മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെട്ടു

ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുമ്പോഴും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും പഞ്ചപുച്ചമടക്കി നിൽക്കുന്നു : രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെട്ടു. തിരുവനന്തപുരം: എക്സാലോജിക് – സി എം ആർ എൽ ഇടപാടിൽ പ്രത്യക്ഷമയും […]

മഹാരാജാസ്‌ കോളേജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചു

SFI യൂണിറ്റ്‌ സെക്രട്ടറിയ്ക്ക്‌ കുത്തേറ്റ സംഭവത്തെ തുടര്‍ന്ന്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചു. പ്രിൻസിപ്പിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ്‌ തീരുമാനം. ഇന്ന് പുലര്‍ച്ചെയാണ്‌ SFI യൂണിറ്റ്‌ സെക്രട്ടറി നാസര്‍ അബ്ദുൾ റഹ്മാന്‌ കുത്തേറ്റത്‌. ഗുരുതരമായി പരിക്കേറ്റ നാസര്‍ […]

വി ഡി സതീശൻ, വെറും ഡയലോഗ് സതീശൻ : മന്ത്രി പി എ മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെറും ഡയലോഗ് സതീശൻ ആയി മാറിയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിക്കലും തെറിവിളിക്കലും ആണ് ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ പ്രധാന ജോലി. കഴിഞ്ഞ രണ്ടര […]

ജനതാദൾ ( എസ് ) ഏജീസ്‌ ഓഫീസ്‌ മാർച്ച് നടത്തി

കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് യുവജനതാദൾ ( എസ് ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏജീസ്‌ ഓഫീസ്‌ മാർച്ച് ജനതാദൾ ( എസ് ) സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യു. ടി. തോമസ് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്‌ പാമ്പാടി PWD ഓഫീസ് ഉപരോധിച്ചു

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ PWD റോഡുകളുടെ ശോചനീയ അവസ്ഥയിൽ പ്രതിഷേധിച്ചും സംസഥാന സർക്കാരിന്റെ മണ്ഡലത്തോടുള്ള അവഗണനക്കുമെതിരെയും യൂത്ത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി PWD ഓഫീസ് ഉപരോധിച്ചു. തീർത്തും സമാധാന പരമായി സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ് […]

മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്ന്‍ രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിൽ വലിയ ബന്ധമുണ്ടെന്നും അന്തർധാര സജീവമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കഴിഞ്ഞ 7 വർഷമായി നരേന്ദ്രമോദിയെന്നോ അമിത് ഷായെന്നോ മിണ്ടുന്നില്ല. ഇവർ തമ്മിലുള്ള അന്തർധാര സജീവമാണ്. ദേവഗൗഡ പറഞ്ഞത് വളരെ ശരിയാണെന്നാണ് കരുതുന്നതെന്നും […]

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചു. ഉപരോധം ഉദ്ഘാടനം ചെയ്തശേഷം പ്രതിപക്ഷനേതാവ് വി. ഡി. സതീശനും, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയും തുറന്ന ജീപ്പിൽ സഞ്ചരിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. സെക്രട്ടേറിയറ്റ് ഉപരോധത്തിൽ കൊടിക്കുന്നിൽ […]

ഭരണ പ്രതിപക്ഷം ഒരുപോലെ തട്ടിപ്പുമായി നാട് മുടിക്കുന്നു: വി. മുരളീധരൻ

സംസ്ഥാനത്ത് ഭരണപ്രതിപക്ഷം ഒരുപോലെ അഴിമതിയും തട്ടിപ്പുമായി നടക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കരുവന്നൂരിൽ സിപിഎം സഹകരണത്തട്ടിപ്പ് നടത്തുമ്പോൾ വിളവൂർക്കലിൽ കോൺഗ്രസ് കുടുംബശ്രീ തട്ടിപ്പ് നടത്തുന്നു. കണ്ടലയിൽ സിപിഐയുടെ നേതൃത്വത്തിലാണ് തട്ടിപ്പ്. തട്ടിപ്പുകാരുടെ മുന്നണിയാണ് I.N.D.I.A സഖ്യമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. കണ്ടലയിൽ സമരത്തിന് എത്തുന്ന […]

Back To Top
error: Content is protected !!