Author: News Desk
-

പ്രതിമുഖത്തിൻ്റെ ഓഡിയോ, ട്രെയിലർ, ടീസർ തിരുവല്ലയിൽ പ്രകാശിതമായി
തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ എം വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ തൃശൂർ, മോഹൻ അയിരൂർ എന്നിവർ അടങ്ങുന്ന മൈത്രി വിഷ്വൽസിൻ്റെ ഏറ്റവും പുതിയ സിനിമ “പ്രതിമുഖ”ത്തിൻ്റെ ഓഡിയോ, ട്രയിലർ, ടീസർ തിരുവല്ലയിൽ പ്രകാശിതമായി. പത്തനംതിട്ട ജില്ല കളക്ടർ പ്രേംകൃഷ്ണനും ചലച്ചിത്ര സംവിധായകൻ ബ്ലസ്സിയും ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ഒരു മനുഷ്യൻ ശുദ്ധമായ ഏകലിംഗ ജീവിയല്ല. ഓരോ മനുഷ്യ ജീവിയും സ്ത്രീ- പുരുഷ ലിംഗത്തിൻ്റെ സാദ്ധ്യതകൾ വഹിക്കുന്നു.…
-

പെരിങ്ങത്തൂർ കനക മലയെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണം: ഖാലിദ് കെ പെരിങ്ങത്തൂർ
പെരിങ്ങത്തൂർ: ഉത്തര മലബാറിലെ പശ്ചിമഘട്ടം എന്നു വിശേഷിക്കപ്പെടാവുന്ന പെരിങ്ങത്തൂർ കനക മലയെ ശാസ്ത്രീയമായ രീതിയിൽ സംരക്ഷിക്കണമെന്നു ഏറെ കാലമായി നാട്ടുകാർ ഉൾപ്പെടെയുള്ള പരിസ്ഥിതി സ്നേഹികളും വിദ്യാർത്ഥി യുവജനങ്ങളും ആവശ്യപെട്ടുകൊണ്ടിരിക്കുകയാണ് .ഒരു മത സൗഹാർദ്ദത്തിന്റെ പ്രതീകമായി കൂടി ഇതിനെ എല്ലാ വിഭാഗം ആളുകളും നോക്കിക്കാണുന്നു സൂഫി വര്യനായ ശൈഖ് അലിയ്യുൽ കൂഫിയുടെ ആഗമനവുമായി ബന്ധപ്പെട്ടും ,ഗുരു നിത്യ ചൈതന്യയതിയുടെ ആഗമനവുമായി ബന്ധപ്പെട്ടും ഏറെ ചരിത്ര പ്രാധാന്യം കൂടി കനകമലയെന്ന ഈ സുവർണ്ണ മലയ്‌ക്കുണ്ട് . കനക മല ശ്രീ…
-

ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ച സ്പാർക് 2024 സമാപിച്ചു
തിരുവനന്തപുരം : ദേശിയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ച സ്പാർക്ക് 2024 -25 സമാപിച്ചു. ACE കോളേജ് പ്രിൻസിപ്പൽ ഡോ. ഫറൂഖ് സയീദ് ഉദ്ഘാടനം ചെയ്ത സ്പാർക്ക് 2024 ൽ വിവിധ മത്സരങ്ങളിലായി 28 സ്കൂളുകളിൽ നിന്നും 600 ലധികം വിദ്യർത്ഥികൾ പങ്കെടുത്തു. കോളേജിലെ അഞ്ച് വേദികളിലായി നടന്ന മത്സരങ്ങളിൽ റോബോട്ടിക്സ് വിഭാഗത്തിൽ 40 ടീമുകളും, ഐഡിയത്തോൺ വിഭാഗത്തിൽ 22 ടീമുകളും, ക്വിസ് മത്സരത്തിൽ 141…
-

ആന്റിബയോട്ടിക് സാക്ഷരത: വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണവുമായി ആരോഗ്യ പ്രവര്‍ത്തകര്‍
14 ജില്ലകളിലും അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) അവബോധ പരിപാടികള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇതുകൂടാതെ എഎംആര്‍ അവബോധം താഴെത്തട്ടില്‍ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.…
-

ഈഞ്ചക്കൽ ഗവ. യു പി എസിൽ അഡോപ്റ്റ് എ സ്‌കൂൾ സി എസ് ആർ പദ്ധതി പ്രകാരം ഐ ടി ലാബ് സജ്ജീകരിച്ച് യു എസ് ടി
തിരുവനന്തപുരം, നവംബർ 6: വിദ്യാലയങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി നടപ്പാക്കി വരുന്ന സി എസ് ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) സംരംഭമായ അഡോപ്റ്റ് എ സ്‌കൂൾ പദ്ധതി തിരുവനന്തപുരം ഈഞ്ചക്കൽ ഗവണ്മെന്റ് യു പി സ്‌കൂളിലും വ്യാപിപ്പിച്ചു. ഈഞ്ചക്കൽ ഗവണ്മെന്റ് യു പി എസിൽ പുതിയ ഐ ടി ലാബ് സജ്ജമാക്കിയാണ് യു എസ് ടി അഡോപ്പ്റ്റ് എ സ്‌കൂൾ പദ്ധതി…
-

ഇനി ക്യൂ ഇല്ലാതെ ആശുപത്രി അപ്പോയ്‌മെൻ്റ്, കാര്യം എളുപ്പം
ക്യൂ ഇല്ലാതെ ആശുപത്രി അപ്പോയ്‌മെൻ്റ്, കാര്യം എളുപ്പം, നിങ്ങള്‍ക്കും ചെയ്യാം, 1.93 കോടി പേര്‍ യുഎച്ച്‌ഐഡി എടുത്തു തിരുവനന്തപുരം: സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 428 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. മെഡിക്കല്‍ കോളേജുകളിലെ 17 സ്ഥാപനങ്ങള്‍ കൂടാതെ 22 ജില്ല/ജനറല്‍ ആശുപത്രികള്‍, 26 താലൂക്ക് ആശുപത്രികള്‍, 36 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 487 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50…
-

ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമികളുടെ പാദുകങ്ങൾ വഹിച്ചു കൊണ്ടുള്ള ദിഗ്വിജയ രഥ ഘോഷയാത്ര നവംബര്‍ 8ന് തിരുവനന്തപുരത്ത്
ഭാരതത്തിലെ പ്രാചീനവും സുപ്രസിദ്ധവുമായ വാരണാസി ശ്രീകാശി മഠത്തിന്റെ ഇരുപതാമത് മഠാധിപതിയായിരുന്ന, 2016ൽ ഹരിദ്വാറിൽ സമാധിയായ, ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമി തൃപ്പാദങ്ങളുടെ നൂറാമത് ജന്മദിനം രണ്ടുവർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ ശ്രീ സ്വാമികളുടെ ശിഷ്യനും ഇപ്പോഴത്തെ മഠാധിപതിയുമായ ശ്രീമദ് സംയമീന്ദ്രതീർത്ഥ സ്വാമികൾ തുടക്കം കുറിച്ചു. ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമികളുടെ പാദുകങ്ങൾ വഹിച്ചു കൊണ്ടുള്ള ദിഗ്വിജയ രഥ ഘോഷയാത്ര 2024 ജൂലൈ മാസം ഏഴാം തീയതി ഹരിദ്വാറിൽ നിന്നും തുടക്കം കുറിച്ചിട്ടുള്ളതും വിവിധ സംസ്ഥാനങ്ങളിലൂടെ കടന്ന് 2024…
You May Have Missed

















