മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രനടക്കം മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാവാൻ കർശന നിർദേശം

ഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാവാൻ കർശന നിർദേശം. ഈ മാസം 21 ന് കാസർകോട് ജില്ലാ സെഷൻസ് കോടതിൽ ഹാജരാവണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും […]

Continue Reading

മിശ്രവിവാഹിതരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയമിക്കണം

മിശ്രവിവാഹിതരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയമിക്കുക , 10 % സംവരണത്തിൽ മിശ്രവിവാഹിതരെ ഉൾപ്പെടുത്തി ഉത്തരവിറക്കുക , സർക്കാർ പദ്ധതികളിൽ മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മിശ്രവിവാഹ സംഘടന ഐക്യവേദി നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ മുൻ എം […]

Continue Reading

നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് […]

Continue Reading

ഓണാശംസകാര്‍ഡ് മത്സരം സെപ്റ്റംബര്‍ 15 വരെ

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി, ശുചിത്വമിഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഓണാശംസ കാര്‍ഡ് തയാറാക്കല്‍ മത്സരത്തിന് സെപ്റ്റംബര്‍ 15 വരെ പങ്കെടുക്കാം. ‘ഈ ഓണം വരും തലമുറയ്ക്ക്‘ എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്  സ്‌കൂളുകളിലെ […]

Continue Reading

നെയ്യാറ്റിന്‍കര പോളിടെക്നിക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് തിങ്കളാഴ്ച (സെപ്റ്റംബര്‍ 11) സ്പോട്ട് അഡ്മിഷന്‍ നടക്കും. സ്ട്രീം ഒന്നിലെ സ്പോട്ട് രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10 വരെയും സ്ട്രീം രണ്ടിലെ സ്പോട്ട് രജിസ്ട്രേഷന്‍ ഉച്ചയ്ക്ക് […]

Continue Reading

മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമൊരുക്കി നാന്‍സി റാണി

താരമാണെന്റെ പൊന്നിക്ക, രാജമാണിക്യമാണിക്ക, അഭിനയത്തിന്റെ പൂമുത്തായി; മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമൊരുക്കി നാന്‍സി റാണി കൊച്ചി: എഴുപത്തിരണ്ടാം പിറന്നാളാഘോഷിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമായി ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്ത നാന്‍സി റാണിയിലെ മമ്മൂക്ക പാട്ട് പുറത്തിറങ്ങി. ”മമ്മൂക്ക താരമാണെന്റെ […]

Continue Reading

കിക്മ എം.ബി.എ സീറ്റ് ഒഴിവ്

സഹകരണവകുപ്പിനു കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ഏതാനും സീറ്റുകളില്‍ ഒഴിവ്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അസ്സല്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 11 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ […]

Continue Reading

ഇംഗ്ലീഷ് അധ്യാപക ഒഴിവ്

നെയ്യാറ്റിന്‍കര, കുളത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ അനുബന്ധ സ്ഥാപനങ്ങളായി പാറശാല, കാഞ്ഞിരംകുളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററുകളില്‍ താല്‍ക്കാലിക ഇംഗ്ലീഷ് അധ്യാപക ഒഴിവ്. ഹയര്‍ സെക്കന്‍ഡറി അധ്യാപനത്തിന് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി […]

Continue Reading

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് സന്ദർശിച്ചു

കോന്നി :വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം) സന്ദർശിച്ചു. തെക്കേ ആഫ്രിക്കയിലെ നമീബിയ, താജിക്കിസ്ഥാൻ, സൗത്താഫ്രിക്ക, കെനിയ, സിംബാബ്‌വെ എന്നിവിടെ നിന്നുള്ള വിവിധ വിഷയങ്ങളിൽ പി എച്ച് ഡി ചെയ്യുന്ന ഫ്രിദാസ്, ഓമിന, ഒവ്ഡ്രേ, ജനെവ, തക്കിലാമ എന്നിവർ […]

Continue Reading