കുടുംബത്തോടെ മോഷണം നടത്തും. യുവതി പിടിയിൽ

ലുലു മാളിന് സമീപം കാര്‍ പാര്‍ക്ക് ചെയ്യും എന്നിട്ട് കുടുംബത്തോടെ ഗ്രൂപ്പുകളായി തിരിഞ്ഞ് മോഷണം. മാല കവർന്ന ഒരാൾ കൂടി പിടിയിൽ. തമിഴ്നാട് സ്വദേശി രതിയെ വഞ്ചിയൂർ പോലീസ് അസ്റ്റ് ചെയ്തു.

error: Content is protected !!