Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ
    ,

    ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

    കണ്ണൂർ : മാധ്യമങ്ങൾ പുറത്തുവിട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും കമ്മീഷനിൽ ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, മലയാള സിനിമാ വ്യവസായ മേഖലയിൽ നടക്കുന്നത് വ്യാപകമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ്. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും കമ്മിറ്റി റിപ്പോർട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ കണ്ണൂർ ഗസ്റ്റ്…

    Continue Reading

  • ഹേമ കമ്മിറ്റി റിപ്പോർട്ടിൽ യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി
    , ,

    ഹേമ കമ്മിറ്റി റിപ്പോർട്ടിൽ യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി

    ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി വനിത കമ്മിഷനെ കക്ഷി ചേർത്ത സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി കമ്മിഷനെ കക്ഷി ചേർത്ത വിവരം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. ഇത് സംബന്ധിച്ച നോട്ടീസ് ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിച്ചാൽ ഹൈക്കോടതി പറഞ്ഞിരിക്കുന്ന പ്രകാരം എന്തൊക്കെ ചെയ്യാൻ…

    Continue Reading

  • കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകളിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറൻ്റുകളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു
    , ,

    കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകളിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറൻ്റുകളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു

    കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകളിൽ യാത്രക്കാർക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറൻ്റുകളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന പൊതുഗതാഗത സംവിധാനമാണ്. സംസ്ഥാനത്തിൻ്റെ റോഡ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന കെഎസ്ആർടിസി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, യാത്രക്കാർക്ക് ഭക്ഷണ പാനീയ സേവനങ്ങൾ നൽകുന്നതിനായി പ്രധാന റൂട്ടുകളിൽ സ്ഥിതി ചെയ്യുന്നതും നല്ല രീതിയിൽ പ്രവർത്തിക്കുന്നതും ശുചിത്വവുമുള്ളതുമായ റെസ്റ്റോറൻ്റുകളിൽ നിന്ന് കെഎസ്ആർടിസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന്…

    Continue Reading

  • റീല്‍ താരങ്ങളെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി
    , , , ,

    റീല്‍ താരങ്ങളെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

    തെലുഗു സിനിമയുടെ പാട്ടിന്റെ താളത്തില്‍ റോഡരികില്‍ നൃത്തം ചെയ്ത നാലു കുട്ടികളുടെ റീല്‍ ലോകമെമ്പാടും വൈറല്‍ ആയതോടെ മന്ത്രി ശിവന്‍കുട്ടിയും തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. ഡാൻസ് വീഡിയോയിലെ റീൽ താരങ്ങൾ സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങള്‍ ആയെന്നും പ്രസ്തുത വീഡിയോ ലോകമാകെ കണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കാസർഗോഡ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മാലക്കല്ലിലെയും കോളിച്ചാളിലെയും കുട്ടികളാണ് അവരെന്നും അവരുടെ പേരുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ലിബിൻ ജേക്കബ്, അനന്യ റെജി, അനുമോൾ റെജി, ഗായത്രി മോഹനൻ…

    Continue Reading

  • ശ്രീകുമാരന്‍ തമ്പി പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ആരാധ്യന്‍: മന്ത്രി സജി ചെറിയാന്‍
    , , , ,

    ശ്രീകുമാരന്‍ തമ്പി പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ആരാധ്യന്‍: മന്ത്രി സജി ചെറിയാന്‍

    തിരുവനന്തപുരം: മലയാള സാഹിത്യത്തിനും സിനിമയ്ക്കും മികച്ച സംഭാവനകളാണ് ശ്രീകുമാരന്‍ തമ്പി നല്‍കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജിചെറിയാന്‍. സിനിമയുടെ വിവിധ മേഖലകളില്‍ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ആരാധ്യനാണ് ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തിന്റെ സിനിമകളും ഗാനങ്ങളും കവിതകളുമെല്ലാം നമ്മുടെ ഭാഷയെയും കലയെയും സംസ്‌കാരത്തെയും കൂടുതല്‍ സമ്പന്നമാക്കുന്നവയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 31ന് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ നിശാഗന്ധിയില്‍ സംഘടിപ്പിക്കുന്ന ‘ശ്രീമോഹനം’ പരിപാടിയുടെ പ്രവേശന പാസ്സുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകുമാരന്‍ തമ്പിയുടെ…

    Continue Reading

  • വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി ബുധനാഴ്ച‌ തുറന്നു
    , , ,

    വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി ബുധനാഴ്ച‌ തുറന്നു

    മന്ത്രി പി രാജീവ് പ്ലാന്റിന്റെ സ്വിച്ച് ഓൺ ചെയ്തു;മന്ത്രി വി ശിവൻകുട്ടി ട്രക്ക് ഫ്ലാഗ്‌ഓഫ് ചെയ്തു വർഷങ്ങളായി അടച്ചിട്ടിരുന്ന വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി തുറന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ട്രക്ക് ഫ്ലാഗ്‌ഓഫ് ചെയ്തു. 2020 ആഗസ്ത് ഒമ്പതിനാണ് അസംസ്‌കൃത വസ്‌തുക്കൾ കിട്ടാനില്ലെന്ന കാരണത്താൽ ഫാക്ടറി പൊടുന്നനെ അടച്ചു പൂട്ടിയത്.സർക്കാരിന്റെ നിരന്തര ഇടപെടലിനെ തുടന്നാണ് കമ്പനി തുറക്കുന്ന…

    Continue Reading

  • ഗവണ്മെന്റ് എൽ.പി. എസ്. വെങ്ങാനൂരിലെ വർണക്കൂടാരം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
    , , ,

    ഗവണ്മെന്റ് എൽ.പി. എസ്. വെങ്ങാനൂരിലെ വർണക്കൂടാരം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

    തിരുവനന്തപുരം ഗവണ്മെന്റ് എൽ.പി. എസ്. വെങ്ങാനൂരിലെ വർണക്കൂടാരം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആദ്യമായാണ് പ്രീപ്രൈമറി വിദ്യാഭ്യാസത്തിനായി സംസ്ഥാനത്ത് ഒരു പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. ഈ ചട്ടക്കൂട് അനുസരിച്ചുള്ള പുതിയ പാഠപുസ്തകങ്ങളും അടുത്ത അധ്യയന വര്‍ഷത്തോടുകൂടി കുട്ടികള്‍ക്ക് നല്‍കും. സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ പ്രീപ്രൈമറി വിദ്യാഭ്യാസത്തിനായി വര്‍ണ്ണകൂടാരം എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാനത്ത്…

    Continue Reading

  • വെള്ളായണിയിൽ പുതിയ പാലം വരുന്നു
    ,

    വെള്ളായണിയിൽ പുതിയ പാലം വരുന്നു

    തിരുവനന്തപുരം : കാത്തിരിപ്പുകൾക്കൊടുവിൽ വെള്ളായണിയിൽ പുതിയ പാലം യാഥാർത്ഥ്യമാകുന്നു. നിർമ്മാണോദ്‌ഘാടനം ഇന്നലെ എം.വിൻസന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. വെള്ളായണി കായലിൽ കാക്കാമൂല ബണ്ട് റോഡ് മാറ്റി പാലം നിർമ്മിക്കുന്നതിന് 2021 ഫെബ്രുവരിയിലാണ് ഭരണാനുമതി ലഭിച്ചത്. കിഫ്ബി ഫണ്ടിൽ നിന്ന് 30.25 കോടി രൂപ ചെലവഴിച്ചാണ് പൂങ്കുളം കാക്കാമൂല റോഡിനെ ബന്ധിപ്പിച്ച് പുതിയ പാലം നിർമ്മിക്കുക.ടെൻഡർ നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ ക്വാട്ട് ചെയ്താണ് അനുമതി നൽകിയത്. 173 മീറ്റർ നീളമുള്ള പാലത്തിന് 300 മീറ്റർ…

    Continue Reading

  • അയ്യൻകാളി അനുസ്മരണ സമ്മേളനം 28 ന്
    , , ,

    അയ്യൻകാളി അനുസ്മരണ സമ്മേളനം 28 ന്

    കേരള നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ മഹാത്മാ അയ്യൻകാളിയുടെ 161 ാംമത് ജന്മദിനം പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 28 ന് ആചരിക്കും. വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ അന്ന് രാവിലെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനം പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ വിശിഷ്ടാതിഥികളാവും. അയ്യൻകാളിയും നവോത്ഥാനവും…

    Continue Reading

  • പുതിയ ആഗോള ആസ്ഥാനവും ഗവേഷണ-വികസന കേന്ദ്രവും തുറന്ന് ആക്സിയ ടെക്‌നോളജീസ്
    , , , , , ,

    പുതിയ ആഗോള ആസ്ഥാനവും ഗവേഷണ-വികസന കേന്ദ്രവും തുറന്ന് ആക്സിയ ടെക്‌നോളജീസ്

    പുതിയ ആഗോള ആസ്ഥാനവും ഗവേഷണ-വികസന കേന്ദ്രവും തുറന്ന് ആക്സിയ ടെക്‌നോളജീസ്; പ്രായോഗിക നിർമിതബുദ്ധിയുപയോഗിച്ച് വാഹനസോഫ്ട്‍വെയറുകൾ നിർമിക്കാൻ പുതിയ സംവിധാനം തിരുവനന്തപുരം, ഓഗസ്റ്റ് 22, 2024: തിരുവനന്തപുരത്ത് പുതിയ ആഗോള ആസ്ഥാനവും ഗവേഷണ-വികസന കേന്ദ്രവും തുറന്ന് ലോകത്തെ മുൻനിര വാഹനസോഫ്ട്‍വെയർ നിർമാതാക്കളായ ആക്സിയ ടെക്‌നോളജീസ്. ഡിജിറ്റൽ കോക്ക്പിറ്റുകൾ, ഡിസ്പ്ളേകൾ, ഇലക്ട്രിക് ഗതാഗത സംവിധാനങ്ങൾ, ടെലിമാറ്റിക്സ് എന്നിവയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സവിശേഷ സോഫ്ട്‍വെയറുകൾ നിർമിക്കുന്ന കമ്പനിയുടെ പുതിയ ആസ്ഥാനകേന്ദ്രം ടെക്‌നോപാർക് ഫെയ്‌സ് 3യിലെ എംബസി ടോറസ് ടെക്സോണിലാണ് സ്ഥിതിചെയ്യുന്നത്. വ്യവസായ, നിയമ,…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!