Author: News Desk
-

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി
നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക് മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാന്‍…
-

കൊല്ലം ഓക്‌സ്‌ഫോര്‍ഡില്‍ ‘നോളെജ് നോകട്ട്’ ക്വിസ് മത്സരം സംഘടിപ്പിച്ചു
രജത ജൂബിലി ആഫോഷങ്ങളുടെ ഭാഗമായി കൊല്ലം ഓക്‌സ്‌ഫോര്‍ഡ് സ്കൂളില്‍ നോളെജ് നോകട്ട് എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. യു പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 14 സ്‌കൂളുകള്‍ പങ്കെടുത്തു. ഫൈനല്‍ റൌണ്ടിലേക്കെത്തിയ 5 സ്കൂളുകളിൽ നിന്ന് യുപി വിഭാഗത്തിൽ ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ആറ്റിങ്ങൽ ഒന്നാം സ്ഥാനം കാരസ്ഥാമാക്കി. നാഷണൽ പബ്ലിക് സ്‌കൂള്‍ തഴുത്തല, എന്‍ എസ് എസ് എച് എസ് എസ് പ്രാക്കുളം, യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ഹൈസ്കൂള്‍…
-

അർജുനെ രക്ഷിക്കുന്നതിൽ കർണാടക സർക്കാർ അലംഭാവം കാട്ടി: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ ആദ്യത്തെ മൂന്ന് ദിവസം കര്‍ണാടക സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനം ഈ നിലയിലാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കര്‍ണ്ണാടക സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മണ്ണിനടിയില്‍ കുടുങ്ങിയ അര്‍ജുനെ ഉടന്‍ രക്ഷിക്കാമായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതര സംസ്ഥാനക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുന്നതിലും ഡ്രൈവര്‍ അര്‍ജുനെ രക്ഷിക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തിലും പ്രതിഷേധിച്ച് എന്‍ഡിഎ സംഘടിപ്പിച്ച ധര്‍ണ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷാപ്രവര്‍ത്തനം തുടങ്ങിയ…
-

അധ്യാപക ഒഴിവിലേക്ക് അഭിമുഖം
വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രി (ഒഴിവ് 01), മാത്തമാറ്റിക്‌സ് (ഒഴിവ് 02) തസ്തികകളിൽ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. അൻപത് ശതമാനം മാർക്കിൽ കുറയാത്ത കെമിസ്ട്രി, മാത്തമാറ്റിക്‌സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് അല്ലെങ്കിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. അഭിമുഖം യഥാക്രമം ജൂലൈ 29, 30 തീയതികളിൽ രാവിലെ 10ന് കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2360391
-

ഇക്കോ ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തൂങ്ങാംപാറ ഇക്കോ ടൂറിസം പദ്ധതി നിർമ്മാണം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു ലോകത്ത് തന്നെ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ഇക്കോ ടൂറിസം മേഖലയ്ക്ക് സംസ്ഥാനത്തെ ടൂറിസത്തിലും പ്രാധാന്യം നൽകുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൂങ്ങാംപാറ ഇക്കോടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം വികസനമാണ് ഇക്കോ ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്. ഇക്കോ ടൂറിസമെന്നാൽ പൂർണമായും പരിസ്ഥിതി സൗഹൃദമായി ആയിരിക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക. കേരളത്തെക്കുറിച്ച്…
-

രാജ്യത്തെ മികച്ച ജോലി സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പുരസ്കാരം (എച്ച്. ആന്‍റ് ആര്‍) ഐ.ടി കമ്പനിക്ക്
തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ജോലി സാഹചര്യങ്ങള്‍ ഒരുക്കുന്ന കമ്പനികളെ കണ്ടെത്താന്‍ നടത്തുന്ന ഗേറ്റ് പ്ലേസ് ടു വര്‍ക്ക് (ജി.പി ടി .ഡബ്യു ) സര്‍വെ മത്സരത്തില്‍ ഒന്നാം സ്ഥാനം തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍*റ് ആര്‍ ബ്ലോക്ക് ഇന്ത്യ കമ്പനി കരസ്ഥമാക്കി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ടാക്സ് കമ്പനിയായ എച് ആന്‍റ് ആര്‍ ബ്ലോക്ക് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഇതെ മേഖലയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങള്‍…
You May Have Missed
















