ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടേയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടേയും ഓംബുഡ്സ്മാന്‍ സിറ്റിംഗ് ജൂണ്‍ 12ന് രാവിലെ 11ന് വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും.
വാമനപുരം ബ്ലോക്ക് പ്രദേശത്തെ കല്ലറ, മാണിക്കല്‍, നന്ദിയോട്, നെല്ലനാട്, പാങ്ങോട്, പെരിങ്ങമല, പുല്ലമ്പാറ, വാമനപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും നേരിട്ടു നല്‍കാം.
ഓംബുഡ്സ്മാന്‍ സിറ്റിംഗ് ജൂൺ 12ന്
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടേയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടേയും ഓംബുഡ്സ്മാന്‍ സിറ്റിംഗ് ജൂണ്‍ 12ന് രാവിലെ 11ന് വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. വാമനപുരം ബ്ലോക്ക് പ്രദേശത്തെ കല്ലറ, മാണിക്കല്‍, നന്ദിയോട്, നെല്ലനാട്, പാങ്ങോട്, പെരിങ്ങമല, പുല്ലമ്പാറ, വാമനപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും നേരിട്ടു നല്‍കാം. Read By 139

Previous Post
Next Post
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed












