Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

, , ,

അറിയിപ്പ്: കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കാത്തവർ അപേക്ഷ സമർപ്പിക്കണം

കഴക്കൂട്ടം ഗവ. വനിത ഐടിഐയിൽ 2021 അധ്യയന വർഷത്തിൽ ഒരു വർഷ കോഴ്‌സ് പൂർത്തിയാക്കിയ ട്രെയിനികളിൽ നിന്നും ഈടാക്കിയ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കാത്തവർ ജൂലൈ 18ന് മുമ്പ് ഐടിഐയിൽ അപേക്ഷ സമർപ്പിക്കണം. അല്ലാത്തപക്ഷം തുക സർക്കാരിലേക്ക് ഒടുക്കുന്നതായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. Read By 3,683

1 minute

Read Time

കഴക്കൂട്ടം ഗവ. വനിത ഐടിഐയിൽ 2021 അധ്യയന വർഷത്തിൽ ഒരു വർഷ കോഴ്‌സ് പൂർത്തിയാക്കിയ ട്രെയിനികളിൽ നിന്നും ഈടാക്കിയ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കാത്തവർ ജൂലൈ 18ന് മുമ്പ് ഐടിഐയിൽ അപേക്ഷ സമർപ്പിക്കണം. അല്ലാത്തപക്ഷം തുക സർക്കാരിലേക്ക് ഒടുക്കുന്നതായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!