കെ. കരുണാകരന്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി

KERALA NEWS PICTURE STORIES TRIVANDRUM

മുൻ മുഖ്യമന്ത്രി കെ . കരുണാകരന്റെ നൂറ്റിഅഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് കെ പി സി സി യിൽ നടന്ന അനുസ്മരണച്ചടങ്ങിൽ എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ, മുൻ മന്ത്രി എൻ. ശക്തൻ നാടാർ തുടങ്ങിയവർ കെ. കരുണാകരന്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി.