ആഗോള അയ്യപ്പ സംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആഗോള അയ്യപ്പസംഗമം വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണ്. ‘തത്വമസി’ എന്ന ദർശനത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ട്, ആഗോള […]
തിരുവനന്തപുരം സിറ്റി ജില്ലയിൽ ബിജെപി മേഖലാ ഭാരവാഹികളായി 4 പേര്‍ കൂടി
തിരുവനന്തപുരം സിറ്റി ജില്ലയിൽ കരമന അജിത്ത്, MR ഗോപൻ, ചെമ്പഴന്തി ഉദയൻ, അഡ്വ : വി.ജി.ഗിരി എന്നിവർ. ബിജെപി മേഖലാ ഭാരവാഹികളായി നോമിനേറ്റ് ചെയ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍; ബിജെപി നേതൃസംഗമം നാളെ
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും. രാത്രി 10ന് വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നാളെ രാവിലെ 11 നാണ് ഓഫീസ് ഉദ്ഘാടനം. ഓഫീസിലെത്തി പതാക […]
453-മത് ടി.എ. മജിദ് സ്‌മാരക പുരസ്‌കാരം ശ്രീ.ആർ രാജഗോപാലിന്
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് ദി ടെലഗ്രാഫിൻ്റെ മുൻ എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ശ്രീ.ആർ രാജഗോപാൽ അർഹനായി. തിരു കൊച്ചി നിയമസഭാംഗമായി 1952 ൽ ജനപ്രതിനിധിയായ […]
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടത്, വർഗീയ വോട്ട് വേണ്ട’; വിമർശനവുമായി മുഖ്യമന്ത്രി
പിവി അൻവറിനും പ്രതിപക്ഷത്തിനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ തിരഞ്ഞെടുപ്പ് കൺവൻഷനിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സിഎച്ച് മുഹമ്മദ് കോയയുടെ നിലപാട് ഓർമ്മിപ്പിച്ച് മുസ്ലീം ലീഗ് എങ്ങനെ ജമാഅത്തെ ഇസ്ലാമിയുമായി കെെകോർക്കുന്നുവെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.യുഡിഎഫിന് […]
ഷാഫിയുടെയും രാഹുൽ മാങ്കുട്ടത്തിൻ്റെയും പെട്ടി പരിശോധന വിവാദമാകുന്നു
നിലമ്പൂർ : നിലമ്പൂരിൽ ഷാഫിയുടെയും രാഹുൽ മാങ്കുട്ടവും സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പെട്ടി പരിശോധന.ഇന്നലെ രാത്രി 10 മണി കഴിഞ്ഞതോടെ കാറിൽ സഞ്ചരിക്കുന്ന ഇരുവരുടെയും കാർ തടഞ്ഞു നിർത്തിയശേഷം കാർ പരിശോധിക്കുകയും പിന്നിലെ സീറ്റിൽ ഉണ്ടായിരുന്ന പെട്ടി റോഡിലിട്ട് പരിശോധിക്കുകയായിരുന്നു. […]
സ്വരാജിന്റെ തിരഞ്ഞെടുപ്പ് പര്യടനം രാമംകുത്തിൽ നിന്ന് ആരംഭിച്ചു
കെ. കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർത്ഥി എം. സ്വരാജിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പര്യടനം രാമംകുത്തിൽ നിന്ന് ആരംഭിച്ചു. ബഹുമാനപ്പെട്ട എം എൽ എ കെ. കെ ശൈലജ ടീച്ചർ പര്യടനം ഉദ്ഘാടനം […]
നിലമ്പൂരിൽ അൻവര്‍ കളത്തിലിറങ്ങുമോ? എൽഡിഎഫ് തീരുമാനം ഇന്ന്
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ഇന്ന് നിർണായകദിനം. പി.വി അൻവർ മത്സരിക്കുമോയെന്ന് ഇന്ന് അറിയാം. യുഡിഎഫ് ഘടകകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനാണ് അൻവറിന്‍റെ തീരുമാനം. നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിക്കും.തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനുശേഷമായിരിക്കും പ്രഖ്യാപനം. അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ […]
നിലമ്പൂരില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാര: രമേശ് ചെന്നിത്തല
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാര സജീവമാണെന്ന് രമേശ് ചെന്നിത്തല.നിലമ്പൂര്‍ മുനിസിപ്പല്‍ യു.ഡി.എഫ് നേതൃ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. അതിനുള്ള ചര്‍ച്ച നടത്തിക്കഴിഞ്ഞു. അതിന്റെ തെളിവാണ് ബി.ജെ.പിയും വി.ഡി.ജെ.എസും സ്ഥാനാര്‍തിയെ നിര്‍ത്തുന്നതിലുള്ള തര്‍ക്കം രൂപപ്പെട്ടത്. സംസ്ഥാനത്ത് അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സി.പി.എമ്മിന് […]
അനാവശ്യ സംസാരം വേണ്ട’; എന്‍ഡിഎ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
പരസ്യപ്രസ്താവനകള്‍ നടത്തുമ്പോള്‍ നേതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ മുഖ്യമന്ത്രിമാരുടേയും ഉപമുഖ്യമന്ത്രിമാരുടേയും യോഗത്തിലാണ് നരേന്ദ്ര മോദി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. നേതാക്കള്‍ നടത്തുന്ന പല പ്രസ്താവനകളിലും അദ്ദേഹത്തിന് ആശങ്കയുണ്ടെന്നാണ് സൂചന. പരസ്യമായി പ്രസ്താവന നടത്തുമ്പോള്‍ എന്തും […]