Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • പിറന്നാൾ സമ്മാനവുമായി വിജയ് യുടെ “മെർസൻ” വീണ്ടുമെത്തുന്നു
    , , , ,

    പിറന്നാൾ സമ്മാനവുമായി വിജയ് യുടെ “മെർസൻ” വീണ്ടുമെത്തുന്നു

    തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയിന്റെ പിറന്നാൾ ദിനമായ ജൂൺ 22 – ന് മുമ്പ്, വിജയിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ “മെർസൻ”, വിജയിന്റെ പിറന്നാൾ സമ്മാനമായി കേരളത്തിലെ പ്രേക്ഷകരുടെ മുമ്പിൽ ജൂൺ 20 ന് എത്തും. തമിഴിലെ ശ്രദ്ധേയനായ സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന “മെർസൻ”, കേരളത്തിൽ റോസിക എന്റർപ്രെസസിനു വേണ്ടി പവൻ കുമാറാണ് റിലീസ് ചെയ്യുന്നത്. വിജയ് ആദ്യമായി ത്രിബിൾ വേഷത്തിലെത്തിയ “മെർസൻ”, ലോകം മുഴുവനുമുള്ള പ്രേക്ഷകരെ ഒരേ പോലെ ആകർഷിച്ച ചിത്രമാണ്. 2017-ലെ ദീപാവലി…

    Continue Reading

  • ലോക പരിസ്ഥിതി ദിനത്തിൽ ജനങ്ങളിൽ കാലാവസ്ഥ അവബോധം സൃഷ്ടിക്കാൻ ഐഎച്ച്ആർഡി
    , , , ,

    ലോക പരിസ്ഥിതി ദിനത്തിൽ ജനങ്ങളിൽ കാലാവസ്ഥ അവബോധം സൃഷ്ടിക്കാൻ ഐഎച്ച്ആർഡി

    ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനം വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കവും കൊടും ചൂടും ചുഴവിക്കാറ്റുകളും നീണ്ടു നിൽക്കുന്ന വരൾച്ചയും 5309 നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഭക്ഷ്യ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ജൈവ വൈവിധ്യത്തിനും ഇതൊരു വലിയ ഭീഷണിയായിരിക്കുകയാണ്. Climater Polycrisis കാലാവസ്ഥാ തീവ്രമായ വ്യതിയാനങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ തരണം ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള അറിവ് നേടുന്നത് അത്യന്താപേക്ഷിതമാണ്. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ട് സംഭവിച്ച വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ നമ്മളും അനുഭവിച്ചു വരികയാണ്. പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യൻ്റെ പ്രവർത്തനങ്ങൾ…

    Continue Reading

  • ശബരി റെയിൽവേ: കേരളത്തിൻ്റെ വികസന സ്വ‌പ്നങ്ങൾക്ക് പുതിയ ഊർജ്ജ വിഴിഞ്ഞം തുറമുഖം വരെ നീട്ടണമെന്ന് :- ഹിൽഡഫ്
    , ,

    ശബരി റെയിൽവേ: കേരളത്തിൻ്റെ വികസന സ്വ‌പ്നങ്ങൾക്ക് പുതിയ ഊർജ്ജ വിഴിഞ്ഞം തുറമുഖം വരെ നീട്ടണമെന്ന് :- ഹിൽഡഫ്

    കേരളത്തിന്റെ ദീർഘകാലമായുള്ള സ്വ‌പ്ന പദ്ധതിയായ അങ്കമാലി-ശബരി റെയിൽപാത യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ച കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് പുത്തൻ ഊർജ്ജം പകർന്നെന്നും., മുഖ്യമന്ത്രി പിണറായി പ്രത്യേകം അഭിനന്ദിക്കുന്നുയെന്നും ഹിൽ ഡെവലപ്പ്മെന്റ്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്)ജന.സെക്രട്ടറി അശ്വന്ത് ഭാസ്‌കർ. ഇൻ്റഗ്രേറ്റഡ് അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ആക്ഷൻ കമ്മിറ്റികളുടെയും ഹിൽഡെഫിന്റെയും നിരന്തര പരിശ്രമം സർക്കാരുകളെ കൊണ്ട് ഈ തീരുമാനത്തി ലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പദ്ധതിക്കായി കേന്ദ്ര വിദഗ്‌ധസംഘം കേരളത്തിൽ എത്തുമെന്നും, ഭൂമി ഏറ്റെടുക്കൽ നടപടികളോടെ ഔദ്യോഗിക പ്രവൃത്തികൾ ജൂലൈ…

    Continue Reading

  • കുട്ടികൾക്ക് റോട്ടറി ക്ലബ് വക പഠനോപകരണങ്ങൾ നൽകി
    , , , ,

    കുട്ടികൾക്ക് റോട്ടറി ക്ലബ് വക പഠനോപകരണങ്ങൾ നൽകി

    തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ പ്രവർത്തിക്കുന്ന സങ്കൽപ് ഹബ് ഫോർ എംപവർ മെന്റ് ഓഫ് വിമൻന്റെ നേതൃത്വത്തിൽ റോട്ടറി ക്ലബ് ഓഫ്  ട്രിവാൻഡ്രം ക്യാപ്പിറ്റൽ  സ്പോൺസർ ചെയ്ത ബാഗും പഠനോപകരണങ്ങളും അംഗൻവാടിയിലെ 41 കുട്ടികൾക്ക്  ജില്ലാ അസിസ്റ്റന്റ് കളക്ടർ ശ്രീ ശിവശക്തിവേൽ ഐ എ എസ് വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പൂജപ്പുര വാർഡ് കൗൺസിലർ ശ്രീ വി വി രാജേഷ് ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. അർബൻ 2 ഐ സി ഡി…

    Continue Reading

  • ദേശീയ പുനരർപ്പണ ദിനാചരണംസംഘടിപ്പിച്ചു
    , ,

    ദേശീയ പുനരർപ്പണ ദിനാചരണം
    സംഘടിപ്പിച്ചു

    നെടുമങ്ങാട് : മുൻ പ്രധാനമന്ത്രിരാജീവ് ഗാന്ധിയുടെ 34- മത് രക്ത സാക്ഷിത്വ ദിനാചരണം ദേശീയ പുരരർപ്പണ ദിനം ആയി നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ലാൽ ആനപ്പാറ,നെടുമങ്ങാട് ശ്രീകുമാർ, ഇല്യാസ് പത്താം കല്ല്, നൗഷാദ് കായ്പ്പാടി,  തോട്ടുമുക്ക്വിജയൻ, നെടുമങ്ങാട് എം നസീർ,വെമ്പിൽ സജി,അനിൽ പി ദേവ് തുടങ്ങിയവർ സംസാരിച്ചു.

    Continue Reading

  • സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്കാരം ഐ ബി സതീഷ് എംഎൽഎക്ക്
    , , , ,

    സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്കാരം ഐ ബി സതീഷ് എംഎൽഎക്ക്

    പരിസ്ഥിതി സംരക്ഷണ രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്‌കാരത്തിന് *ഐ ബി സതീഷ് എംഎൽഎ* അർഹനായി. കഴിഞ്ഞ ഒമ്പതുവർഷക്കാലമായി സുസ്ഥിര വികസനത്തിലൂന്നി *കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ്ഐ ബി സതീഷ് എംഎൽഎയെ പുരസ്കാര ജേതാവാക്കിയത്.* ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങള്‍. ജൂൺ അഞ്ചിന് രാവിലെ 10.30ന് മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സംസ്ഥാനതല…

    Continue Reading

  • ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോര്‍ജ്
    , , , ,

    ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോര്‍ജ്

    അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു അന്ന് പറഞ്ഞത് പ്രകാരം പരിഷ്‌കരിച്ചു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രി അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. അങ്കണവാടി കുട്ടികള്‍ക്കുള്ള…

    Continue Reading

  • ‘ദി രാജ സാഹിബ്‌’ ഡിസംബർ 5 ന്
    , , , ,

    ‘ദി രാജ സാഹിബ്‌’ ഡിസംബർ 5 ന്

    പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രഭാസ് നായകനാകുന്ന ‘ദ രാജാ സാബി’ന്‍റെ റിലീസ് തീയതി അണിയറ പ്രവർത്തകര്‍ പുറത്തു വിട്ടു. 2025 ഡിസംബർ 5 ന് ലോക വ്യാപകമായി ചിത്രം തിയേറ്റർ റിലീസ് ചെയ്യും. ടീസർ ജൂൺ 16 ന് പുറത്തിറങ്ങും. ഒരു റിബൽ മാസ് ഫെസ്‌റ്റിവലിന് പ്രേക്ഷകർക്ക് ഡിസംബർ അഞ്ചിന് സാക്ഷ്യം വഹിക്കാൻ ആകുമെന്ന് സംവിധായകൻ ഉറപ്പുനൽകുന്നു. ക്രിസ്‌മസ് ഫെസ്‌റ്റിവൽ സീസൺ മുൻനിർത്തി പുറത്തിറങ്ങുന്ന ചിത്രം ബോക്‌സ് ഓഫീസിൽ ഒരു ചേഞ്ചർ ആകും എന്ന്…

    Continue Reading

  • തിരുവനന്തപുരത്ത് 25 കുട്ടികളുമായി പോയ സ്‌കൂൾ ബസ് മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്
    , , ,

    തിരുവനന്തപുരത്ത് 25 കുട്ടികളുമായി പോയ സ്‌കൂൾ ബസ് മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്

    തിരുവനന്തപുരം :-തലസ്ഥാനത്ത് നഗരൂരിൽ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. വെള്ളല്ലൂർ ഗവൺമെന്റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് മറിയുകയായിരുന്നു.25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ കെെ ബസിനടിയിൽ കുടുങ്ങുകയായിരുന്നു. 23 കുട്ടികൾക്ക് സാരമായ പ്രശ്നങ്ങളില്ല. അപകടം നടന്നതിന് പിന്നാലെ നാട്ടുകാരടക്കം ചേർന്നാണ് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്.എല്ലാ കുട്ടികളെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.…

    Continue Reading

  • വനിതാ വേള്‍ഡ് കപ്പ്;  കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച
    , , ,

    വനിതാ വേള്‍ഡ് കപ്പ്;  കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

    തിരുവനന്തപുരം:  വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകില്ല. നേരത്തെ ബിസിസിഐ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ സ്‌റ്റേഡിയം ഇടംപിടിച്ചിരുന്നു. എന്നാല്‍ അന്തരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിപാലനത്തില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എല്‍) വരുത്തിയ വീഴചയാണ് തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ നടപടികള്‍ക്ക് തിരിച്ചടിയായത്. അഞ്ചു മത്സരങ്ങള്‍ക്ക് വേദിയാകുവാനുള്ള അവസരമാണ് ഇതോടെ കൈവിട്ട് പോയത്. സ്റ്റേഡിയത്തിലെ പുല്‍ മൈതാനം അന്താരാഷ്ട്ര നിലവാരത്തില്‍  കേരള…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!