Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • അംബേദ്കര്‍ ടാലന്റ്‌ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിക്കുന്നു
    , , ,

    അംബേദ്കര്‍ ടാലന്റ്‌ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിക്കുന്നു

    ഡോ. അംബേദ്കര്‍ കള്‍ച്ചറല്‍ ആന്‍ഡ്‌ എഡ്യുക്കേഷണല്‍ സൊസൈറ്റി ഏര്‍പ്പെടുത്തുന്ന 2024 വര്‍ഷത്തെ അംബേദ്കര്‍ ടാലന്റ്‌ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിക്കുന്നു. 2024 ലെ Plus2 പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികൾക്ക്‌ അപേക്ഷിക്കാവുന്നതാണ്‌. വര്‍ഷം 5000 രൂപ വീതം മുന്ന്‌ വര്‍ഷത്തേയ്ക്കായിരിക്കും സ്‌കോളര്‍ഷിപ്‌. തെരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്‌ നൽകും. സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ജനറല്‍ സെക്രട്ടറി, ഡേസസ്‌, അംബേദ്കര്‍ ഭവന്‍, ചാലക്കുടി, പട്ടം, തിരുവനതപുരം എന്ന വിലാസത്തിൽ 2024 ഓഗസ്റ്‌…

    Continue Reading

  • സർക്കാരിൻറെ തുടർച്ചയായ അവഗണനയ്‌ക്കെതിരെ മാനവ ഐക്യവേദിയുടെ കുറ്റപത്രം
    , ,

    സർക്കാരിൻറെ തുടർച്ചയായ അവഗണനയ്‌ക്കെതിരെ മാനവ ഐക്യവേദിയുടെ കുറ്റപത്രം

    സർക്കാരിൻറെ തുടർച്ചയായ അവഗണനയ്‌ക്കെതിരെ മാനവ ഐക്യവേദി (രജി ) സംഘടനയുടെ കുറ്റപത്രം( Social justice , equality of opportunity ) ( Public Recruitment ) ( Legislature ) ( education ) നായർ – 5 % -9 %ബ്രാഹ്മണർ – 1 % – 1 %ഈഴവർ – 9 % -9 %മുസ്ളീം -4 % -4 %ക്രിസ്ത്യൻ -20 % – 16 % ഒന്നാംഘട്ടം : സാമ്പത്തിക…

    Continue Reading

  • പ്രധാനാദ്ധ്യാപകരുടെ പൊതു സ്ഥലം മാറ്റത്തിനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു
    , , , ,

    പ്രധാനാദ്ധ്യാപകരുടെ പൊതു സ്ഥലം മാറ്റത്തിനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു

    സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള ഹൈസ്കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. നിശ്ചിത മാതൃകയിലുളള അപേക്ഷാ ഫാറം, നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ എന്നിവ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌ സൈറ്റില്‍ (www.education.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടണ്ട്‌.

    Continue Reading

  • സംസ്ഥാനത്ത് രണ്ടാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു
    , , ,

    സംസ്ഥാനത്ത് രണ്ടാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് രണ്ടാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു: ഒറ്റ ദിവസം 13,000 പേർ ആശുപത്രിയിൽ ; 225 ഡെങ്കി കേസുകൾ കൂടി. തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലുള്ളവർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം നാലായി. കാസർകോടും തിരുവനന്തപുരത്തുമാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധയുടെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് പകർച്ചവ്യാധികള്‍ വ്യാപിക്കുകയാണെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡെങ്കിപ്പനിയും വ്യാപകമായി…

    Continue Reading

  • തെക്കും ഭാഗം മുസ്‌ലിം ജമാഅത്ത്‌ പ്രഖ്യാപിച്ച സമരപരിപാടികള്‍ പിന്‍വലിച്ചു
    , ,

    തെക്കും ഭാഗം മുസ്‌ലിം ജമാഅത്ത്‌ പ്രഖ്യാപിച്ച സമരപരിപാടികള്‍ പിന്‍വലിച്ചു

    തെക്കും ഭാഗം മുസ്‌ലിം ജമാഅത്ത്‌ പ്രഖ്യാപിച്ച സമരപരിപാടികള്‍ പിന്‍വലിച്ചു. നിയമസഭ ഹാളില്‍ ഫിഷറീസ്‌ , തുറമുഖ വകുപ്പ്‌ മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ജമാഅത്ത്‌ കമ്മിറ്റി ഉന്നയിച്ച കാര്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സമരപരിപാടികള്‍ പിൻവലിച്ചു. വിഴിഞ്ഞം തുറമുഖം – ബഹുമാനപ്പെട്ട എം ഡി ക്കും സി ഇ ഒ ക്കും സര്‍ക്കാരിനും തദ്ദേശ വാസികളുടെ തുറന്ന കത്ത് ചുവടെ ചേര്‍ക്കുന്നു.

    Continue Reading

  • കനത്ത മഴയെ തുടര്‍ന്ന്‌ കൊങ്കണ്‍ പാതയിൽ പലയിടങ്ങളിലും ഗതാഗത തടസ്സം
    , , ,

    കനത്ത മഴയെ തുടര്‍ന്ന്‌ കൊങ്കണ്‍ പാതയിൽ പലയിടങ്ങളിലും ഗതാഗത തടസ്സം

    തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന്‌ കൊങ്കണ്‍ പാതയിൽ പലയിടങ്ങളിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന്‌ കേരളത്തില്‍ നിന്ന്‌ പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാ ക്രമത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരത്ത്‌ നിന്ന്‌ ലോകമാന്യ തിലക്‌ വരെ നേത്രാവതി എക്സ്പ്രസ്‌ (ട്രെയിന്‍ നമ്പര്‍ – 16346) റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. ബുധനാഴ്ച (2024 ജൂലൈ 10) പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ്‌ റദ്ദാക്കിയത്‌. കഴിഞ്ഞ ദിവസം പുറപ്പെട്ട എറണാകുളം ജംഗ്ഷന്‍ – പൂനെ പൂര്‍ണ എക്സ്പ്രസ്‌ (ട്രെയിൻ നമ്പര്‍ – 22149)…

    Continue Reading

  • വിസി മാർ സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തണമെന്ന് ഗവർണർ
    , ,

    വിസി മാർ സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തണമെന്ന് ഗവർണർ

    ഗവർണർക്കെതിരെ കേസ് നടത്താൻ വിസി മാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ട ഒരു കോടി പതിമൂന്നു ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഗവർണറുടെ ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിനെതിരായുള്ള ഹർജ്ജിക്ക് കണ്ണൂർ യൂണിവേഴ്സിറ്റി ഇതേവരെ ചെലവിട്ടത് 8ലക്ഷം രൂപ. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭയിലെ വെളിപ്പെടുത്തൽ ഗവർണരുടെ ശ്രദ്ധയിൽപെടുത്തിയത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സുപ്രീംകോടതിവിധിയെ തുടർന്ന് വിവിധ സർവ്വകലാശാലകളിലെ വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയും സമീപിച്ച വൈസ്…

    Continue Reading

  • അടൂർ പ്രകാശ് എംപിക്ക് പുതിയ ഓഫീസ്
    ,

    അടൂർ പ്രകാശ് എംപിക്ക് പുതിയ ഓഫീസ്

    ആറ്റിങ്ങലിൽ അടൂർ പ്രകാശ് എംപിയുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഡയറ്റ് സ്കൂളിന് എതിർവശത്താണ് പുതിയ എംപി ഓഫീസ് സ്ഥിതിചെയ്യുന്നത്.

    Continue Reading

  • ഞങ്ങളും കൃഷിയിലേക്ക് – പുഷ്പകൃഷി ഉദ്ഘാടനം നിര്‍വ്വഹിച്ചു
    , ,

    ഞങ്ങളും കൃഷിയിലേക്ക് – പുഷ്പകൃഷി ഉദ്ഘാടനം നിര്‍വ്വഹിച്ചു

    തിരുവനന്തപുരം നഗരസഭയും കുടപ്പനക്കുന്ന് കൃഷിഭവനും സംയുക്തമായി മുട്ടട വാര്‍ഡില്‍ ചെഷയര്‍ ഹോമിലും, ഗ്രീന്‍വാലി റസിഡന്‍സ് അസോസിയേഷനിലും തുടങ്ങുന്ന പുഷ്പകൃഷിയുടെ ഉദ്ഘാടനം മേയര്‍ ആര്യ രാജേന്ദ്രന്‍.എസ് നിര്‍വ്വഹിച്ചു. പുഷ്പകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഓണത്തിന് അത്തപ്പൂക്കളം ഒരുക്കുന്നതിനുവേണ്ടിയുള്ള പൂക്കള്‍ നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗായത്രി ബാബു, വിദ്യാഭ്യാസ-കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശരണ്യ.എസ്.എസ്, കൗണ്‍സിലര്‍മാരായ അഡ്വ. അംശുവാമദേവന്‍, അജിത് രവീന്ദ്രന്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    Continue Reading

  • ശബരിമല തന്ത്രിയാകാന്‍ എൽഎൽഎം യുവാവ്
    ,

    ശബരിമല തന്ത്രിയാകാന്‍ എൽഎൽഎം യുവാവ്

    അടുത്ത ശബരിമല തന്ത്രിയാകാന്‍ എൽഎൽഎം (Large language models) പാസായ ബ്രഹ്മദത്ത കണ്ഠരർ എന്ന യുവാവാണ് തയ്യാറെടുക്കുന്നത്. സ്‌കോട്ട്‌ലൻഡിൽ നിന്നുള്ള എൽഎൽഎം ആയ ബ്രഹ്മദത്ത കണ്ഠരർ 2024 ഓഗസ്റ്റ് മുതൽ തന്ത്രിയായി ചുമതലയേൽക്കുന്നതിനായി തന്റെ ഉന്നത ജോലി ഉപേക്ഷിച്ചിരിക്കുകയാണ്.

    Continue Reading

error: Content is protected !!