Author: News Desk
-

ജി.ഐ.ഒ ദക്ഷിണ കേരള സമ്മേളനം നവംബര്‍ 24ന് തിരുവനന്തപുരത്ത്
വിദ്യാർത്ഥിനി റാലി 3 മണിക്ക് നന്ദാവനത്ത് നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്ക്. തിരുവനന്തപുരം: ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരളയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് ‘ഇസ്‌ലാം: വിമോചന പോരാട്ടങ്ങളുടെ നിത്യപ്രചോദനം’ എന്ന തലക്കെട്ടിൽ ജി.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ദക്ഷിണ കേരള സമ്മേളനം 24ന് വൈകീട്ട് 3 മണിക്ക് നന്ദാവനത്ത് വെച്ച് റാലിയോടെ ആരംഭിക്കും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്ത് വെച്ച് പൊതുസമ്മേളനം നടക്കും. അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും.…
-

ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം തിങ്കളാഴ്ച ആരംഭിക്കും
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം സംഘടിപ്പിക്കുന്നു.റോബോ എക്സ് 2024 എന്ന പേരിട്ടിരിക്കുന്ന മത്സരങ്ങൾ എഡ്യൂ ക്രാഫ്റ്റിന്റെ സഹകരണത്തോടെ 25, 26 തീയതികളിലാണ് സംഘടിപ്പിക്കുന്നത്. കൊല്ലം ടി കെ എം എൻജിനിയറിങ്ങ് കോളേജ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം മേധാവി പ്രൊഫസർ ഡോ. ഇംതിയാസ് അഹമ്മദ് ടി.പി മുഖ്യാതിഥിയായിരിക്കും. 25ന് കുട്ടികൾക്കായുള്ള റോബോട്ടിക്സ് ആൻഡ് കോഡിങ് ക്ലാസ്സും 26 ന്…
-

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍…
-

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വീണാ ജോര്‍ജും തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതായത് അത്രയും ശതമാനം ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ലാതെ കഴിച്ചിരുന്നത് നിര്‍ത്തലാക്കുവാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. മെഡിക്കല്‍…
-

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ശദേവിദാസ് ഐഎഎസും ഡിഎംഒ അനിത എന്നിവർ ചേർന്ന് നിർവഹിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓക്സ്ഫോ കെയർ എന്ന പേരിൽ 16 ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 വരെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ.…
-

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ സിംഗ് ചെയർ പേഴ്സനായ പതിനഞ്ച് അംഗ സമിതിയെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി മണികണ്ഠൻ സ്വീകരിച്ചു. ദക്ഷിണ ഉപദ്വീപുകളിലെ സമുദ്ര ഭൂസ്വത്തുക്കളിൽ ദക്ഷിണ വ്യോമസേനയ്ക്കുള്ള പങ്കിനെ കുറിച്ച്സമിതിയംഗങ്ങളെ ധരിപ്പിച്ചു. കമ്മിറ്റി അംഗങ്ങൾ ദക്ഷിണ വ്യോമസേനാ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ഇന്ത്യൻ എയർഫോഴ്‌സിൻ്റെ കഴിവിനെ കുറിച്ചും തന്ത്രപരമായ ശക്തിയിൽ നിന്ന് സമുദ്രാന്തര വ്യാപ്തിയുള്ള മൾട്ടി…
You May Have Missed


















