപ്റ്റംബർ 13 രാവിലെ 10.30ന് അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി […]

Continue Reading

‌‌‌അനുഷ്‌ക്കയുടെ കുക്കറി ചലഞ്ച് ഏറ്റെടുത്ത് പ്രഭാസ് 

അനുഷ്ക ഷെട്ടി നല്കിയ കുക്കറി ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് പ്രഭാസ്.  തന്റെ പുതിയ ചിത്രമായ ‘മിസ്സ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി’  എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് അനുഷ്‌ക്ക ഇഷ്ടവിഭവത്തിന്റെ റെസിപ്പിയും അത്  തയ്യാറാക്കുന്ന വിധവും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാനായി പ്രഭാസിനെ […]

Continue Reading

തിരുവനന്തപുരത്ത് മഞ്ഞ അലർട്ട്

തിരുവനന്തപുരം ജില്ലയിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് (സെപ്റ്റംബർ 6) മഞ്ഞ അലർട്ട് ആയിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം 06-09-2023 മുതൽ 07-09-2023 വരെ: തെക്കൻ […]

Continue Reading

ശബരിമല വികസന അതോറിറ്റി : ദേവസ്വം ബോർഡിനെ തകർക്കും

ശബരിമല വികസന അതോറിറ്റി : ദേവസ്വം ബോർഡിനെ തകർക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സ്വയംഭരണ സ്ഥാപനമായ ദേവസ്വം ബോർഡിന്റെ അധികാരത്തെ ഇല്ലാതാക്കുവാനും ശബരിമലയുടെ നിയന്ത്രണം സർക്കാർ കൈകളിൽ ആക്കുവാനുമുള്ള ശ്രമമാണ് ശബരിമല വികസന അതോർറ്റി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. ദേവസ്വം […]

Continue Reading

ഗോവിന്ദന്‍ ക്യാപ്‌സൂള്‍ നേരത്തെ ഇറക്കിയെന്ന് കെ സുധാകരന്‍

പുതുപ്പള്ളിയില്‍ യുഡിഎഫിന് ബിജെപി വോട്ടുമറിച്ചെന്ന ക്യാപ്‌സൂള്‍ നേരത്തെ ഇറക്കി സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എട്ടാം തീയതിയിലേക്കു വച്ചിരുന്ന ക്യാപ്‌സൂള്‍ അറിയാതെ അദ്ദേഹത്തിന്റെ നാവില്‍നിന്നു പുറത്തുവന്നു.പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് […]

Continue Reading

ഡോ. പത്മകുമാര്‍ രചിച്ച ‘ബയോഹസാഡ്’ പ്രകാശനം ചെയ്തു 

തിരുവനന്തപുരം, സെപ്തംബർ 5: സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്ലാസ്റ്റിക്ക് സർജറി വിഭാഗം മുൻ മേധാവിയും പ്രൊഫസറുമായ ഡോ. പത്മകുമാര്‍ രചിച്ച ‘ബയോഹസാഡ്’ എന്ന നോവല്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്‌ ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം ജി […]

Continue Reading

തൃശൂര്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ 6.48 കോടിയുടെ അത്യാധുനിക ഇമേജിങ് സെന്റര്‍

സ്‌കാനിംഗ്, എക്‌സ്‌റേ പരിശോധനയ്ക്കായി എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ട്രോമ കെയര്‍ ബ്ലോക്കില്‍ വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഏകോപിക്കുന്ന ആധുനിക ഇമേജിങ് സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 128 സ്ലൈസ് സി.ടി. […]

Continue Reading

മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക്

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ ഒരു ദിവസം പ്രായമായ ബി.വി 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. ആവശ്യക്കാർ 9495000915, 9495000921 നമ്പരുകളിൽ ബന്ധപ്പെടണമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് വിൽപന.

Continue Reading

ഫാഷൻ ഡിസൈനിംഗ്: സ്‌പോട്ട് അഡ്മിഷൻ

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 13ന് നടക്കും. രണ്ട് വർഷമാണ് കോഴ്‌സ് കാലാവധി. മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലാണ്  സ്‌പോട്ട് അഡ്മിഷൻ നടക്കുന്നത്. താത്പര്യമുള്ളവർ അന്നേദിവസം രാവിലെ 10 […]

Continue Reading