Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ സാഫയറിനും ആംബറിനും വിജയം
    , ,

    കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ സാഫയറിനും ആംബറിനും വിജയം

    തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ സാഫയറിനും ആംബറിനും വിജയം. ആദ്യ മല്സരത്തിൽ സാഫയർ എമറാൾഡിനെ നാല് വിക്കറ്റിന് തോല്പിച്ചപ്പോൾ, രണ്ടാം മല്സരത്തിൽ റൂബിക്കെതിരെ 40 റൺസിനായിരുന്നു ആംബറിൻ്റെ വിജയം. സാഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർ മാളവിക സാബുവും ക്യാപ്റ്റൻ നജ്ല നൌഷാദും മാത്രമാണ് എമറാൾഡ് ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മാളവിക…

    Continue Reading

  • ശ്രീനേത്ര കണ്ണാശുപതിയുടെ കോൺഫറൻസ് തിരുവനന്തപുരത്ത് നടന്നു
    , , , ,

    ശ്രീനേത്ര കണ്ണാശുപതിയുടെ കോൺഫറൻസ് തിരുവനന്തപുരത്ത് നടന്നു

    ശ്രീനേത്ര കണ്ണാശുപതിയുടെ ആഭിമുഖ്യത്തിൽ നേത്രരോഗ വിദഗ്ദരുടെ കോൺഫറൻസ് തിരുവനന്തപുരത്ത് നടന്നു. ഡോ. ഖുറേഷ് മസ്‌കത്തി (മുംബൈ), ഡോ. ഗീത അയ്യർ (ചെന്നൈ), ഡോ. കെ. എസ്. സിദ്ദാർത്‌ഥൻ (കോയമ്പത്തൂർ), ഡോ ആദിത്രേയ വർമ്മൻ(ചെന്നൈ), ഡോ. നിരഞ്ജന ബെജാൻ സിംഗ് (നാഗർ കോവിൽ), കേരള ഒഫ്‌താൽമിക് സൊസൈറ്റിയുടെ ഭാരവാഹിയായ ഡോ. ബിജു ജോൺ, തിരുവനന്തപുരം ഒഫ്‌താൽമിക് ക്ലബിന്റെ ഭാരവാഹിയായ ഡോ. മിനു മാത്തൻ,ഡോ. വീണ, തിരുവനന്തപുരത്തെ പ്രമുഖ ഓഫ്‍താൽമോളജിസ്റ്റുകളായ ഡോ. സുശീല. ബി. നായർ, ഡോ. ചിത്ര രാഘവൻ,…

    Continue Reading

  • കെസിഎ പിങ്ക് ടൂർണ്ണമെൻ്റിന് തുടക്കം, പേൾസിനും എമറാൾഡിനും വിജയം
    , ,

    കെസിഎ പിങ്ക് ടൂർണ്ണമെൻ്റിന് തുടക്കം, പേൾസിനും എമറാൾഡിനും വിജയം

    തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിന് തുടക്കമായി.  ആദ്യ ദിവസത്തെ മല്സരങ്ങളിൽ കെസിഎ പേൾസും കെസിഎ എമറാൾഡും ജയിച്ചു. ആദ്യ മല്സരത്തിൽ പേൾസ് ഏഴ് വിക്കറ്റിന് റൂബിയെ തോല്പിച്ചപ്പോൾ രണ്ടാം മല്സത്തിൽ എമറാൾഡ് 77 റൺസിന് ആംബറിനെ തോല്പിച്ചു. ക്യാപ്റ്റൻമാരുടെ ഓൾ റൌണ്ട് മികവാണ് ഇരു ടീമുകൾക്കും വിജയമൊരുക്കിയത്. പേൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത റൂബി 19.4 ഓവറിൽ 87 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ…

    Continue Reading

  • ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന കമ്മിറ്റി മാധ്യമ സ്വാതന്ത്യദിനത്തിൽ സംഘടിപ്പിച്ച സെമിനാർ, ബഹു: MLA വിൻസന്റ് ഉദ്ഘാടനം ചെയ്തു
    , , ,

    ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന കമ്മിറ്റി മാധ്യമ സ്വാതന്ത്യദിനത്തിൽ സംഘടിപ്പിച്ച സെമിനാർ, ബഹു: MLA വിൻസന്റ് ഉദ്ഘാടനം ചെയ്തു

    മാധ്യമ പ്രവർത്തകർ  സമൂഹത്തിൽ വഹിക്കുന്ന പങ്ക് നിസ്തുലമാണന്നും , വികസിത സമൂഹത്തിൻ്റെയും, രാഷ്ട്ര നിർമ്മിതിയുടെയും ഭാഗത്ത് പ്രാദേശിക മാധ്യമപ്രവർത്തകരാണ് മുഖ്യധാരയിലുള്ളതെന്നും അഡ്വ എം വിൻസൻ്റ് എം.എൽ.എ അഭിപ്രായപ്പെട്ടു. ചെറിയ വരുമാനത്തിൽ പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകർക്ക്   ജീവിതനിലവാരമുയർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനുള്ള നീക്കങ്ങൾക്ക് കൂടെയുണ്ടാകുമെന്നും വിൻസൻ്റ് എം.എൽ.എ അഭിപ്രായപ്പെട്ടു ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന കമ്മിറ്റി മാധ്യമ സ്വാതന്ത്യദിനത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.എൽ.എ. സംസ്ഥാന പ്രസിഡൻ്റ്എ.പി ജിനൻ അദ്ധ്യക്ഷനായി. ജനറൽ…

    Continue Reading

  • നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി ശ്രീ പ്രകാശ് മഗ്ദം ഇന്ന് ചുമതലയേറ്റു
    , , , ,

    നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി ശ്രീ പ്രകാശ് മഗ്ദം ഇന്ന് ചുമതലയേറ്റു

    ശ്രീ മഗ്ദം 1999 ബാച്ച് ഇന്ത്യൻ ഇൻഫർമേഷൻ ഓഫീസർ സർവീസ് ഓഫീസറാണ്. ഇതിനുമുമ്പ്, ശ്രീ മഗ്ദം അഹമ്മദാബാദിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) യുടെയും സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെയും (സിബിസി) അഡീഷണൽ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു. രണ്ട് പതിറ്റാണ്ടത്തെ കരിയറിൽ, ശ്രീ മഗ്ദം പൂനെയിലെ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ (എൻഎഫ്എഐ) ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ ചുമതല വഹിക്കവേ, ഫിലിം ആർക്കൈവിംഗിലൂടെയും പുനരുദ്ധാരണ ശ്രമങ്ങളിലൂടെയും ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിന് അദ്ദേഹം നിർണായക പങ്കുവഹിച്ചു.…

    Continue Reading

  • കെഎസ്ആർടിസി ബസ്സുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കുന്നതിന് ഇനി റാപ്പിഡ് റിപ്പയർ ടീം
    , ,

    കെഎസ്ആർടിസി ബസ്സുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കുന്നതിന് ഇനി റാപ്പിഡ് റിപ്പയർ ടീം

    വയനാട് ജില്ലയ്ക്കും ഒരു റാപ്പിഡ് റിപ്പയർ വാഹനം അനുവദിച്ചിരിക്കുന്നു സർവീസിനിടയിൽ   കെഎസ്ആർടിസി ബസുകൾ തകരാറിലാകുന്നത്  പരിഹരിക്കുന്നതിന് കെഎസ്ആർടിസി ഡിപ്പോകളിൽ അറിയിച്ച് വലിയ വർക്ക് ഷോപ്പ് വാനുകൾ ഡിപ്പോകളിൽ നിന്നും എത്തി തകരാറ് പരിഹരിക്കുന്നതിനുള്ള നിലവിലെ സമ്പ്രദായ പ്രകാരമുള്ള കാലതാമസം ഒഴിവാക്കി, അതിലൂടെ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിലേക്കായാണ്  കെഎസ്ആർടിസി റാപ്പിഡ് റിപ്പയർ ടീം ആരംഭിക്കുന്നത്. ഇതിലേക്കായി നാല് വീലുകളുള്ള അലൂമിനിയം കവേർഡ് ബോഡിയാൽ നിർമ്മിതമായ മിനി ട്രക്കുകളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 10 യൂണിറ്റ് റാപ്പിഡ് റിപ്പയർ ടീമുകൾ രൂപീകരിക്കും.…

    Continue Reading

  • വ്യാജ ഹാൾടിക്കറ്റ്:  അക്ഷയ സെന്റർ ജീവനക്കാരി അറസ്റ്റിൽ
    , ,

    വ്യാജ ഹാൾടിക്കറ്റ്:  അക്ഷയ സെന്റർ ജീവനക്കാരി അറസ്റ്റിൽ

    പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർത്ഥി നീറ്റ് പരീക്ഷയെഴുതിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി കസ്റ്റഡിയിൽ. വിദ്യാർത്ഥിക്കായി വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കിയത് നെയ്യാറ്റിൻകരയിലുള്ള അക്ഷയ സെന്ററിൽ വെച്ചാണെന്ന് ജീവനക്കാരി ഗ്രീഷ്മ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. വിദ്യാർത്ഥിയുടെ അമ്മ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാൻ ജീവനക്കാരിയെ ഏൽപിച്ചിരുന്നു. എന്നാൽ അപേക്ഷിക്കാൻ മറന്നുപോയതിനാൽ പിന്നീട് വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കുകയായിരുന്നു. അക്ഷയ സെന്ററിലെ കംപ്യൂട്ടറും ഹാർഡ് ഡിസ്കും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഗ്രീഷ്മയെ തെളിവെടുപ്പിനായി അക്ഷയ സെൻ്ററിൽ എത്തിച്ചു. ഗ്രീഷ്മയുടെ അറസ്റ്റ് പത്തനംതിട്ടയിൽ എത്തിച്ച…

    Continue Reading

  • മലയാളം റാപ്പർ വേടൻ ഇന്ന് ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ
    , , ,

    മലയാളം റാപ്പർ വേടൻ ഇന്ന് ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ

    വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ വാർഷിക ആഘോഷ പരിപാടിയിൽ ഇന്ന് പാടും. വൈകീട്ട് 7 മണിക്ക് വാഴത്തോപ്പ് സ്കൂൾ മൈതാനത്തിൽ നടക്കുന്ന സംഗീതനിശയിലേക്ക് പരമാവധി 8000 പേർക്ക് മാത്രമാണ് പ്രവേശനം. സ്ഥല പരിമിതി മൂലമാണ് തീരുമാനം. കൂടുതൽ പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേർ എത്തിയാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക്‌ ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു

    Continue Reading

  • പത്മശ്രീ റാബിയയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം
    , ,

    പത്മശ്രീ റാബിയയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം

    ഒരു ചക്രക്കസേരയിൽ ഇരുന്ന് കേരളത്തിലെ നിരവധി പേർക്ക്  അക്ഷരവെളിച്ചം പകർന്ന പത്മശ്രീ റാബിയയുടെ വിയോഗം ദു:ഖകരമാണ്.  സമ്പൂർണ്ണ സാക്ഷരതാ മിഷൻ ഇൻസ്ട്രക്ടർ എന്ന നിലയിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ റാബിയ നടത്തിയ മുന്നേറ്റങ്ങൾ അവരെ എന്നും ഓർമ്മയിൽ നിർത്തും. വളരെ ചെറുപ്പത്തിൽ പോളിയോ ബാധ മൂലം ചലനശേഷി നഷ്ടപ്പെട്ടെങ്കിലും അറിവ് കൈമുതലാക്കി സമാനതകളില്ലാത്ത പോരാട്ടം നയിക്കാൻ അവർക്ക് കഴിഞ്ഞു.ഒരു പരിമിതിയ്ക്കും അക്ഷരത്തെയും അറിവിനെയും തടയാനാകില്ലെന്നു നമ്മെ ബോധ്യപ്പെടുത്തിയ പ്രിയ റാബിയയ്ക്ക് ആദരവോടെ വിട.

    Continue Reading

  • കെസിഎ   പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്  മേയ് 5 മുതല്‍
    , , ,

    കെസിഎ   പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്  മേയ് 5 മുതല്‍

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന  വനിതകളുടെ ആറാമത്  പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ്  മേയ് 5, തിങ്കളാഴ്ച രാവിലെ 8.45     ന്   തുമ്പ സെന്‍സേവിയേഴ്സ്   കെ.സി.എ സ്റ്റേഡിയത്തില്‍ ആരംഭിക്കും. മെയ്‌ 15 വരെ നീണ്ട് നില്‍ക്കുന്ന   ടൂര്‍ണ്ണമെന്റില്‍  അഞ്ചു ടീമുകളാണ് മത്സരിക്കുന്നത്. ഒരു ദിവസം രണ്ട് മത്സരങ്ങള്‍ വീതമാണ്‌ ടൂര്‍ണ്ണമെന്‍റ് ക്രമീകരിച്ചിരിക്കുന്നത്. ദേശീയ താരങ്ങളായ സജന സജീവന്‍, നജ്ല സി.എം.സി എന്നിവര്‍ വിവിധ ടീമുകളിലായി  ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. മത്സരങ്ങള്‍  തത്സമയം ഫാന്‍ കോഡ് ആപ്പില്‍ സംപ്രേക്ഷണം ചെയ്യും.…

    Continue Reading

error: Content is protected !!