വിശപ്പിനൊരു കരുതൽ ഒരുക്കി കണിയാപുരം എം ജി എം സ്കൂള്‍

‘അന്നം ഈശനാണ്, അത് നൽകുന്നവൻ ഉന്നതനും“. നന്മയുടെ നല്ലപാഠം കൈക്കൊണ്ട് കണിയാപുരം എം. ജി.എം സ്കൂളിലെ കുരുന്നുകൾ ഒരുമിച്ച് കൈകോർത്ത് നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ പൊതിച്ചോറ് സമാഹരിച്ച് അനുയോജ്യമായ കരങ്ങളിൽ ഏൽപ്പിച്ചു. ഈ മഹത് ചടങ്ങിന് നേതൃത്വം നൽകി പ്രിൻസിപ്പാൾ ശ്രീമതി. […]

Continue Reading

മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍ കുന്നംകുളത്ത്

ത്യശ്ശൂർ, 14 ജൂലൈ 2023:  ജനങ്ങള്‍ക്ക് ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ അറിവുള്ളതിനാല്‍ കൃത്യസമയത്ത് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുന്നതും ഗുരുതരമാകുന്നതിന് മുമ്പ് ഫലപ്രദമായി ചികിത്സിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് എ.സി മൊയ്തീന്‍ എം.എല്‍.എ. കുന്നംകുളത്ത് മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്റെ അത്യാധുനിക ലാബിന്റെ ഉദ്ഘാടനം […]

Continue Reading

മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച (ജൂലൈ 14) വരെയും കര്‍ണാടക തീരത്ത് ഇന്ന് (ജൂലൈ 13), വെള്ളി (ജൂലൈ 14), തിങ്കള്‍ (ജൂലൈ 17) ദിവസങ്ങളും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും […]

Continue Reading

ജല ജീവൻ മിഷന്റെ ഒഴുക്ക് അവസാനിക്കുമോ ?

കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളിലേയ്ക്ക് കുടിവെള്ളമെത്തിയ്ക്കുന്ന ജല ജീവൻ മിഷന്റെ പ്രവർത്തനങ്ങളുടെ ഒരു പ്രധാന ഘടകമാണ് നിർവ്വഹണ സഹായ ഏജൻസികൾ എന്ന ISAകൾ. കേരളത്തിലെ ഓരോ ഗ്രാമപഞ്ചായത്തിലും ISAകൾ നടത്തുന്ന സർവ്വേകളിലൂടെയാണ് ഇനിയും ടാപ്പ് കണക്ഷൻ ലഭിക്കാത്ത ഗുണഭോക്താക്കളെ കണ്ടെത്തി KWA യ്ക്ക് […]

Continue Reading

റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സത്യാഗ്രഹം നടത്തി

ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സർക്കാർ വിഹിതം ഉറപ്പാക്കി മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ഫിക്സേഷൻ നടപടികൾ പൂർത്തിയാക്കി അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ( സെറ്റോ […]

Continue Reading

കെ. കരുണാകരന്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി

മുൻ മുഖ്യമന്ത്രി കെ . കരുണാകരന്റെ നൂറ്റിഅഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് കെ പി സി സി യിൽ നടന്ന അനുസ്മരണച്ചടങ്ങിൽ എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കെ പി സി സി […]

Continue Reading

രാജുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി

അത്യന്തം വേദനാജനകം, അതിക്രൂരമായ സംഭവം: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: അത്യന്തം വേദനാജനകവും അതിക്രൂരവുമായ സംഭവവുമാണ് കല്ലമ്പലത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കല്ലമ്പലത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ ജയയെയും മകള്‍ ശ്രീലക്ഷ്മിയെയും മകന്‍ ശ്രീഹരിയേയും കണ്ട […]

Continue Reading

പാളയം മുസ്ലിം ജമാഅത്ത് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു

ബക്രീദിനോടനുബന്ധിച്ച് തിരുവനന്തപുരം – പാളയം മുസ്ലിം ജമാഅത്ത് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ പാളയം ഇമാം ഡോ : വി . പി . സുഹൈബ് മൗലവി വിശ്വാസികൾക്ക് ആശംസകൾ നേരുന്നു. ബക്രീദിനോടനുബന്ധിച്ച് തിരുവനന്തപുരം – പാളയം മുസ്ലിം ജമാഅത്ത് […]

Continue Reading

കുടപ്പനക്കുന്ന് റസിഡന്‍സ് അസോസിയേഷന്‍ ജംക്ഷനുകളില്‍ കോണ്‍വെക്സ് മിററുകള്‍ സ്ഥാപിച്ചു

കുടപ്പനക്കുന്ന് റസിഡന്‍സ് അസോസിയേഷന്‍ ജംക്ഷനുകളില്‍ കോണ്‍വെക്സ് മിററുകള്‍ സ്ഥാപിച്ചു. 5 കോണ്‍വെക്സ് മിററുകളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ. V K പ്രശാന്ത് നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് Dr. ബൈജു, സെക്രട്ടറി അജിത് സ്മാർട്ട്, മേരിഗിരി ആശ്രമം ഫാദർ ആന്റണി എന്നിവർ […]

Continue Reading

ജീപ്പിൽ തോട്ടി കൊണ്ടുപോയതിന് പിഴയിട്ടു: എഐ ക്യാമറ റൂമിന്റെ ഫ്യൂസൂരി കെഎസ്ഇബി

മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ജീപ്പിൽ തോട്ടി കൊണ്ടുപോയതിന് പിഴയിട്ടതിന് പിന്നാലെയാണ് കല്‍പറ്റയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരികൊണ്ട് പോയത്. വൈദ്യുതി ബില്‍ അടയ്ക്കാന്‍ താമസിച്ചെന്നുള്ള കാരണം പറഞ്ഞായിരുന്നു കെഎസ്ഇബിയുടെ നടപടി. വൈദ്യുതി ലൈനുകളിലേക്ക് […]

Continue Reading