ഇടമലക്കുടി ട്രൈബൽ എൽ.പി. സ്കൂളിനെ യു പി സ്കൂളായി ഉയർത്തും

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം ഇടമലക്കുടി ട്രൈബൽ സ്കൂളിൽ പരിശീലിപ്പിച്ച് വിജയിപ്പിച്ച ഭാഷാ വികസന പരിപാടിയായ പഠിപ്പുറസിയുടെ വിജയപ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു . നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി […]

ഗ്രാഫീൻ സാങ്കേതിക വിദ്യ ഏറ്റെടുത്ത് കേരളം

ഇലക്‌ട്രോണിക്‌സ്, ഊർജം, ബയോമെഡിക്കൽ, മെറ്റീരിയൽ സയൻസ് എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിൽ ഗ്രാഫീൻ സാങ്കേതികവിദ്യയ്ക്ക് വിപുലമായ സാധ്യതകളുണ്ട്. കേരളത്തിലും ഗ്രാഫീൻ സാങ്കേതികവിദ്യ പ്രാദേശിക ആവശ്യങ്ങള്‍ക്കും, സംസ്ഥാനത്തെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഒരു മുതല്‍ക്കൂട്ടാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട. കേരളത്തിൽ ഗ്രാഫീൻ സാങ്കേതിക വിദ്യയുടെ […]

കേരളാ മദ്യനിരോധന സമിതി പൊതുവിദ്യാഭ്യാസ കാര്യാലയത്തിനു മുന്നിൽ ധർണ്ണ നടത്തി

കേരളാ മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കാര്യാലയത്തിനു മുന്നിൽ ധർണ്ണ നടത്തി. അഞ്ചാം ക്ലാസ് മുതലുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളെ മദ്യ-ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെ കുറിച്ച് പാഠ്യ വിഷയമാക്കണമെന്ന് ആവശ്യപ്പെട്ടാണ്ധർണ്ണ നടത്തിയത്. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് കെ.പി.ദ്യുര്യോധനൻ അദ്ധ്യക്ഷത […]

ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സ് എം ഡി സി സ്കാൻസ് ലാബുമായി കൈകോർക്കുന്നു

അന്തർദേശീയ നിലവാരമുള്ള മെഡിക്കൽ പരിശോധനകൾ ഇനി തിരുവനന്തപുരത്തും തിരുവനന്തപുരം: ഇന്ത്യ,ദക്ഷിണാഫ്രിക്ക, യുഎഇ, യു‌എസ്‌എ എന്നിവിടങ്ങളിൽ 150-ലധികം ലാബുകളും 2000-ലധികം ശേഖരണ കേന്ദ്രങ്ങളുമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 4 പാത്തോളജി ലബോറട്ടറി ശൃംഖലകളിലൊന്നായ ന്യൂബർഗ് ഡയഗ്നോസ്റ്റിക്‌സ് ഇന്ത്യ കേരളത്തിലെ ഏറ്റവും പഴക്കമേറിയ പ്രമുഖ […]

ഹിൻഡൻബർഗ് റിപ്പോർട്ട്: അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്, അഞ്ചംഗ സമിതിയെ നിയോഗിച്ചു

ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിൻമേൽ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്‌ധർ, കെവി കാമത്ത്, നന്ദൻ നിലേകനി എന്നിവരടങ്ങിയ സമിതിയെ മുൻ ജഡ്ജി അഭയ് മനോഹർ സപ്രെയാണ് നയിക്കുക. സെബി […]

ഈ വര്‍ഷം എസ്.എ.ടി. ആശുപത്രിയില്‍ ജനിറ്റിക് വിഭാഗം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

അപൂര്‍വ രോഗം ബാധിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു തിരുവനന്തപുരം: ഈ വര്‍ഷം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഇതേറെ സഹായിക്കും. എസ്.എ.ടി.യിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും […]

ആസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് എട്ടു വരെ നീട്ടി

ആസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് എട്ടു വരെ നീട്ടിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഒന്നാംനിര സ്ഥാപനങ്ങളെ അല്ലെങ്കിൽ നാക് എ ഗ്രേഡ് ലഭിച്ച കോളേജുകളെയും സർവ്വകലാശാലാ അംഗീകാരമുള്ള റിസർച്ച് ഗൈഡിനെയും […]

ഭിന്നശേഷി പെൻഷൻ വർധിപ്പിക്കുകയെന്ന ആവശ്യമുന്നയിച്ചുക്കൊണ്ട് ധര്‍ണ്ണ നടത്തി

ഭിന്നശേഷി പെൻഷൻ വർധിപ്പിക്കുക, എല്ലാമാസവും കൃത്യമായി പെൻഷൻ വിതരണം ചെയ്യുക, കേരളം ഭിന്നശേഷി സൗഹൃദമാക്കുക, വരുമാന പരിധിനോക്കാതെ ഭിന്നശേഷിക്കാർക്ക് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ നടപ്പിലാക്കുക, താൽക്കാലിക ജോലിക്കാരായിരിക്കുന്ന ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള വീൽചെയർ റൈറ്സ് ഫെഡറേഷൻ […]

സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി

കളിമൺ ഉത്പന്ന വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. […]

ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ തൃപ്തികരം: മന്ത്രി കെ. രാധാകൃഷ്ണന്‍

സേഫ് പൊങ്കാല, ഗ്രീന്‍ പൊങ്കാല ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷണന്‍. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡിന് ശേഷം പൂര്‍ണ അര്‍ഥത്തില്‍ […]

Back To Top
error: Content is protected !!