പി എസ് സി യുടെ പേരിൽ വ്യാജക്കത്ത് : പ്രത്യേക അന്വേഷണസംഘം രൂപവൽക്കരിച്ചു

സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാൻ പി എസ് സിയുടെ വ്യാജ ലെറ്റർ ഹെഡിൽ ഉദ്യോഗാർത്ഥികൾക്ക് കത്ത് ലഭിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേകസംഘം രൂപവൽക്കരിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉത്തരവായി. തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി […]

Continue Reading

കോഴിക്കോട് പനി അസ്വാഭാവിക മരണം: ജില്ലയില്‍ ആരോഗ്യ ജാഗ്രത

കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ജില്ലയില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നിപ സംശയിക്കുന്നു. മരിച്ച ഒരാളുടെ ബന്ധുക്കളും […]

Continue Reading

പരസ്യ ക്രിയേറ്റീവ് നിര്‍മ്മാണം – താല്‍പ്പര്യപത്രം ക്ഷണിച്ചു

കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പരസ്യ വിഭാഗത്തില്‍ വിവിധ പരസ്യ ക്രിയേറ്റീവുകള്‍ തയ്യാറാക്കുന്നതിനുള്ള എംപാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.prd.kerala.gov.in എന്ന വെബ് സൈറ്റില്‍ അനൗണ്‍സ്മെന്റ് സെക്ഷനില്‍ […]

Continue Reading

ചാക്ക ഐ.ടി.ഐയില്‍ സീറ്റൊഴിവ്

ചാക്ക ഐ.ടി.ഐയില്‍ ഒഴിവുള്ള പെണ്‍കുട്ടികളുടെ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഐ.ടി.ഐയില്‍ നേരിട്ട് എത്തിക്കണം. അപേക്ഷ ഫീസ് 100 രൂപ. സെപ്റ്റംബര്‍ 13 വൈകിട്ട് 5 മണി വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2502612

Continue Reading

അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന് സംവിധാനം വേണം: വനിത കമ്മിഷന്‍

അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 90 ശതമാനവും സ്ത്രീകളാണെന്നും ഇവര്‍ക്ക് ആവശ്യമായ പരിരരക്ഷ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ബാലഭവനില്‍ നടന്ന ജില്ലാതല അദാലത്തിന്റെ […]

Continue Reading

പ്രവേശന പരീക്ഷ നടപടിക്രമങ്ങൾ: മാന്വലുകൾ മന്ത്രി പ്രകാശനം ചെയ്തു

വിവിധ പ്രവേശന പരീക്ഷകളുടെ കേന്ദ്രീകൃത അലോട്മെന്റ് നടപടിക്രമങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങളും പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളുമുൾപ്പെടുത്തി പ്രവേശന പരീക്ഷാ കമ്മിഷണർ ഓഫീസ് മാന്വൽ പുറത്തിറക്കി.ഡിപ്പാർട്ട്‌മെന്റ് പരീക്ഷകളും അലോട്ട്‌മെന്റ് സംവിധാനങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ യൂസർ മാന്വലിന്റെ പ്രകാശനവും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. […]

Continue Reading

സിനി കെ സെബാസ്റ്റ്യൻ ഭിന്നശേഷി മേഖലയിലെ തികഞ്ഞ മാതൃക: മന്ത്രി ഡോ. ആർ ബിന്ദു

ജർമ്മനിയിലെ കൊളോണിൽ നടന്ന വേൾഡ് ഡ്വാർഫ് ഗെയിംസിൽ നാല് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയ സിനി കെ സെബാസ്റ്റ്യനെ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അനുമോദിച്ചു. നിയമസഭയിലെ മന്ത്രിയുടെ ചേംബറിൽ വച്ചായിരുന്നു ആദരം. […]

Continue Reading

ഓ ബി എച്ച് ഗ്രൂപ്പിൽ കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കണം

ഓ ബി എച്ച് ഗ്രൂപ്പിൽ കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കുക, ഓ ഇ സി ആനുകൂല്യങ്ങൾ മുടക്കം കൂടാതെ വിതരണം ചെയ്യുക, ഓ ബി എച്ച് വിഭാഗങ്ങൾക്കുണ്ടായിരുന്ന 10% സംവരണം പുനഃസ്ഥാപിക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ സമുദായങ്ങളെയും ഇ ഡബ്ല്യൂ […]

Continue Reading

കുട്ടൻകുളം നവീകരണത്തിന് ഭരണാനുമതി; നവീകരണ പ്രവൃത്തി ഉടനെ: മന്ത്രി ഡോ. ആർ ബിന്ദു

 ഇരിങ്ങാലക്കുടയിലെ ചരിത്ര സ്മാരകമായ കുട്ടൻകുളം നവീകരിക്കാൻ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നാലു കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് ഭരണാനുമതി നല്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  ഈ തുക ഉപയോഗിച്ച് കുളം ഏറ്റവും ആധുനികമായ രീതിയിൽ നവീകരിക്കും. […]

Continue Reading

സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരളാ സർക്കിള്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരുടെ അംഗീകൃത സംഘടനയായ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരളാ സർക്കിളിന്റെ ഒൻപതാമത് ജനറൽ കൗൺസിൽ ഒക്ടോബർ 8,9 തീയതികളിൽ തിരുവനന്തപുരത്ത് വെച്ചു നടത്തുന്നതിനോട് അനുബന്ധിച്ച് കിംസ് ഹോസ്പിറ്റലുമായി ചേർന്ന് സെപ്റ്റംബർ12 നു, രക്ത ദാന […]

Continue Reading