Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • അവയവദാനത്തിന് കൈകോർത്ത് കലക്ടറേറ്റ്; ‘ജീവൻ ദാനം’ പദ്ധതി താലൂക്കുകളിലേക്കും
    , , , ,

    അവയവദാനത്തിന് കൈകോർത്ത് കലക്ടറേറ്റ്; ‘ജീവൻ ദാനം’ പദ്ധതി താലൂക്കുകളിലേക്കും

    തിരുവനന്തപുരം: അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിനും അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ കലക്ടർ അനു കുമാരി ഐഎഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ജീവൻ ദാനം‘ പദ്ധതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ അവയവദാനത്തിന് രജിസ്റ്റർ ചെയ്തത് മുന്നൂറിലധികം ജീവനക്കാർ. കലക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും ബോധവത്ക്കരിച്ച് അവയവദാനത്തിന് സന്നദ്ധരാക്കി രജിസ്റ്റർ ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏപ്രിൽ മൂന്നിന് ആരംഭിച്ച പദ്ധതിയിലൂടെ ഇതിനോടകം 300 ലധികം ജീവനക്കാർ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തു. ജീവനക്കാർക്കിടയിൽ നിന്നും ലഭിച്ച വലിയ…

    Continue Reading

  • ഷൂ വിവാദത്തെ പരിഹസിച്ച് വി ഡി സതീശൻ
    , ,

    ഷൂ വിവാദത്തെ പരിഹസിച്ച് വി ഡി സതീശൻ

    മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് സിപിഎം സൈബര്‍ ഹാന്‍റിലുകളാണ് പ്രചാരിപ്പിച്ചത്. ആര് വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നൽകാമെന്നായിരുന്നു സതീശൻ്റെ പ്രതികരണം. താന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണ്. പുറത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ട് വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക്…

    Continue Reading

  • കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളമെന്ന് കെ സുധാകരന്‍ എംപി
    , ,

    കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളമെന്ന് കെ സുധാകരന്‍ എംപി

    മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയമാണ് മാധ്യമങ്ങള്‍ തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രോദനത്തിനു പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയും മാധ്യമ പ്രവര്‍ത്തകരുടെമേല്‍ കുതിര കയറുകയും ചെയ്തത് അദ്ദേഹത്തിന്റെ സമനില തെറ്റിയതിനെ തുടര്‍ന്നാണ്. ഗുരുതരമായ സാമ്പത്തിക ക്രമേക്കേട് അന്വേഷിക്കുന്ന ഏജന്‍സിയാണ് എസ്എഫ്ഐഒ. അവര്‍ കുറ്റപത്രം വരെ നല്കിയ കേസാണിത്. ആദായനികുതിവകുപ്പും സമാനമായ കണ്ടെത്തല്‍ നടത്തി. രണ്ട് സുപ്രധാന ഏജന്‍സികളുടെ കണ്ടെത്തലുകളെയാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്. ഇതില്‍ കള്ളപ്പണത്തിന്റെ അംശം ഉള്ളതിനാല്‍ കള്ളപ്പണം…

    Continue Reading

  • സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്
    , , , ,

    സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്

    സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നതിനാൽ ശക്തമായ നിരീക്ഷണം നടത്തണമെന്ന ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം എക്‌സൈസ് ഐബി പാർട്ടിയും, തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലിൽ താമസിച്ചിരുന്ന യൂണിറ്റിൽ നിന്നും ഗഞ്ചാവ്‌ പിടികൂടി. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന നിവിൻ പോളി ചിത്രമായ ബേബി ഗേളിലെ സ്റ്റണ്ട് ആർട്ടിസ്റ്റ് മഹേശ്വർ എന്നയാളിൽ…

    Continue Reading

  • കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം; പ്രവേശനം 60 പേര്‍ക്ക്
    , ,

    കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം; പ്രവേശനം 60 പേര്‍ക്ക്

    കൊച്ചി: പത്താംക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്ക് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ഭാവി വിദ്യാഭ്യാസം പരിചയപ്പെടുത്തുക, വിദ്യാര്‍ത്ഥികളെ സര്‍വകലാശാല  പഠനത്തിനായി സജ്ജമാക്കുക, നേതൃത്വപാടവശേഷി വികസിപ്പിക്കുക, യുവനേതൃത്വനിരയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമ്മര്‍ സ്‌കൂള്‍ ആരംഭിക്കുന്നത്.  പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തവും നവീനവുമായ പഠനാനുഭവം സമ്മാനിക്കുന്നതിനായി ടെക്നോളജി അവബോധം, നൂതനാശയം, ബജറ്റ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്റ്, ലൈഫ്സ്‌കില്‍സ്,വ്യക്തിത്വ വികസനം, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍,ഡിസൈന്‍ തിങ്കിങ്…

    Continue Reading

  • കേരള ടീമിന്‍റെ ഒമാന്‍ പര്യടനം: ടീം പ്രഖ്യാപിച്ചു
    , , , ,

    കേരള ടീമിന്‍റെ ഒമാന്‍ പര്യടനം: ടീം പ്രഖ്യാപിച്ചു

    തിരുവനന്തപുരം: ഐ.സി.സി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി പരിശീനമത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മൊഹമ്മദ് അസറുദ്ദീനാണ് ടീം ക്യപറ്റന്‍. ഏപ്രില്‍ 20 മുതല്‍ 26 വരെ 5 ഏകദിനങ്ങളായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായിട്ടുള്ള ക്യാമ്പ് ഈ മാസം 15 മുതല്‍ 18 വരെ തിരുവനന്തപുരത്ത് വച്ച് നടക്കും. ഏപ്രില്‍ 19 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടീം അംഗങ്ങള്‍ ഒമാനിലേയ്ക്ക് തിരിക്കും. ടീം…

    Continue Reading

  • കുട്ടികളുമായി സംവദിക്കാൻ ജോൺ ബ്രിട്ടാസ് എംപിയെത്തി
    , ,

    കുട്ടികളുമായി സംവദിക്കാൻ ജോൺ ബ്രിട്ടാസ് എംപിയെത്തി

    കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പ് കളിമുറ്റത്തിൻറെ ഭാഗമായി “മുഖാമുഖം” പരിപാടിയിൽ കുട്ടികളുമായി സംവദിക്കാൻ ജോൺ ബ്രിട്ടാസ് എംപിയെത്തി. കുട്ടികളുടെ കുസൃതി നിറഞ്ഞ ചോദ്യങ്ങൾക്ക് എംപി സരസമായി മറുപടി പറഞ്ഞു. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് അദ്ധ്യക്ഷനായ ചടങ്ങിൽ എക്സിക്യുട്ടീവ് ഓഫീസർ ഒ. കെ രാജൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ് വി. കെ നിർമ്മല കുമാരി നന്ദിയും പറഞ്ഞു. ഏപ്രിൽ 1ന് ആരംഭിച്ച അവധിക്കാല ക്യാമ്പിൽ ഇതു വരെ ആയിരത്തി അറുന്നുറിലധികം കുട്ടികൾ പ്രവേശനം…

    Continue Reading

  • കെ സുധാകരനെ മാറ്റുന്നു: KPCC യിൽ നേതൃമാറ്റം
    , , ,

    കെ സുധാകരനെ മാറ്റുന്നു: KPCC യിൽ നേതൃമാറ്റം

    KPCC യിൽ നേതൃമാറ്റം ഉറപ്പിച്ച് ഹൈക്കമാൻഡ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. പകരം ആന്റോ ആൻ്റണിയുടേയും ബെന്നി ബെഹനാൻ്റെയും പേരാണ് ഉയർന്നുവരുന്നത്. നേരത്തെ തന്നെ നേതൃമാറ്റം സംബന്ധിച്ച ആവശ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അത് നടപ്പാക്കാൻ സാധിച്ചിരുന്നില്ല. നേതൃമാറ്റം അനിവാര്യമാണെന്നാണ് ഹൈക്കമാൻഡ് വ്യക്തമാക്കുന്നതെന്നാണ് സൂചന.

    Continue Reading

  • അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി
    , , , , ,

    അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി

    ധോണിആപ്പിലൂടെ  ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം മുംബൈ:  ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ അദ്ദേഹം തന്നെ ആരാധകരുമായി പങ്കിട്ടപ്പോള്‍ ഏറെ ആവേശത്തോടെയാണ് ഫാന്‍സ് ആപ്പിനെ വരവേറ്റത്. സോഷ്യല്‍ മീഡിയയില്‍ പോഡ്കാസ്റ്റ് ട്രെന്‍ഡായതോടെ ധോണി ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണവും വര്‍ദ്ധിച്ചു. വെള്ളിയാഴ്ച്ച രാത്രി എട്ടു മണിക്കായിരുന്നു പോഡ്കാസ്റ്റിലൂടെ തന്റെ ജീവിതയാത്ര പങ്കിടുന്ന പോഡ്കാസ്റ്റുമായി ധോണി എത്തിയത്. ക്രിക്കറ്റിനപ്പുറമുള്ള തന്റെ ജീവിതത്തിന്റെ…

    Continue Reading

  • ഫിക്ഷനും റിയാലിറ്റിയും ചേർന്ന ഇംഗ്ളീഷ് ഹൊറർ സിനിമ പാരനോർമൽ പ്രൊജക്ട് ഏപ്രിൽ 14 ന്
    , , , , ,

    ഫിക്ഷനും റിയാലിറ്റിയും ചേർന്ന ഇംഗ്ളീഷ് ഹൊറർ സിനിമ പാരനോർമൽ പ്രൊജക്ട് ഏപ്രിൽ 14 ന്

    ഫിക്ഷനും റിയാലിറ്റിയും സമന്വയിപ്പിച്ച് എസ് എസ് ജിഷ്ണുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹൊറർ ചിത്രമാണ് “പാരനോർമൽ പ്രൊജക്ട്”. ഏപ്രിൽ 14 ന് ഡബ്ള്യു എഫ് സി എൻ സി ഓ ഡി (WFCNCOD), ബി സി ഐ നീറ്റ് (BClNEET) തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടക്കുന്നത്. ക്യാപ്റ്റാരിയസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ചാക്കോ സ്കറിയ നിർമ്മിച്ച ചിത്രം തീർത്തും ഇന്ത്യൻ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സ് നടത്തിയ മൂന്ന് കേസുകൾ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻ്റെ തിരക്കഥ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!