ബിഹാറിന് പിറകെ കേരളത്തിലും എസ്‌ഐആര്‍. അനര്‍ഹരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ബീഹാറിന് പിന്നാലെ കേരളത്തിലും വോട്ടർ പട്ടികയിൽ തീവ്ര പരിഷ്കരണം നടപ്പാക്കുന്നു. വീടുകൾ കയറി പുതിയ വോട്ടർ പട്ടിക തയ്യാറാക്കുമെന്ന്മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖെൽക്കർ പറഞ്ഞു. അനർഹരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. അർഹതപ്പെട്ട മുഴുവൻ പേരെയും പട്ടികയിൽ ഉൾപ്പെടുത്തുമെന്നും […]

Continue Reading

ചരിത്രകാരൻ പ്രതാപ് കിഴക്കേമഠത്തിന്റെ ‘ശ്രീകണ്ഠശ്വേരം പുറപ്പാട്’ പ്രകാശനം ചെയ്തു

ചരിത്രകാരൻ പ്രതാപ് കിഴക്കേമഠം രചിച്ച ശ്രീകണ്ഠശ്വേരം പുറപ്പാട് പ്രകാശനം ചെയ്തു. ശ്രീകണ്ഠേശ്വരം എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ സി-ഡിറ്റ് മുൻ ഡയറക്ടർ ഡോ. അച്യുത് ശങ്കർ എസ്. നായരാണ് പ്രകാശനം നിർവഹിച്ചത്. കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ […]

Continue Reading

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം തിരുവനന്തപുരത്ത് തുടക്കം കുറിച്ചു

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോ ത്സവത്തിൻറെ വിപുലവും പ്രൗഢവുമായ സുവർണ്ണ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്‌ ഹാളിൽ നടക്കുന്ന  സഗീതാർച്ചന ഗുരുവായൂർ ദേവസ്വം ബോർഡ് അഗം ശ്രീ ബാലഗോപാൽ തിരി തെളിച്ച് ഉദ്ഘാനം നിർവഹിച്ചു. […]

Continue Reading

സൈനികരുമായി നാവികസേനയുടെ യുദ്ധക്കപ്പലെത്തി; വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനങ്ങളും സാങ്കേതിക സംവിധാനങ്ങളും നേരിട്ടറിയാൻ ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ്. കബ്ര എന്ന യുദ്ധക്കപ്പൽ വിഴിഞ്ഞത്തെത്തി. കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഈ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്, വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കേരളാ മാരിടൈം ബോർഡിന്റെ വാർഫിൽ അടുപ്പിച്ചത്. […]

Continue Reading

ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് ഓണ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണ ആഘോഷ പരിപാടിയുടെ ഉദ്ഘാടനം മുൻ നഗരസഭാ ചെയർമാൻ  കെ സോമശേഖരൻ നായർ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. പുതു വസ്ത്ര വിതരണവും, പായസ കിറ്റ് വിതരണവും നടത്തി. […]

Continue Reading

ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷം നാളെ തിരുവനന്തപുരത്ത്:
മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻറെ വിപുലവും പ്രൗഢവുമായ സുവർണ്ണ ജുബിലി ആഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. അതുല്യനായ സംഗീതഞ്ജൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്‌മഗ്രാമമായ പാലക്കാട് കോട്ടായി ചെന്നൈ ഗ്രാമത്തിൽ കഴിഞ്ഞ ആഗസ്റ്റ് 17 ന് ബഹു. ദേവസ്വം മന്ത്രി ശ്രീ വി […]

Continue Reading

നോർക്ക ബിസിനസ് ലീഡർഷിപ്പ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന നോർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫെഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് 2025-ന്റെ ഔദ്യോഗിക വെബ്‌സൈറ്റും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ലോക […]

Continue Reading

പൊട്ടാസ്യം ലെവല്‍ താഴ്ന്നു, പിന്നാലെ ഹൃദയാഘാതം; എംകെ മുനീര്‍ ആശുപത്രിയില്‍

മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം കെ മുനീറിനെ ഹൃദയാഘാതത്തെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ […]

Continue Reading

മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക്- കേരളത്തെ  ഉയർത്തുന്നതിൽ കുടുംബശ്രീക്ക്- നിർണായക പങ്കു വഹിക്കാനാകും

തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്       കുടുംബശ്രീ-എൻ.ആർ.എൽ.എം റൂറൽ എന്റർപ്രൈസ് ഇൻക്യുബേറ്റർ- ത്രിദിന ദേശീയ ശിൽപശാലയ്ക്ക്  തുടക്കം തിരുവനന്തപുരം:  മധ്യവർഗ വരുമാന രാജ്യങ്ങളുടെ നിരയിലേക്ക് കേരളത്തെ ഉയർത്തുകയാണ് അടുത്ത ലക്ഷ്യമെന്നും ഇതിൽ കുടുംബശ്രീക്ക് നിർണായക പങ്കു […]

Continue Reading

സ്വകാര്യ ബസ് സർവീസ് തടഞ്ഞു

ആറ്റിങ്ങൽ പാലസ് റോഡ് വഴി അനധികൃത സ്വകാര്യബസ് നടത്തുന്ന സർവീസ് നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഗേൾസ് ജംഗ്ക്ഷനിൽ BJP സ്വകാര്യ ബസ് തടഞ്ഞു.

Continue Reading