ഭിന്നശേഷി സൗഹൃദ ഗ്രാമമാകാൻ മണീട് ; ജെയിൻ യൂണിവേഴ്സിറ്റിയുടെ ‘പുനർജനി’ പദ്ധതി റിപ്പോർട്ട് പ്രകാശനം ചെയ്തു

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), മണീട് ഗ്രാമപഞ്ചായത്ത് എന്നിവർ സംയുക്തമായി നടപ്പാക്കുന്ന  ഭിന്നശേഷി സൗഹൃദ ഗ്രാമ പദ്ധതി “പുനർജനി”യുടെ  ഒന്നാം ഘട്ട  റിപ്പോർട്ട് പ്രകാശനം ചെയ്തു. ഗ്രാമീണ തലത്തിൽ ഐക്യരാഷ്ട്രസഭയുടെ പ്രധാന സുസ്ഥിര വികസന […]

‘മിറക്കിൾ ഓഫ് മൈൻഡ്’ ധ്യാനം ബധിരർക്കും, ശ്രവണ വൈകല്യമുള്ളവർക്കും വേണ്ടി സംഘടിപ്പിച്ചു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) സദ്ഗുരുവിന്റെ ‘മിറക്കിൾ ഓഫ് മൈൻഡ്’ ധ്യാനം ബധിരർക്കും ശ്രവണ വൈകല്യമുള്ളവർക്കും വേണ്ടി അവതരിപ്പിച്ചു ബധിരർക്കും ശ്രവണ വൈകല്യമുള്ളവർക്കും വൈബ്രേഷൻ പാറ്റേണുകൾ ഉപയോഗിച്ച് ധ്യാനം അനുഭവവേദ്യമാക്കുന്നതിനായി ഈശ സന്നദ്ധപ്രവർത്തകർ, NISH, പാരാലിമ്പിക് റൈഫിൾ […]

മലേഷ്യൻ ഗ്ലോബൽ എഡ്യൂ ഫെയർ 2025 കോഴിക്കോട് ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടന്നു

കോഴിക്കോട്:  മലേഷ്യൻ സർക്കാർ ഏജൻസിയായ എജുക്കേഷൻ മലേഷ്യ ഗ്ലോബൽ സർവീസസ് (EMGS) ഇൻഡ്യയിലെയും യു.എ.ഇ.ലെയും പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ എഡ്‌റൂട്ട്സ് ഇൻറ്റർനാഷണലുമായി സഹകരിച്ച് നവംബർ ഒന്നിന് നടത്തിയ മലേഷ്യൻ ഗ്ലോബൽ എഡ്യൂ ഫെയറിൽ (MGEF 2025) 500-ഓളം സ്കൂൾ, കോളേജ് […]

സെഖോൺ ഇന്ത്യൻ വ്യോമസേനാ  മാരത്തൺ 2025 ന്റെ ആദ്യ പതിപ്പ് തലസ്ഥാനത്ത് സംഘടിപ്പിച്ചു

സെഖോൺ ഇന്ത്യൻ വ്യോമസേനാ മാരത്തണിന്റെ (സിം-2025) ആദ്യ പതിപ്പ് ഇന്ന് (നവംബർ 02) രാജ്യത്ത് 62  കേന്ദ്രങ്ങളിൽ  സംഘടിപ്പിച്ചു. 1971 ലെ ഇന്തോ-പാക് യുദ്ധത്തിലെ ധീരതയ്ക്ക് ഇന്ത്യയുടെ പരമോന്നത യുദ്ധകാല പുരസ്കാരമായ പരംവീര ചക്ര  ലഭിച്ച ഫ്ലൈയിംഗ് ഓഫീസർ നിർമ്മൽ ജിത് […]

ഉപരാഷ്ട്രപതി 3 ന് കേരളത്തിലെത്തും

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 3 ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.55 ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഹെലികോപ്ടറിൽ കൊല്ലത്തേക്ക് തിരിക്കും. വൈകിട്ട് 3ന് കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. അതിനു ശേഷം തിരികെ തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി […]

ജനകീയാരോഗ്യകേന്ദ്രം നിർമ്മാണോദ്ഘാടനം ചെയ്തു

പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആലമുക്കിൽ പുതിയ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കമായി. ആലമുക്ക് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സർക്കാരിന്റെ പൊതുജനാരോഗ്യ മേഖലയിലെ വികസന ദൗത്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ആരോഗ്യകേന്ദ്രം പൂർത്തിയായാൽ […]

ആശ വേണുഗോപാല്‍ എഴുതിയ “ദി ലിറ്റില്‍ എറര്‍ എലിമിനേറ്റെഴ്സ്” പ്രകാശനം ചെയ്തു

“ദി ആള്‍ക്കൊവ് ടൈഗേഴ്സ്” പബ്ലിഷിംഗ് ന്റെ സഹായത്തോടെ ആണ് പുസ്തകം പ്രകാശനം ചെയ്തത്. കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് പുസ്തകം. പുസ്തകത്തിന്റെ ആമുഖം ഇങ്ങനെ… ദയ പ്രകാശിക്കുന്ന, നല്ല പെരുമാറ്റം വാതിലുകൾ തുറക്കുന്ന, സ്നേഹത്തിന്റെ ചെറിയ പ്രവൃത്തികൾ വലിയ വ്യത്യാസങ്ങൾ സൃഷ്ടിക്കുന്ന ഒരു ലോകത്തിലേക്ക് […]

പുളിയറക്കോണം കട്ടച്ചല്‍ വീട്ടില്‍ രാജമോഹന്‍ നായര്‍ നിര്യാതനായി

തിരുവനന്തപുരം പുളിയറക്കോണം കട്ടച്ചല്‍ വീട്ടിലെ രാജമോഹന്‍ നായര്‍ (മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍) നിര്യാതനായി. അനന്തപുരി ഓണ്‍ലൈന്‍ ന്യൂസിന്റെയും, എക്സ്പ്രസ്സ്‌ വാര്‍ത്തയിലേയും ഫോട്ടോ ജേര്‍ണലിസ്റ്റ് പ്രശാന്ത് പുളിയറക്കോണത്തിന്റെ പിതാവാണ് പരേതനായ രാജമോഹന്‍ നായര്‍. പ്രശാന്തിന്റെ മാതാവ് വസന്തമ്മ, ഭാര്യ വിദ്യ, മകന്‍ കാശി, […]

കേരളം ഇന്ത്യക്ക് മാതൃക- കെ.ജയകുമാര്‍: ഭരണഭാഷാ വാരാഘോഷത്തിന് തുടക്കമായി

തിരുവനന്തപുരം : കേരളം ഇന്ത്യക്ക് മാതൃകയാണെന്നും ഒരുപാടുമാറ്റങ്ങള്‍ നമ്മുടെ സംസഥാനത്ത് ഉണ്ടായിരിക്കുകയാണെന്നും അതിന് തുടര്‍ച്ചയുണ്ടാവണമെന്നും മുന്‍ ചീഫ് സെക്രട്ടറിയും കവിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാര്‍ ഐ.എ.എസ്. പറഞ്ഞു. നവോത്ഥാന- ദേശീയ- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വഴി കേരളം നേടിയെടുത്തിട്ടുള്ള നവോത്ഥാനമൂല്യങ്ങളെയും പുരോഗമനനിലപാടുകളെയും […]

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന അഭിമാന നേട്ടത്തിൽ കേരളം നാം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രപുസ്തകത്തില്‍ പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്‍ സംസ്ഥാനം ആത്മാഭിമാനത്തോടെ […]

Back To Top
error: Content is protected !!