Author: News Desk
-

മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ് വാക്ക് ഇൻ ഇന്റർവ്യൂ
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ നിർവഹണ ഉദ്യോഗസ്ഥയായി നടപ്പിലാക്കി വരുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2024 ജൂലൈ 31 ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ…
-

ആനിമേഷൻ ഏതു വിഷയവും ചിത്രീകരിയ്ക്കാൻ കഴിയുന്ന മാധ്യമമെന്ന് ശില്പ റാണാഡെ
കഥകളുടെ ഘടനയും സങ്കീർണതയും നിലനിർത്തി ഏതു വിഷയങ്ങളെയും ചിത്രീകരിക്കാൻ കഴിയുന്ന മാധ്യമമായി ആനിമേഷൻ രംഗം മാറിയതായി പ്രശസ്ത അനിമേറ്റർ ശില്പ റാണാഡെ. ക്രിയേറ്റിവിറ്റിയാണ് ഈ കലയുടെ അടിസ്ഥാനം .എ.ഐ പോലുള്ള സാങ്കേതിക വിദ്യകൾ വികസിച്ചാലും അതിൻ്റെ സാദ്ധ്യതകൾ അവസാനിക്കില്ലെന്നും അവർ പറഞ്ഞു .രാജ്യാന്തര ഹ്രസ്വചിത്ര മേളയോടനുബന്ധിച്ച് ഇന്ത്യൻ അനിമേഷൻ രംഗത്തെ കുറിച്ചുള്ള പ്രത്യേക സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അവർ . ധാരാളം സ്ത്രീകൾ കഥപറച്ചിലിനായി ആനിമേഷൻ രംഗം തിരഞ്ഞെടുത്തിക്കുന്നുണ്ടെന്നും പുരുഷന്മാരെക്കാളും ഈ രംഗത്ത് അവർ സജീവമാണെന്നും ശിൽപ റാണാഡെ…
-

ഡോക്യൂമെൻ്റെറിയിലെ ത്രീഡി വിസ്മയം ഉൾപ്പടെ ചൊവ്വാഴ്ച 69 ചിത്രങ്ങൾ
ത്രീഡിയിൽ വിം വെൻഡർ ഒരുക്കിയ ഡോക്യൂമെൻ്റെറി വിസ്മയം ,ലോകത്തെ വിവിധ മേളകളിൽ പുരസ്‌കാരവും പ്രേക്ഷകപ്രീതിയും നേടിയ അഞ്ചു ചിത്രങ്ങൾ ,മത്സര വിഭാഗത്തിലെ 17 ചിത്രങ്ങൾ എന്നിവ ഉൾപ്പടെ 69 ചിത്രങ്ങൾ രാജ്യാന്തര ഹ്രസ്വ ചിത്രമേളയിൽ ചൊവ്വാഴ്ച പ്രദർശിപ്പിക്കും. ചിത്രകാരനും ശിൽപിയുമായ അൻസലേം കീഫറിൻ്റെ ജീവിതം അടയാളപ്പെടുത്തുന്ന അൻസലേം 6K റെസല്യൂഷനിലാണ് ചിത്രീകരിച്ചിരിക്കുന്നത് .അൻസലേം കീഫറിൻ്റെ സൃഷ്ടിപരമായ കലാ സഞ്ചാരത്തിൽ പ്രചോദനമായ സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത് .കാൻ ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതിനേടിയ ചിത്രം നിള തിയേറ്ററിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ്…
-

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് അഭിമുഖം 31ന്
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആശ്വാസ് പദ്ധതിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. താത്പര്യമുള്ളവർ ജൂലൈ 31 രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
-

സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024, എല്ലാവരും പ്രചാരണ പരിപാടിയുടെ ഭാഗമാകണം: മന്ത്രി വീണാ ജോർജ്
സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റേയും ഒ.ആര്‍.എസ്. ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം എല്ലാവരും സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024 പ്രചാരണ പരിപാടിയുടെ ഭാഗമാകണമെന്നും ഓരോരുത്തരും ഇതിൻ്റെ അംബാസഡർമാരാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ പ്രധാനപ്പെട്ട ഒരു ക്യാമ്പയിനാണ് ആരോഗ്യവകുപ്പ് തുടക്കം കുറിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇതിന് വളരെ പ്രസക്തിയുണ്ട്. ജലജന്യ രോഗങ്ങൾ വർധിക്കുന്ന ഒരു കാലയളവാണിത്. നമ്മുടെ വ്യക്തി ശുചിത്വവും പരിസര ശുചിത്വം, ജല ശുചിത്വം എന്നിവ വളരെ പ്രധാനമാണ്. ശുദ്ധമായ ഭക്ഷണം കൂടി കഴിക്കുന്നു എന്നുള്ളത്…
-

മനു ഭാകറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കിലൂടെയാണ് ആശംസകള്‍ നല്‍കിയത് പാരിസ് ഒളിംപിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാകറിന് അഭിനന്ദനങ്ങൾ. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ വെങ്കല മെഡൽ നേടിയ ഭാകർ ഷൂട്ടിംഗ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണെന്നത് ഈ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന ഈ മെഡൽ നേട്ടം ഉയർന്നുവരുന്ന മറ്റ് കായികതാരങ്ങൾക്കും ആത്മവിശ്വാസമേകും.
-

സ്വാമി ആനന്ദതീർഥൻ: നിഷേധിയുടെ ആത്മശക്തി പ്രദർശനം ഇന്ന് (തിങ്കൾ)
ജാതിവിവേചനത്തിനെതിരെയും അനാചാരങ്ങൾക്കെതിരെയും പടനയിച്ച ആത്മീയാചാര്യൻ സ്വാമി ആനന്ദ തീർത്ഥൻ്റെ ജീവിതം അടയാളപ്പെടുത്തുന്ന സന്യാസി ആനന്ദതീർഥൻ : നിഷേധിയുടെ ആത്മശക്തി രാജ്യാന്തര ഹ്രസ്വ ചിത്രമേളയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും .അഭിജിത് നാരായണനും ബിന്ദു സാജനും ചേർന്നൊരുക്കിയ ചിത്രം ശ്രീ തിയേറ്ററിൽ രാവിലെ 11.30 നാണ് പ്രദർശിപ്പിക്കുക. വടക്കൻ കേരളത്തിലെ നവോത്ഥാന നായകരിൽ പ്രധാനിയായ സ്വാമി ആനന്ദതീർഥൻ്റെ ഐതിഹാസിക ജീവിതത്തിലെ പ്രധാന സംഭവങ്ങളിലൂടെയാണ് ഡോക്യൂമെന്ററി വികസിക്കുന്നത്. തൊട്ടുകൂടായ്മ, അന്ധവിശ്വാസങ്ങൾ എന്നിവയ്ക്കെതിരെ യാതൊരു തത്ത്വസംഹിതയുടെയും പിൻബലമില്ലാതെആനന്ദതീർഥൻ നടത്തിയ പ്രതിഷേധങ്ങളും പ്രഭാഷണങ്ങളും വിവിധ ചരിത്ര…
-

ഒ.ആര്‍.എസിന്റെ ഉപയോഗം ജീവന്‍ തന്നെ രക്ഷിക്കും: മന്ത്രി വീണാ ജോര്‍ജ്
ജൂലൈ 29 ലോക ഒ.ആര്‍എസ്. ദിനം: സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024 മഴ തുടരുന്നതിനാല്‍ വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ള കാലമായതിനാല്‍ ഒ.ആര്‍.എസ്. അഥവാ ഓറല്‍ റീ ഹൈഡ്രേഷന് വളരെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. ശരീരത്തില്‍ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ,…
-

തിങ്കളാഴ്ച 61 ചിത്രങ്ങൾ, കലാലയ പ്രതീക്ഷകളുമായി അഞ്ച് ഹ്രസ്വചിത്രങ്ങൾ
രാജ്യാന്തര ഡോക്യൂമെന്ററി ഹ്രസ്വ ചിത്ര മേളയിൽ കലാലയ പ്രതീക്ഷകളായ യുവസംവിധായകരുടെ അഞ്ചു വൈവിധ്യക്കാഴ്ചകളടക്കം തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നത് 61 ചിത്രങ്ങൾ .ശബ്ദലേഖന രംഗത്തെ വിസ്മയമായ എ എം പദ്മനാഭൻ ,ശ്രീയാങ്ക റേ എന്നിവർക്ക് ആദരമായി നാലുചിത്രങ്ങളും അഞ്ചു ലോങ്ങ് ഡോക്ക്യൂമെൻ്റെറികളും മത്സരവിഭാഗത്തിലെ പതിമൂന്നു ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും.ലളിത് വചാനി സംവിധാനം ചെയ്ത ലോങ്ങ് ഡോക്ക്യൂമെന്ററി കൈതി നമ്പർ 626710 ഹാജർ ഹേ എന്ന ചിത്രത്തിൻ്റെ ലോകത്തെ ആദ്യ പ്രദർശനവും ഇന്നുണ്ടാകും. പുരുഷന്മാരുടെ വിവിധ ജീവിതഘട്ടങ്ങൾ അനാവരണം ചെയ്യുന്ന ഫെയ്സസ്…
You May Have Missed















