Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കും
    , ,

    പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കും

    പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത അത്യന്തം വേദനാജനകമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കും. ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ, ജസ്റ്റിസ് ഗിരീഷ് എന്നിവർ ജമ്മു കാശ്മീരിൽ  യാത്രക്കായി പോയിട്ടുള്ളതാണ്. നിലവിൽ…

    Continue Reading

  • വിജയനെ പിടിച്ചുകെട്ടി ജോപോൾ ടീമിന് ജയം (2-1)
    , , ,

    വിജയനെ പിടിച്ചുകെട്ടി ജോപോൾ ടീമിന് ജയം (2-1)

    തിരുവനന്തപുരം പ്രസ് ക്ലബ് മീഡിയാ ഫുട്‌ബോള്‍ ലീഗിൻ്റെ സമാപനത്തോടനുബന്ധിച്ച് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടന്ന ആവേശപോരാട്ടത്തിൽ ഐ.എം. വിജയൻ നയിച്ച ടീമിനെ 2-1 ന് തോൽപ്പിച്ച് ജോപോൾ അഞ്ചേരിയുടെ ടീം ജേതാക്കളായി. ഐ എം . വിജയൻ്റെ പ്രതിഭയുടെ മിന്നലാട്ടം കണ്ട മത്സരത്തിൽ ജേതാക്കൾക്കായി എബിൻ റോസും ബോണിഫേസും ഗോൾ നേടിയപ്പോൾ വിജയൻ ടീമിൻ്റെ ഗോൾ സുരേഷ് കാസർകോടാണ് നേടിയത്. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച  മീഡിയ ഫുട്ബാൾ ലീഗിൻ്റെ സമാപനത്തോടനുബന്ധിച്ചാണ് മത്സരം അരങ്ങേറിയത്.ഇന്ത്യൻ ടീമിലും സന്തോഷ്…

    Continue Reading

  • ശ്രീ ലളിതാ സഹസ്രനാമ പാരായണ പഠന ശിബിരം ഏപ്രിൽ 24, 25, 26 തീയതികളിൽ
    , , ,

    ശ്രീ ലളിതാ സഹസ്രനാമ പാരായണ പഠന ശിബിരം ഏപ്രിൽ 24, 25, 26 തീയതികളിൽ

    അമൃതാ മാതൃസംസ്കൃതിയുടെ (കൈമനം) നേതൃത്വത്തിൽ  കുട്ടികൾക്കായി ഒരു ശ്രീ ലളിതാ സഹസ്രനാമപാരായണ പഠന ശിബിരം നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. 7 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഈ ശിബിരത്തിൽ പങ്കെടുക്കാം. താല്പര്യമുള്ള രക്ഷിതാക്കൾക്കും ചേരാം. ഏപ്രിൽ മാസം 24 , 25, 26 തീയതികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 4 മണി വരെ കൈമനം മാതാ അമൃതാനന്ദമയി ആശ്രമത്തിൽ വച്ച് ആയിരിക്കും ക്ലാസ്സുകൾ.      ഏപ്രിൽ 27 ഞായറാഴ്ച എല്ലാവരും ഒരുമിച്ചിരുന്ന് ശ്രീലളിതാ സഹസ്രനാമം…

    Continue Reading

  • കോടിയേരി ബാലകൃഷ്ണൻ വനിതാ ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രിവാൺഡ്രം റോയൽസ് ചാമ്പ്യന്മാ‍ർ
    , , ,

    കോടിയേരി ബാലകൃഷ്ണൻ വനിതാ ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രിവാൺഡ്രം റോയൽസ് ചാമ്പ്യന്മാ‍ർ

    തലശേരി: കോടിയേരി ബാലകൃഷ്ണൻ വനിതാ കെ സി എ എലൈറ്റ്  ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രിവാൺഡ്രം റോയൽസ് ചാമ്പ്യന്മാ‍ർ. സുൽത്താൻ സിസ്റ്റേഴ്സിനെതിരെ ഒൻപത് വിക്കറ്റിൻ്റെ ഉജ്ജ്വല വിജയവുമായാണ് റോയൽസ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത സുൽത്താൻ സിസ്റ്റേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് 14 പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സുൽത്താൻ സിസ്റ്റേഴ്സിൻ്റേത് നിരാശപ്പെടുത്തുന്ന തുടക്കമായിരുന്നു. നിയതി ആ‍ർ…

    Continue Reading

  • കോടിയേരി ബാലകൃഷ്ണൻ ടി 20 ടൂർണമെൻ്റിൽ ട്രിവാൻഡ്രം റോയൽസ് ഫൈനലിൽ
    , , , ,

    കോടിയേരി ബാലകൃഷ്ണൻ ടി 20 ടൂർണമെൻ്റിൽ ട്രിവാൻഡ്രം റോയൽസ് ഫൈനലിൽ

    ട്രിവാൻഡ്രം റോയൽസ് കോടിയേരി ബാലകൃഷ്ണൻ വനിതാ കെ സി എ എലൈറ്റ് ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഫൈനലിൽ കടന്നു. സെമിയിൽ ക്ലൗഡ് ബെറി തലശേരി ടൗൺ സിസിയെ ആറ് വിക്കറ്റിനാണ് റോയൽസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ക്ലൗഡ് ബെറി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ റോയൽസ് അഞ്ച് പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ഓപ്പണർ അക്ഷയയുടെ തകർപ്പൻ ഇന്നിംഗ്സാണ് ക്ലൗഡ് ബെറിക്ക് ഭേദപ്പെട്ട സ്കോർ…

    Continue Reading

  • കെ പി മാധവൻ അനുസ്മരണ സമ്മേളനം നടത്തി
    , , ,

    കെ പി മാധവൻ അനുസ്മരണ സമ്മേളനം നടത്തി

    നെടുമങ്ങാട്: സ്വാതന്ത്ര്യസമരസേനാനിയും, കോൺഗ്രസ് നേതാവും ആയിരുന്ന കെ പി മാധവന്റെ പതിമൂന്നാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, ഓർമ്മ മരത്തൈകളുടെ വിതരണവും നടത്തി. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫിന്റെ അധ്യക്ഷതയിൽ കൂടി യോഗത്തിൽ നെടുമങ്ങാട് ശ്രീകുമാർ,കെ സോമശേഖരൻ നായർ, തോട്ടുമുക്ക് പ്രസന്നൻ, നൗഷാദ് കായ്പാടി, വഞ്ചുവം ഷറഫ്, ഇല്യാസ് പത്താം കല്ല്, തോട്ടുമുക്ക് വിജയൻ, വെമ്പിൽ സജി, എ. മുഹമ്മദ്, അനിൽ ജെ തുടങ്ങിയവർ സംബന്ധിച്ചു.

    Continue Reading

  • ട്രിവാൺഡ്രം റോയൽസ് സെമിയിൽ
    , , ,

    ട്രിവാൺഡ്രം റോയൽസ് സെമിയിൽ

    തലശ്ശേരി: ട്രിവാൺഡ്രം റോയൽസ് , കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൻ്റെ സെമിയിൽ കടന്നു. ലീഗ് റൌണ്ടിലെ അവസാന മല്സരത്തിൽ റേസ് ബ്ലാസ്റ്റേഴ്സിനോട് തോൽവി വഴങ്ങിയെങ്കിലും ആദ്യ രണ്ട് മല്സരങ്ങളിലെ ജയത്തിൻ്റെ മികവിൽ റോയൽസ് സെമിയിലേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത റേസ് ബ്ലാസ്റ്റേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 91 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് 20 ഓവറിൽ ഒൻപത് വിക്കറ്റിന് 86 റൺസ് മാത്രമാണ്…

    Continue Reading

  • സാന്ദീപനി സേവാ ട്രസ്റ്റിന്റെ വേനൽക്കാല ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം’ തുടങ്ങി
    , , , ,

    സാന്ദീപനി സേവാ ട്രസ്റ്റിന്റെ വേനൽക്കാല ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം’ തുടങ്ങി

    തിരുവനന്തപുരം: കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം‘ കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്‌തു. ജവഹർ ബാൽ മഞ്ച് ദേശീയ അധ്യക്ഷൻ ഡോ. ജി. വി ഹരി അധ്യക്ഷനായിരുന്നു. ട്രസ്റ്റ് പ്രസിഡന്റ് എസ്.സുനിൽകുമാർ, ചെയർമാൻ ലിജു വി. നായർ, സെക്രട്ടറി സി. അനൂപ്, സി. മനോഹരൻ നായർ, വസന്തകുമാരി, ഹരിഹര സുബ്രമണ്യൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ നൂറിൽ…

    Continue Reading

  • സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍
    , , ,

    സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍

    കരിക്കകത്തെ സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍, അറസ്റ്റിൽ. തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ ലഹരിമരുന്ന് വേട്ട. മയക്കുമരുന്ന് ഗുളികകളുമായി മണിപ്പൂർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.മണിപ്പൂർ സ്വദേശി ബിനോയ് ഗുരുങ്ങില്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്നും നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി. ഷെഡ്യൂള്‍ എച്ച്‌ പ്രിസ്ക്രിപ്ഷൻ ഡ്രഗ് ആയ 25.7 ഗ്രാം ട്രമഡോള്‍ ഗുളികകളുമായാണ് ബിനോയ് ഗുരുങ്ങില്‍ പിടിയിലായത്. ബെംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വകാര്യ ബസ്സില്‍…

    Continue Reading

  • ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു
    , , ,

    ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

    കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന പ്രഥമയോഗത്തില്‍ കേരള കൗണ്‍സില്‍ ഭാരവാഹികളും പ്രമുഖ വ്യവസായികളും സംരംഭകരും പങ്കെടുത്തു. 1925-ല്‍ബിര്‍ള ഗ്രൂപ്പ് സ്ഥാപകന്‍ ജി.ഡി. ബിര്‍ള കൊല്‍ക്കത്തയില്‍ ആരംഭം കുറിച്ചതാണ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്. ഐസിസിയുടെ മുന്‍പ്രസിഡന്റും നാഫാ ക്യാപിറ്റൽ എംഡിയുമായ അമേയ പ്രഭുവിന്റെയും നിലവിലെ പ്രസിഡന്റും ജിന്‍ഡാല്‍ സ്‌റ്റെയിന്‍ലെസ് എംഡിയുമായ അഭ്യുദയ് ജിന്‍ഡാലിന്റെയും നേതൃത്വത്തില്‍ ദേശിയ-അന്തര്‍ദേശിയതലത്തില്‍…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!