Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • 29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു
    , , , , ,

    29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

    കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു. തൈക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ നടന്ന യോഗം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ മേളയില്‍ മലയാളത്തില്‍നിന്ന് നാല് വനിതാ സംവിധായകരുടെയും എട്ട് നവാഗതരുടെയും സാന്നിധ്യമുണ്ട് എന്നത് പ്രത്യാശ പകരുന്ന കാര്യമാണെന്ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വനിതാസംവിധായകരെ പ്രോല്‍സാഹിപ്പിക്കുക എന്ന സര്‍ക്കാര്‍ നടപടിയുടെ…

    Continue Reading

  • “കോൺക്രീറ്റ് വേസ്റ്റ് വിൽക്കാനുണ്ടോ…?” – സരസമായി സയൻസ് പറയുന്ന സയൻസ് സ്ലാം ശനിയാഴ്ച
    , , , , , ,

    “കോൺക്രീറ്റ് വേസ്റ്റ് വിൽക്കാനുണ്ടോ…?” – സരസമായി സയൻസ് പറയുന്ന സയൻസ് സ്ലാം ശനിയാഴ്ച

    “കോൺക്രീറ്റ് വേസ്റ്റ് വിൽക്കാനുണ്ടോ…??… കോൺക്രീറ്റ് വേസ്റ്റ് …!!” തിരുവനന്തപുരം ഗവ. വിമൻസ് കോളെജിൽ ശനിയാഴ്ച നടക്കുന്ന സയൻസ് സ്ലാമിലെ ഒരു അവതരണത്തിന്റെ തലക്കെട്ടാണ്. കോൺക്രീറ്റ് മാലിന്യങ്ങളെ കുറഞ്ഞ ചെലവിൽ പുനരുപയോഗിക്കാനുള്ള മാർഗ്ഗങ്ങൾ വികസിപ്പിച്ച ഗവേഷകനാണ് ഇതുമായെത്തുന്നത്. ഗവേഷകരിൽ ശാസ്ത്രവിനിമയശേഷി വളർത്താൻ കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ സയൻസ് പോർട്ടൽ ലൂക്ക സംഘടിപ്പിക്കുന്ന മത്സരമായ ‘കേരള സയൻസ് സ്ലാം 2024’ ജീവൽപ്രധാനമായ ഗവേഷണങ്ങളുടെ ലളിതവും രസകരവും ആകർഷകവുമായ അവതരണംകൊണ്ടു ശ്രദ്ധേയമാകും. അതിന്റെ ആദ്യറൗണ്ടിലെ രണ്ടാമത്തെ മത്സരമാണ് തിരുവനന്തപുരത്തു നടക്കുന്നത്. രാവിലെ 9 30…

    Continue Reading

  • ഫ്രൈഡേ സ്‌ക്രീനിംഗ്; ‘ദ നെയിം ഓഫ് ദ റോസ്’ പ്രദര്‍ശിപ്പിക്കും
    , , , , ,

    ഫ്രൈഡേ സ്‌ക്രീനിംഗ്; ‘ദ നെയിം ഓഫ് ദ റോസ്’ പ്രദര്‍ശിപ്പിക്കും

    കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി 2024 നവംബര്‍ 15 വെള്ളിയാഴ്ച വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഷോണ്‍ ഷാക് അന്നോദിന്റെ ‘ദ നെയിം ഓഫ് ദ റോസ്’ പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇറ്റാലിയന്‍ ദാര്‍ശനികനും നോവലിസ്റ്റുമായ ഉംബര്‍ട്ടോ എക്കോയുടെ 1980ലെ നോവലിനെ ആസ്പദമാക്കി 1986ല്‍ ഇംഗ്‌ളീഷില്‍ ആണ്…

    Continue Reading

  • കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
    , , ,

    കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

    കൊല്ലം: മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് കൊല്ലം സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാ​ഗമായി ദി ഓക്സ്ഫോ കെയർ എന്ന പേരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 16ന് രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് ക്യാമ്പ്. അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി, അക്യുപങ്ചർ എന്നീ വിഭാ​ഗങ്ങളിലെ വിദ​ഗ്ധരായ15 ലധികം ഡോക്ടർമാരുടെ സേവനം ക്യമ്പിൽ ലഭ്യമാകും. ക്യാമ്പിലെ പരിശോധനകൾക്ക് ശേഷം, അനുബന്ധ ആശുപത്രികളിൽ പ്രത്യേക ഡിസ്കൗണ്ടും നിർദ്ദേശിക്കപ്പെടുന്ന മരുന്നുകൾക്ക് സൗജന്യ ഹോം ഡെലിവറി സേവനവും…

    Continue Reading

  • ജവഹർലാൽ നെഹ്റു ജന്മവാർഷിക സ്മൃതി സംഗമം സംഘടിപ്പിച്ചു
    , ,

    ജവഹർലാൽ നെഹ്റു ജന്മവാർഷിക സ്മൃതി സംഗമം സംഘടിപ്പിച്ചു

    നെടുമങ്ങാട്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ 134 ആമത് ജന്മവാർഷികത്തോടനുബന്ധിച്ച് സർവ്വോദയാ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മവാർഷിക സ്മൃതി സംഗമം സംഘടിപ്പിച്ചു. നേതാജി ഗ്യാസ് ഏജൻസി മാർക്കറ്റിംഗ് ഡയറക്ടർ വിഴിഞ്ഞം ഷറഫുദ്ദീൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നെറ്റിറച്ചിറ ജയൻ മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ, വെമ്പിൽ സജി, മുഹമ്മദ് ഇല്യാസ്, വഞ്ചുവം ഷറഫ്, നെടുമങ്ങാട് എം…

    Continue Reading

  • തിരുവനന്തപുരത്ത് ഏകദിന എഐ പ്രായോഗിക പരിശീലനം
    , , ,

    തിരുവനന്തപുരത്ത് ഏകദിന എഐ പ്രായോഗിക പരിശീലനം

    തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ. ഐ) ഇന്ന് എല്ലാ മേഖലയിലും സർവസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. എ ഐ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ ആശ്രയിച്ച് ജോലി ചെയ്യുന്നവർക്ക് അവരുടെ ജോലികൾ എളുപ്പമാക്കാനും വിദ്യാർത്ഥികൾക്ക് അവരുടെ പഠനം എളുപ്പവും രസകരമാക്കാനും കൃത്യമായ എ ഐ ടൂളുകൾ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. എ ഐ പഠനം ഭാവിയിലെ തൊഴിലുകൾക്ക് അവശ്യമായ ഒന്നായി പരിഗണിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ ഐഐയുടെ അടിസ്ഥാന പാഠങ്ങൾ ഒരു ദിവസത്തിൽ പ്രായോഗിക പരിശീലനത്തിലൂടെ പഠിക്കാൻ തിരുവനന്തപുരത്ത് അവസരമൊരുങ്ങുന്നു. ഡിജിറ്റൽ മീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ്…

    Continue Reading

  • എം എല്‍ എ റോഡില്‍ ഗതാഗത നിയന്ത്രണം
    ,

    എം എല്‍ എ റോഡില്‍ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം എം എല്‍ എ റോഡില്‍ ( മൂലത്തിങ്കല്‍ – മടത്തുനട റോഡ് ) നവംബര്‍ 14, 15 ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം തടസ്സപ്പെടും. ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായും അധികൃതര്‍ അറിയിച്ചു.

    Continue Reading

  • വികസിത് ഭാരത്: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനുമായി ആശയ സംവാദം നടത്തി ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍
    , , ,

    വികസിത് ഭാരത്: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനുമായി ആശയ സംവാദം നടത്തി ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍

    ബാംഗ്ലൂര്‍: ജെയിന്‍ ഡീംഡ് ടുബി യൂണിവേഴ്സിറ്റി ക്യാംപസില്‍ വിദ്യാര്‍ത്ഥികളുമായി ആശയ സംവാദം നടത്തി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. വികസിത് ഭാരതിന്റെ ഭാഗമായി ബാംഗ്ലൂരിലെ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ജെയിന്റെ ഇ-ലേണിങ് വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ സംഘടിപ്പിച്ച ‘ഇന്ത്യാസ് ഗ്രോത്ത് സ്‌റ്റോറി: മാര്‍ച്ചിങ് ടുവേഴ്‌സ് വികസിത് ഭാരത്’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികളുടെ നിരവധി ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടി നല്‍കിയ മന്ത്രി രാജ്യത്തിന്റെ സാമ്പത്തിക വീക്ഷണം, ഭാവി രൂപപ്പെടുത്തുന്നതില്‍ യുവതലമുറയുടെ ശാക്തീകരണം, ഇന്നവേഷന്‍ എന്നിവയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.…

    Continue Reading

  • കോൺടാക്ട് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എൻട്രികൾ ക്ഷണിച്ചു
    , , ,

    കോൺടാക്ട് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എൻട്രികൾ ക്ഷണിച്ചു

    ചലച്ചിത്ര, ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോൺടാക്ടും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരളാ സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന പതിനേഴാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2024-ൽ പങ്കെടുക്കാനായി എൻട്രികൾ ക്ഷണിച്ചു. മത്സര വിഭാഗങ്ങൾ: ഷോർട്ട് ഫിലിം, മിനി ഫിലിം, ഷോർട്ട് ഫീച്ചർ, ഷോർട്ട് ഡോക്യൂമെന്ററി, ലോംഗ് ഡോക്യൂമെന്ററി, മ്യൂസിക്കൽ ആൽബം, ആഡ് ഫിലിം, കാമ്പസ് ഫിലിം, മൊബൈൽ ഫിലിം, കവർ സോംഗുകൾ (ഇവയിൽ മികച്ച ദൃശ്യങ്ങളും വോക്കൽ പ്രകടനങ്ങളും…

    Continue Reading

  • ഇംഗ്ലീഷ് ഭാഷയ്ക്ക് പുതിയ വാക്ക് സംഭാവന ചെയ്ത് വിതുര സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ
    , , , , ,

    ഇംഗ്ലീഷ് ഭാഷയ്ക്ക് പുതിയ വാക്ക് സംഭാവന ചെയ്ത് വിതുര സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ

    വിതുര വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇംഗ്ലീഷ് ഭാഷയ്ക്ക് MYCTIONARY ( എന്റെ സ്വന്തം ശബ്ദ താരാവലി) എന്ന പുതിയ വാക്ക് രൂപപ്പെടുത്തി , ഇംഗ്ലീഷ് ഭാഷയ്ക്ക്സംഭാവന ചെയ്ത് ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നത്. പുതുതായി പരിചയപ്പെടുന്ന ഇംഗ്ലീഷ് വാക്കുകൾ ശേഖരിച്ച്, ക്രോഡീകരിച്ച്, ചിട്ടപ്പെടുത്തി മനസ്സിലും കടലാസ്സിലും ( ഡയറി/ നോട്ട്ബുക്ക്) കുറിച്ചിടുന്ന ശീലം നിരവധി പേർക്കുണ്ടെങ്കിലും അതിന് MYCTIONARY എന്ന് നാമകരണം ചെയ്ത് MYCTIONARYഎന്ന വാക്ക് രൂപപ്പെടുത്തിയാണ് സ്കൂളിലെ വിദ്യാർത്ഥികൾ ഇംഗ്ലീഷ് ഭാഷയ്ക്ക് ഈ സംഭാവന നല്കിയിരിക്കുന്നത്.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!