ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന്‍ (22.10.22) വാക്കത്തോൺ നടത്തി.
പൂജപ്പുരയിലെ RARI-ൽ നിന്ന് പാങ്ങോട് മിലിട്ടറി ക്യാമ്പസിലേക്ക് 5 കിലോമീറ്റർ നടത്തം.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സീനിയർ ഗ്രേഡ് ഡോ. നന്ദിനി കുമാർ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.