തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സേവനങ്ങൾ കൂടുതൽ സുഗമമാക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത കോൾ സെൻ്റർ വരുന്നു

കെ-സ്‌മാർട്ടിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ‘സ്‌മാർട്ടി’ എന്ന എഐ വെർച്വൽ അസിസ്റ്റൻ്റിൻ്റെ ഉദ്ഘാടനം 2026 ജനുവരി 20 ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നിർവ്വഹിക്കും. പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങളെക്കുറിച്ച് […]

സി. കെ. നായിഡു ട്രോഫിയിൽ കേരളത്തെ വരുൺ നായനാർ നയിക്കും

തിരുവനന്തപുരം – ജമ്മു കശ്മീരിനും മേഘാലയയ്ക്കും എതിരെയുള്ള സി.കെ. നായിഡു ട്രോഫി മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വരുൺ നായനാരാണ് ടീമിന്റെ ക്യാപ്റ്റൻ. അണ്ടർ 19 വിഭാഗത്തിൽ തിളങ്ങിയ മാനവ് കൃഷ്ണ, ഹൃഷികേശ് എൻ. തുടങ്ങിയ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച […]

സുഹൃത്തുക്കളുടെ ഇടയിലേക്ക് അവൾ കടന്നു വരുമ്പോൾ-ത്രില്ലർ മൂഡ് ക്രിസ്റ്റീന ജനുവരി 30 ന്

ഗ്രാമവാസികളായ നാലു ചെറുപ്പക്കാർ സുഹൃത്തുക്കൾ…… അവരുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതും തുടർന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി ത്രില്ലർ മൂഡിൽ ഒരുക്കിയിട്ടുള്ള ചിത്രം “ക്രിസ്റ്റീന” ജനുവരി 30 ന് പ്രദർശനത്തിനെത്തുന്നു. കേരളത്തിനു പുറമെ തമിഴ്നാട്ടിലും കർണ്ണാടകയിലും ചിത്രം […]

ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമ്മിറ്റ്: പ്രതിരോധ ചികിത്സയ്ക്കും പ്രാദേശിക ഗവേഷണങ്ങൾക്കും മുൻഗണന നൽകണമെന്ന് ഗവർണർ

തിരുവനന്തപുരം: അർബുദത്തെ ചെറുക്കുന്നതിനായി പ്രതിരോധ ചികിത്സ, ജീവിതശൈലി മാറ്റങ്ങൾ, പ്രാദേശിക ആവശ്യങ്ങൾക്കനുസൃതമായ ഗവേഷണം എന്നിവയ്ക്ക് ഊന്നൽ നൽകണമെന്ന് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍  നടന്ന ഗ്ലോബൽ സമ്മിറ്റ് ഓൺ പ്രിവന്റീവ് ഓങ്കോളജി ഉദ്ഘാടനം ചെയ്തു  […]

നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി:  നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ വിപുലമായ പ്രചരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന റോഡ്ഷോയുടെ പ്രയാണത്തിന് തുടക്കമായി. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ഫെഡറൽ ബാങ്ക് […]

ജല അതോറിറ്റി ഭൂമി പാട്ടത്തിന് നൽകുന്നതിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കേരള വാട്ടർ അതോറിറ്റിയുടെ ഭൂമി സർക്കാർ താല്പര്യപ്രകാരം സ്വകാര്യ ട്രസ്റ്റുകൾക്കും ഫൗണ്ടേഷനുകൾക്കും പാട്ടത്തിന് നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിൽ പ്രതിഷേധിച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജലാഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും വിവാദ […]

ബസിൽ ലൈംഗിക അതിക്രമമെന്ന പേരിൽ വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കി

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് മരിച്ചത്. ദീപക് ബസിൽ വച്ച് ലൈംഗീക അതിക്രമം കാട്ടിയെന്നായിരുന്നു യുവതിയുടെ ആരോപണം. തിരക്കുള്ള ബസിൽ സഞ്ചരിക്കുന്നതിനിടെ യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് […]

പ്രമേഹം, അമിതവണ്ണം എന്നിവ തടയും; വെറും കഞ്ഞിയല്ല പഴങ്കഞ്ഞി, പോഷകമൂല്യങ്ങളുടെ കലവറയെന്ന് പഠനം

പഴങ്കഞ്ഞി പോഷകമൂല്യങ്ങളുടെ കലവറയാണെന്ന് ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയുടെ പഠന റിപ്പോർട്ട്.ലബോറട്ടറികളിലെ വിശകലനങ്ങൾ പ്രകാരം സാധാരണ ചോറിനെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ നാരുകളുടെ അളവിൽ 631 ശതമാനവും അന്നജത്തിന്റേതിൽ 270 ശതമാനവും പ്രോട്ടീനിന്റെ അളവ് 24 ശതമാനവും അധികമാണെന്നും ഇതിൽ വ്യക്തമാക്കുന്നു.ഇരുമ്പ്, […]

ദേശീയ റോഡ് സുരക്ഷാ മാസാചരണം ആചരിച്ച് ശാസ്തമംഗലം RKD സ്കൂൾ

ദേശീയ റോഡ് സുരക്ഷാ മാസാചരണവുമായി ബന്ധപ്പെട്ട് Pedestrian Safety campaign ൻ്റെ ഭാഗമായി ശ്രീ ശിവപ്രസാദ് സാർ Cadetകൾക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചും, കാൽനടക്കാരുടെ അവകാശങ്ങളെക്കുറിച്ചും വളരെ വിജ്ഞാനപ്രദവും, ക്രിയാത്മകവുമായ ബോധവൽക്കരണവും പ്രയോഗിക പരിശീലനവും നൽകി. കുട്ടികൾ പ്ലക്കാർഡുകളുമായി റോഡിലിറങ്ങി കാൽനടക്കാർക്കും ബോധവൽക്കരണം […]

മസ്തിഷ്ക-നട്ടെല്ല് ശസ്ത്രക്രിയയിൽ വൻ മുന്നേറ്റം: ബോധവത്കരണ പരിപാടിയുമായി വിദഗ്ധർ

തിരുവനന്തപുരം: മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ മേഖലയിലെ ആധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യകളെക്കുറിച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജനുവരി 10-ാം തീയതി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ വച്ച് നടന്ന പരിപാടിയിൽ പ്രമുഖ ന്യൂറോസർജൻമാരായ ഡോ. ഗിരീഷ് മേനോൻ, […]

Back To Top
error: Content is protected !!