Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • പ്രേംനസീര്‍ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു
    , , ,

    പ്രേംനസീര്‍ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

    പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌ക്കാരം : ജഗദീഷ് മികച്ച ചിത്രം – കിഷ്‌കിന്ധാകാണ്ഡം : മികച്ച സംവിധായകന്‍ – മുസ്തഫ മികച്ച നടന്‍ – വിജയരാഘവന്‍ : മികച്ച നടി – ഷംലഹംസ. സംവിധായകന്‍ തുളസിദാസ് ചെയര്‍മാനും, സംഗീതജ്ഞന്‍ ദര്‍ശന്‍രാമന്‍, മുന്‍ദൂരദര്‍ശന്‍ വാര്‍ത്താ അവതാരക മായാശ്രീകുമാര്‍, സംവിധായകന്‍ ജോളിമസ് എന്നിവര്‍ മെമ്പര്‍മാരായിട്ടുള്ള ജൂറിയാണ് 2024ലെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. നടന്‍ ജഗദീഷിന് 2025 ലെ പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠപുരസ്‌ക്കാരം സമര്‍പ്പിക്കുന്നു. 10001 രൂപയും പ്രത്യേകം രൂപകല്‍പ്പന…

    Continue Reading

  • പ്രവേശന പ്രക്രിയയില്‍ നോ ടു ഡ്രഗ്‌സ് പ്രതിജ്ഞ: ഔദ്യോഗിക പ്രഖ്യാപനം നടത്തി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി
    , , , , ,

    പ്രവേശന പ്രക്രിയയില്‍ നോ ടു ഡ്രഗ്‌സ് പ്രതിജ്ഞ: ഔദ്യോഗിക പ്രഖ്യാപനം നടത്തി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി

    കൊച്ചി: ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രവേശന നടപടിക്കൊപ്പം നോ ടു ഡ്രഗ്‌സ് പ്രതിജ്ഞ നിര്‍ബന്ധമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ നടന്ന ചടങ്ങിലാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. താരങ്ങളായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പി.വി.സി ഡോ. ജെ ലത എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. എംപൂരാന്‍ ചലച്ചിത്ര ടീം അംഗങ്ങളായ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്,…

    Continue Reading

  • സോണറ്റ്‌ ഓഫ്‌ സംസാര നൃത്ത പരിപാടി മാര്‍ച്ച്‌ 29ന്‌ തിരുവനന്തപുരത്ത്
    , , , , , ,

    സോണറ്റ്‌ ഓഫ്‌ സംസാര നൃത്ത പരിപാടി മാര്‍ച്ച്‌ 29ന്‌ തിരുവനന്തപുരത്ത്

    കേരളത്തിന്റെ സമ്പന്നമായ കലാ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കാനും ആഗോളതലത്തിലുള്ള കലകളുടെ വിനിമയം സാധ്യമാക്കാനും ലക്ഷ്യമിട്ട് ടിസിപിഎ (ട്രിവാന്‍ഡ്രം സെന്റര്‍ ഫോര്‍ പെര്‍ഫോമിങ്‌ ആർട്‌സ്‌) നടത്തിവരുന്ന പരിപാടികളുടെ ഭാഗമായി മാര്‍ച്ച്‌ 29ന്‌ ആട്ടകളരിയുടെ “സോണറ്റ്‌ ഓഫ്‌ സംസാര”എന്ന നൃത്ത പരിപാടി കവടിയാര്‍ ഉദയ്‌ പാലസ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ വൈകിട്ട 7 ന്‌ അവതരിപ്പിക്കുന്നു. വൈവിധ്യമാര്‍ന്ന കലാ ആസ്വാദനത്തിന്‌ ഇതിനു മുന്‍പും വേദിയൊരുക്കിയ ടിസിപിഎ ഇത്തവണ മികച്ചൊരു ദൃശ്യ വിസ്മയമാണ്‌ സോണറ്റ്‌ ഓഫ്‌ സംസാര എന്ന നൃത്താവിഷ്‌ക്കാരത്തിലൂടെ കലാസ്വാദകര്‍ക്കു മുന്‍പില്‍ എത്തിക്കുന്നത്‌.…

    Continue Reading

  • ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്
    , , , ,

    ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്

    പ്രകാശനവും വിതരണോത്ഘാടനവും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിച്ചു. കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിയമസഭയിലെ ചേoബറിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ധനമന്ത്രി കെ എൻ ബാലഗോപാൽ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്…

    Continue Reading

  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
    , , , , , ,

    സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്

    ലേഖകൻ : പ്രവീൺ സി കെ, പി ആർ ഒ, എം എച്ച് ട്രസ്റ്റ് തിരുവനന്തപുരം : വിദ്യാഭ്യാസ രം​ഗത്തും ആതുരശുശ്രൂശ രം​ഗത്തും ഒട്ടനവധി സംഭാവനകൾ നൽകിയ മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ 2013-14 അധ്യായന വർഷത്തിൽ തിരുവല്ലം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച എയ്സ് കോളേജ് ഓഫ് ​എഞ്ചിനിയറിം​ഗ് പ്രവർത്തന മികവിന്റെ പത്ത് വർഷങ്ങൾ പൂർത്തിയാക്കിതിനൊപ്പം സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി മാറിയിരിക്കുകയാണ്. ഉയർന്ന നിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിലും പഠനമികവിന് പ്രൊഹത്സാഹനം നൽകുന്നതിലും മറ്റുകോളേജുകളിൽ നിന്നും…

    Continue Reading

  • രാജ്യാന്തര ചലച്ചിത്രമേള പുരസ്ക്കാരങ്ങളിൽ നൂറിൻ്റെ നിറവില്‍ റോട്ടൻ സൊസൈറ്റി
    , , , ,

    രാജ്യാന്തര ചലച്ചിത്രമേള പുരസ്ക്കാരങ്ങളിൽ നൂറിൻ്റെ നിറവില്‍ റോട്ടൻ സൊസൈറ്റി

    ഒരു ഭ്രാന്തൻ്റെ വീക്ഷണത്തിലൂടെ സമകാലിക പ്രശ്നങ്ങൾ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന സിനിമ “റോട്ടൻ സൊസൈറ്റി “വിവിധ ചലച്ചിത്രമേളകളിലായി നൂറ് അവാർഡുകൾ ഇതിനോടകം നേടി കഴിഞ്ഞു. അവിചാരിതമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് റിപ്പോർട്ടറുടെ ക്യാമറ, ഒരു ഭ്രാന്തൻ്റെ കയ്യിൽ കിട്ടുകയും അയാൾ ആ ക്യാമറയിൽ തൻ്റെ ചുറ്റുമുള്ള സംഗതികൾ പകർത്തുന്നതുമാണ് സിനിമയുടെ ഉള്ളടക്കം. രാജസ്ഥാൻ, കർണ്ണാടക, നവാഡ, മൈസൂർ, സീപ്സ്റ്റോൺ, യുഎഫ്എംസി (UFMC) ദുബായ് തുടങ്ങിയ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ, വേഗാസ് മൂവി അവാർഡ്സ്, ടോപ്…

    Continue Reading

  • കാഥികൻ അയിലം ഉണ്ണിക്കൃഷ്ണൻ വിടവാങ്ങി
    , , ,

    കാഥികൻ അയിലം ഉണ്ണിക്കൃഷ്ണൻ വിടവാങ്ങി

    പ്രശസ്ത കാഥികനും, മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന അയിലം ഉണ്ണി കൃഷ്ണന്റ മരണാനന്തരചടങ്ങുകൾ ചൊവ്വാഴ്ച 25 – 3 – 2025 രാവിലെ 10 മണി മുതൽ 11 മണി വരെ തൈക്കാട് ഭാരത് ഭവനിലും തുടർന്ന് 12 മണി മുതൽ ഒരു മണി വരെ പാങ്ങാപ്പാറ വസതിയിലും പൊതുദർശനവും തുടർന്ന് സംസ്കാരം കഴക്കൂട്ടം മേനംകുളം ശാന്തിതീരത്തിലും നടക്കും.

    Continue Reading

  • മലയാളത്തിലെ എഴുത്തുകാരുടെ വഴികാട്ടിയാണ് സിവിയുടെ കൃതികളെന്ന് പാലോട് രവി
    , , ,

    മലയാളത്തിലെ എഴുത്തുകാരുടെ വഴികാട്ടിയാണ് സിവിയുടെ കൃതികളെന്ന് പാലോട് രവി

    മലയാള സാഹിത്യത്തിലെ കെടാവിളക്കാണ് സിവി.രാമൻപിള്ള. മലയാളത്തിലെ എഴുത്തുകാരുടെ എക്കാലത്തെയും വഴികാട്ടിയാണ് സിവിയുടെ കൃതികളെന്ന് മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി. മലയാളത്തിൽ പൂർവ്വമാതൃകകൾ ഇല്ലാതെയാണ് സിവി സാഹിത്യരചന നടത്തിയത്‌. സി വി യ്ക്ക് അനുകരിക്കാൻ മലയാളത്തിൽ പ്രശസ്ത കൃതികൾ ഒന്നുമുണ്ടായിരുന്നില്ല. മലയാള മുള്ളിടത്തോളം സിവി കൃതികൾ അവ്യയകാന്തിയോടെ നിലനിൽക്കും. എഴുത്തിലെ സൗന്ദര്യവും സത്യസന്ധതയും ഭാഷാ പ്രയോഗത്തിലെ ചാരുതയും സിവി കൃതികളെ വ്യത്യസ്തമാക്കുന്നു. സി. വി രാമൻപിള്ള എന്ന മഹാമേരുവിൽ നിന്ന് പൊട്ടി ഒഴുകിയ ചെറു അരുവികളാണ് പിന്നീടുണ്ടായ…

    Continue Reading

  • സെർവർ വരെ അടിച്ചു പോയി! ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴി‍ഞ്ഞ ഇന്ത്യൻ ചിത്രം
    , , , , , ,

    സെർവർ വരെ അടിച്ചു പോയി! ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴി‍ഞ്ഞ ഇന്ത്യൻ ചിത്രം

    വെള്ളിയാഴ്ച രാവിലെയാണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചത്. മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രമായ എംപുരാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരാധകര്‍ക്കിടയില്‍ വൻ തരംഗമായിരുന്നു. ഇപ്പോഴിതാ വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ടിക്കറ്റ് തേടി സൈറ്റുകളിലെല്ലാം ആരാധകപ്രവാഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാവിലെ തന്നെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക് മൈ ഷോയിൽ…

    Continue Reading

  • അമ്മുവിന്റെ അച്ഛൻ: റസീന കടേങ്ങല്‍
    , , ,

    അമ്മുവിന്റെ അച്ഛൻ: റസീന കടേങ്ങല്‍

    മറൂൺ നിറത്തിലുള്ള ഒരു ഉടുപ്പാണ് വേഷം…..സ്റ്റാൻഡിലേക്ക് തിരിഞ്ഞു ഡ്രൈവർ ബസ് നിർത്തി….പിറകിലത്തെ സീറ്റിൽ നിന്നും അമ്മാവന്റെ മകൻ രതീഷ് വന്നു തൊട്ടു വിളിച്ചു….അമ്മു.. വാ സ്ഥലം എത്തി…..ആളു അവിടെ ഉണ്ടാവുമോ എന്നറിയില്ല…നിനക്ക് സർബത്ത് വേണോ…. ഒന്നും മിണ്ടാതെ ആ ആറാം ക്ലാസ്സ്‌കാരി പെൺകുട്ടി ബസ്സിൽ നിന്നിറങ്ങി രതീഷിന്റെ പിറകെ നടന്നു…..അതൊരു ചെറിയ ബസ് സ്റ്റാൻഡ് ആയിരുന്നു…ഒന്ന് രണ്ട് പെട്ടിക്കടകൾ… ഒരു ചായപ്പീടിക്ക… ഒരു സർബത്ത് കട…. അത്രേ ഉള്ളു….രതീഷേട്ടൻ ഒരു സർബത്ത് വാങ്ങി.. കൂടെ രണ്ട് തേൻ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!