Author: News Desk
-

ആക്സിയം-4 ന്റെ വിക്ഷേപണം നാളെ
ദൗത്യത്തിൽ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടെ നാല് ബഹിരാകാശ യാത്രികർ.ചരിത്ര ദൗത്യമായ ആക്സിയം-4 ൻ്റെ വിക്ഷേപണം നാളെ നടക്കും. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടെ നാല് ബഹിരാകാശയാത്രികരാണ് 14 ദിവസത്തെ ദൗത്യത്തിനായി പുറപ്പെടുന്നത്. ഫ്ലോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ത്യൻ സമയം വൈകുന്നേരം 5:52 നാണ് യാത്ര ആരംഭിക്കുക. ഇന്ത്യയ്ക്ക് പുറമെ യു.എസ്, പോളണ്ട്, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ബഹിരാകാശ യാത്രികരും ദൗത്യത്തിലുണ്ട്.
-

കുടുംബത്തോടെ മോഷണം നടത്തും. യുവതി പിടിയിൽ
ലുലു മാളിന് സമീപം കാര്‍ പാര്‍ക്ക് ചെയ്യും എന്നിട്ട് കുടുംബത്തോടെ ഗ്രൂപ്പുകളായി തിരിഞ്ഞ് മോഷണം. മാല കവർന്ന ഒരാൾ കൂടി പിടിയിൽ. തമിഴ്നാട് സ്വദേശി രതിയെ വഞ്ചിയൂർ പോലീസ് അസ്റ്റ് ചെയ്തു.
-

ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്നവര്‍ക്ക് തുടര്‍പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍: മന്ത്രി വീണാ ജോര്‍ജ്
സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്ന പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും തുടര്‍പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടര്‍ പിന്തുണ ഉണ്ടാകണം. ആവശ്യമായവര്‍ക്ക് ജീവനോപാധി ലഭ്യമാക്കുന്നു എന്നുള്ളതും ഉറപ്പാക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായാണ് സെല്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗാര്‍ഹിക പീഡന നിരോധന നിയമം നിലവില്‍…
-

കേരള വാട്ടർ അതോറിറ്റി ഐഎൻടിയുസി ഇരുപതാമത് സംസ്ഥാന സമ്മേളനം ജൂൺ 10ന്
അസോസിയേഷൻ (ഐ.എൻ.റ്റി.യു സി) യുടെ ഇരുപതാം സംസ്ഥാന സമ്മേഖനം 2005 ജൂൺ 10, 11, 12 തിന്നതികളിൽ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വച്ച് നടന്ന വിവരം സസന്തോഷം അറിയിക്കുന്നു. ജീവനക്കാർക്ക് നിരാശയും സങ്കരവും നൽകിയ വർഷനാളാണ് കടന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വകാര്യവൽക്കരണ നയങ്ങൾക്ക് ആക്കംകുട്ടി എന്ന് ഒരു പൊതുമേഖലാ സ്ഥഥാപനത്തെ തകർക്കുക കറിയാണ് ഇപ്പോഴത്തെ സർവൈ ലക്ഷ്യം എന്നത് ഇതിനോടകം വ്യക്തമായി കഴി ലം സ്ഥാപനവും ജീവനക്കാരും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഫലവം വിലക്കയറ്റത്തിന്റെ കാലഘട്ടത്തിൽ 6 ഗഡു…
You May Have Missed




















