Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ ജന്മ ശതാബ്‌ദി ആഘോഷം
    , , , ,

    വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ ജന്മ ശതാബ്‌ദി ആഘോഷം

    സ്നേഹത്തോടെ ‘വെച്ചൂർ സർ’ എന്ന് വിളിക്കപ്പെട്ടിരുന്ന വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ, 1925 മുതൽ 1994 വരെ ജീവിച്ചിരുന്ന ഒരു മികച്ച കർണാടക സംഗീതജ്ഞനും അതുല്യനായ ഒരു ഗുരുവും ആയിരുന്നു ആയിരക്കണക്കിന് വിദ്യാർത്ഥികളെ അദ്ദേഹം സംഗീതം അഭ്യസിപ്പിച്ചു അവരിൽ പലരും പിന്നീട് പ്രശസ്‌തരായ സംഗീതജ്ഞരായി മാറി. പത്മവിഭൂഷൺ ഡോ. കെ.ജെ. യേശുദാസ്, പ്രൊഫ. കുമാര കേരളവർമ്മ, ശ്രീ. തിരുവഴ ജയശങ്കർ, അന്തരിച്ച ശ്രീ. നെയ്യാറ്റിൻകര വാസുദേവൻ, ശ്രീമതി കോട്ടയം രാജമ്മ, ശ്രീ. പ്രിൻസ് രാമവർമ്മ എന്നിവർ അവരിൽ…

    Continue Reading

  • ഗ്യാസ് സിലിണ്ടർ മോഷണം : പ്രതിയേ മ്യൂസിയം പോലിസ് പിടിച്ചു
    , , ,

    ഗ്യാസ് സിലിണ്ടർ മോഷണം :
    പ്രതിയേ മ്യൂസിയം പോലിസ് പിടിച്ചു

    മ്യൂസിയം : Dpi ജംഗ്ഷൻ (ജഗതി ) ഉള്ള  രജനി ഗ്യാസ് ഏജൻസിയിൽ നിന്നുംഗ്യാസ് കുറ്റികൾ മോഷണം ചെയ്തെടുത്ത പ്രതി മ്യൂസിയം പോലീസ് പിടിയിൽ .  തൈക്കാട് വില്ലേജിൽ കരമന വാർഡിൽ തെലുങ്ക് ചെട്ടി   തെരുവിൽ  tc20/2205 താമസം മാരിയപ്പൻ മകൻ കാർത്തിക് age 30 ആണ് പോലീസ് പിടിയിലായത്. Cctv കൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത് . മറിച്ചു വിറ്റ ഗ്യാസ് കുറ്റികൾ  പോലീസ്  റിക്കവറി ചെയ്തിട്ടുണ്ട് ACP  സ്റ്റുവെർട്ട് കീലർ…

    Continue Reading

  • പരിസ്ഥിതി ദിനാചരണം നടത്തി കാർഷിക കോളേജ്
    , , , ,

    പരിസ്ഥിതി ദിനാചരണം നടത്തി കാർഷിക കോളേജ്

    ജൈവവൈവിധ്യ ക്ലബ്ബ്, നാഷണൽ സർവീസ് സ്കീം, എൻ സി സി എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളേജിൽ വിപുലമായ പരിപാടികളോടെ ലോക പരിസ്ഥിതി ദിനാചരണം നടത്തി. പ്രാദേശിക കാർഷിക ഗവേഷണം കേന്ദ്രം മേധാവി ഡോ. ശാലിനി പിള്ള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജൈവവൈവിധ്യ ക്ലബ്ബിൻറെ കോഡിനേറ്റർ ആയ ഡോ. അശ്വതി വിജയൻ, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡോ. സംഗീത കെ. ജി. എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും ചേർന്ന് പരിസ്ഥിതി…

    Continue Reading

  • മങ്കാട് എൽപി സ്കൂളിൽ തൈകൾ വിതരണം ചെയ്ത് എകെപിഎ
    , , , ,

    മങ്കാട് എൽപി സ്കൂളിൽ തൈകൾ വിതരണം ചെയ്ത് എകെപിഎ

    പ്രിയ സുഹൃത്തുക്കളെ  ജൂൺ 5 (ഇന്ന് ) പരിസ്ഥിതി ദിനാചരണത്തിനോട് അനുബന്ധിച്ച്  രാവിലെ മങ്കാട് LP School ൽ സംസ്ഥാന കമ്മറ്റി അംഗം  Dr. R V മധു അവറുകൾ  വൃക്ഷ തൈ നട്ട് പരുപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു, school ഹെഡ്മിസ്ട്രസ് ഇന്നത്തെ പ്രത്യേകയെ കുറച്ചു സംസാരിച്ചു, കൂടെ ജില്ലാ കമ്മറ്റി അംഗം  സുനിൽ ക്ലിക്ക്,  മേഖല കമ്മറ്റി പ്രസിഡന്റ് ഭുവനചന്ദ്രൻ, മേഖല കമ്മറ്റി ട്രഷറർ വിനോദ് ദേവു, പേയാട് യൂണിറ്റ് പ്രസിഡന്റ് രാജേന്ദ്രൻ, വട്ടിയൂർകാവ്…

    Continue Reading

  • കഠിനംകുളം ഗവണ്മെന്റ് എസ്. കെ വി. എൽ. പി. എസിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു
    , , , ,

    കഠിനംകുളം ഗവണ്മെന്റ് എസ്. കെ വി. എൽ. പി. എസിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

    കഠിനംകുളം ഗവ. എസ്.കെ. വി. എൽ. പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം   കഠിനംകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അജിതഅനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ ജോസ് നിക്കോളസ്‌ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ  കെ. ആർ. ചന്ദ്രബാബു സ്വാഗതവും സീനിയർ അസിസ്റ്റന്റ് റസൽ സബർമതി നന്ദിയും പറഞ്ഞു. യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് പിടിഎ പ്രസിഡന്റ് ദിവ്യ,  എസ്. എം. സി ചെയർമാൻ സതീഷ് ചന്ദ്രൻ നായർ. എസ്. എം. സി മെമ്പർ…

    Continue Reading

  • AKPA തിരുവനന്തപുരം മേഖല വൃക്ഷ തൈകൾ നട്ടു
    , , ,

    AKPA തിരുവനന്തപുരം മേഖല വൃക്ഷ തൈകൾ നട്ടു

    ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു AKPA തിരുവനന്തപുരം മേഖല മുട്ടട St. Joseph english മീഡിയം സ്കൂളിൽ രാവിലെ 9 മണിക്ക് വൃക്ഷ തൈകൾ നട്ടു. .ജില്ലാ സെക്രട്ടറി ശ്രീ സതീഷ്, മേഖലാ പ്രസിഡന്റ് ശ്രീ പാട്രിക് ജോർജ്, സെക്രട്ടറി ശ്രീ യദുകുലകുമാർ, ട്രഷറർ ശ്രീ തോമസ് ബാബു, പേരൂർക്കട യൂണിറ്റിൽ നിന്നും ശ്രീ രജി ബാബു, ശ്രീ ഗോപൻ എന്നിവർ കൂടാതെ സ്കൂൾ പ്രിൻസിപ്പൽ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തൂ.

    Continue Reading

  • പ്ലാസ്‌റ്റിക് മുക്ത കേരളം കാലഘട്ടത്തിന്റെ അനിവാര്യത  : എം എം ഹസ്സൻ
    , , , ,

    പ്ലാസ്‌റ്റിക് മുക്ത കേരളം കാലഘട്ടത്തിന്റെ അനിവാര്യത  : എം എം ഹസ്സൻ

    തിരുവനന്പൂരം: നാടിനെ കാർന്നു തിന്നുന്ന ഏറ്റവും വലിയ വിപത്തായി പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകിയതായി മുൻമന്ത്രിയും മുൻ കെപിസിസി പ്രസിഡണ്ടുമായ എം എം ഹസ്സൻ, കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  പരിസ്ഥിതി ദിന വാരാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം വഞ്ചിയൂർ ഹോളി എഞ്ചൽസ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തലമുറയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രശ്നമായി പ്ലാസ്റ്റിക് ബാറിൽ കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്  ലോറൻസ്…

    Continue Reading

  • പ്രമുഖ ഗാന്ധിയൻ രാജാജിആശാ സമരപ്പന്തൽ സന്ദർശിച്ചു
    , , ,

    പ്രമുഖ ഗാന്ധിയൻ രാജാജി
    ആശാ സമരപ്പന്തൽ സന്ദർശിച്ചു

    പ്രമുഖ ഗാന്ധിയനും ഏകതാ പരിഷത്ത് സ്ഥാപകനുമായ പി.വി. രാജഗോപാൽ സെക്രട്ടേറിയറ്റിനു മുന്നിലെ ആശ വർക്കർമാരുടെ രാപകൽ സമര പന്തൽ സന്ദർശിച്ചു. സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികളോട് സംസാരിക്കാൻ ഭരണാധികാരികൾ തയ്യാറാകാത്തത് സംസ്ക്കാരമില്ലായ്മയും ജനായത്ത മൂല്യ നിഷേധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജെ.എസ്.അടൂർ, സണ്ണി എം കപിക്കാട്, പി.വി അനിൽകുമാർ എന്നിവരും പ്രസംഗിച്ചു. കെ.എ.എച്ച്.ഡബ്ലിയു.എ സംസ്ഥാന പ്രസിഡണ്ട് വി.കെ. സദാനന്ദൻ സ്വാഗതവും ശാന്തമ്മ ജോയി നന്ദിയും പറഞ്ഞു.

    Continue Reading

  • കേന്ദ്ര സർക്കാർ കേരളത്തിലെ എജി മേഖലാ ഓഫീസുകൾ  നിർത്തലാക്കാൻ നിർദ്ദേശം
    , , ,

    കേന്ദ്ര സർക്കാർ കേരളത്തിലെ എജി മേഖലാ ഓഫീസുകൾ  നിർത്തലാക്കാൻ നിർദ്ദേശം

    500 സ്ഥിരം തസ്തികകൾ നിർത്തലാക്കി സർക്കാരിന്റെ ധനവിനിയോഗം ഓഡിറ്റുചെയ്യാനും സർക്കാർജീവനക്കാരുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അംഗീകാരം നൽകാനും ഭരണഘടനാപരമായി ബാധ്യതപ്പെട്ട അക്കൗണ്ടന്റ് ജനറലിന്റെ (എജി) കേരളത്തിലെ മേഖലാ ഓഫീസുകൾ നിർത്തലാക്കാൻ ഉത്തരവ്. ഇതിനുമുന്നോടിയായി എജി ഓഫീസുകളിൽ ജീവനക്കാരെ വെട്ടിക്കുറച്ചു. കോഴിക്കോട്, കോട്ടയം മേഖലാ ഓഫീസുകൾ പൂട്ടാനാണ് നിർദേശം. എറണാകുളത്തും തൃശ്ശൂരും ഡെപ്യൂട്ടി എജി തസ്തികയുള്ളതിനാൽ ഉടൻ പൂട്ടില്ല. മേഖലാ ഓഫീസ് ജീവനക്കാരെ വെട്ടിക്കുറച്ച് പ്രവർത്തനം തിരുവനന്തപുരത്തെ ആസ്ഥാനം കേന്ദ്രീകരിക്കാനാണ് നടപടി. *വെട്ടിനിരത്തൽ ഇങ്ങനെ* (ജില്ല, മുൻപ്‌,…

    Continue Reading

  • പച്ചക്കറി തൈകൾ വിൽപ്പനയ്ക്ക്
    , , , , ,

    പച്ചക്കറി തൈകൾ വിൽപ്പനയ്ക്ക്

    കാർഷിക സർവകലാശാലയിൽ നിന്നും പുറത്തിറക്കിയ അത്യുൽപാദന ശേഷിയുള്ള വിവിധയിനം പച്ചക്കറി തൈകൾ വെള്ളായണി കാർഷിക കോളേജിലെ  പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ  വില്പനയ്ക്കായി തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർ നേരിട്ട് കോളേജിലെ പച്ചക്കറിശാസ്ത്ര വിഭാഗത്തിൽ വന്ന് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 6238184941

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!