Author: News Desk
-

മനാറുൽ ഹുദാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
തിരുവനന്തപുരം: സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്ന് നടന്ന ചടങ്ങിൽ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ, കോളേജുകൾ തുടങ്ങീ വിവിധ സ്ഥാപനങ്ങളിലെ ഉന്നതോദ്യഗസ്ഥരും ജീവനക്കാരും,ക്ഷണിക്കപ്പെട്ട മാധ്യമ പ്രവർത്തകരും പങ്കെടുത്തു. മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ തിരുവല്ലത്ത് പ്രവർത്തിക്കുന്ന എയ്സ് കോളേജ് ഓഫ് എൻജിനിയറിങ്ങിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ട്രസ്റ്റ് സി ഒ ഒ പ്രമോദ് നായർ, ജി എം അൻസാർ ഷരീഫ് എന്നിവർ ചേർന്ന് വിരുന്നിലേക്ക് അതിഥികളെ സ്വീകരിച്ചു. മനാറുൽ ഹുദാ ട്രസ്റ്റ് അഡ്മിനിസ്ട്രഷൻ ഡയറക്ടർ മുഹമ്മദ് ഇക്ബാൽ…
-

ഇത് വേരുകളുടെ കഥ; റസീന കടേങ്ങല്‍
ഇത് വേരുകളുടെ കഥകെട്ടുപിണഞ്ഞു കിടക്കുന്നവയുംപിണങ്ങി പിരിഞ്ഞുപോയതുമായ….ചില വേരുകളുടെ കഥ…. ഹൃദയത്തിന്റെ ആഴങ്ങളിൽപ്രണയം തേടി വഴിതെറ്റിയഒരു തായ് വേരിൽതുടങ്ങി……നിസ്സഹായതയിൽവെന്തുരുകിയ ചിലപെൺവേരുക ളുടെകഥ….. നെറ്റിയിലെ സിന്ദൂരംമാഞ്ഞുപോവാതിരിക്കാൻമഴയും ആകാശവുംഉപേക്ഷിച്ച ഒരു വിരഹത്തിന്റെകഥ….. ഒരു തിരിഞ്ഞു നോട്ടത്തിൽഅലിയാൻ കൊതിച്ചഅവളുടെ പ്രണയവേരുകളുടെ കഥ പൊക്കിൾ കൊടിയിൽനിന്നും പൊട്ടി മുളച്ചഅമ്മ വേരുകളുടെ കഥ നിന്നിടത്തും പോയിടത്തുംആഴ്നിറങ്ങാൻ മണ്ണിടംഇല്ലാതെ വന്നപ്പോൾഒരു വേരിന് അറ്റത്തുഉയിര് കെട്ടി വച്ചആത്മക്കളുടെ കഥ ചേർത്ത് പിടിച്ചാത്മാവിൽഒരു ചുടു ചുംബനംആരും കാണാതെകടം വാങ്ങേണ്ടിവന്ന ഒരു അന്തപുരന്തിന്റെരഹസ്യ വേരുകളുടെഇന്നിന്റെ കഥ.. പുലരി വന്നപ്പോൾഇരുട്ടിലൊളിച്ചമുഖം മൂടിയിട്ടസദാചാര വേരുകളുടെആരും…
You May Have Missed






















